നന്ദലീല 3 [Madanamohan] 176

‘ഇരിക്കെട” അവർ നന്ദുവിന്റെ മുഖത്ത് നോക്കാതെ മരുന്നിന്റെ ബോക്സ്‌ അല്പം മാറ്റി അവനിരിക്കാനുള്ള സ്‌ഥലം കൊടുത്തു.

അവൻ യാന്ത്രികമെന്നോണം അവരുടെ സൈഡിൽ കട്ടിലിലേക്ക് ഇരുന്നു.

അവൻ ഒളികണ്ണുകൊണ്ട് അവരെ ഒന്ന് നോക്കി. ഒരു ചെറിയ പുഞ്ചിരി അവരുടെ മുഖത്ത് ഉള്ളതുപോലെ അവന് തോന്നി. അലസമായി പാറി വീണ അവരുടെ മുടി മുഖത്തെ തഴുകി ഒഴുകുന്നു. ചുണ്ടുകൾക്ക് പതിവില്ലാത്ത ഒരു ഭംഗി. തുടിച്ച കഴുത്തിനു വല്ലാത്ത മാദകത്വം. ജനലിൽ നിന്ന് അരിച്ചു വരുന്ന വെളിച്ചം മാക്സിക്കുള്ളിൽ തുളുമ്പി പൊട്ടാറായി നിൽക്കുന്ന അവരുടെ തുടിപ്പ് എടുത്ത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ നിന്നും ഒരു നിശ്വാസം അവനറിയാതെ പുറത്തു പോയി.

“നന്ദു വന്നിരുന്നോ ഇവിടെ?” അവരുടെ ചോദ്യം ഒരു ഇടിത്തീ കണക്കെ അവന്റെ കാതിൽ പതിഞ്ഞു.

“ഹാ, ഞാൻ, ഞാൻ വന്നിരുന്നു, ചെറിയമ്മയെ ഇവിടെങ്ങും നോക്കിട്ടു കണ്ടില്ല ”

അവൻ വിക്കി വിക്കി പറഞ്ഞു.

“എന്നിട്ട് പിന്നെ എവിടെ നോക്കിയപ്പോളാ കണ്ടത്?? “. അവരുടെ എടുത്തടിച്ച പോലുള്ള ചോദ്യത്തിൽ അവനാകെ സ്ഥബ്ധനായി അവരെ നോക്കി ഇരുന്നു.

അവർ തല അൽപ്പം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി. അവരുടെ കണ്ണിന്റെ തീക്ഷണതയിൽ അവന്റെ തല താഴ്ന്നു.

“പറയെടാ, ഒളിഞ്ഞിരുന്നു കണ്ടിട്ട് നിനക്ക് എന്ത് തോന്നി?.”

അവനെന്തു പറയണമെന്ന് അറിയാതെ അവരെ മിഴിച്ചു നോക്കി ഇരുന്നു.

അവരൊന്നു തലപൊക്കി അവനെ നോക്കി. അവന്റെ ആ ഇരുപ്പു കണ്ടപ്പോൾ ചെറിയമ്മയിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് വന്നത്. ആകെ അന്ധളിച്ചു അവനാ ഇരുപ്പു അവിടെ തന്നെ ഇരുന്നു.

“എന്റെ നന്ദൂട്ടാ, നീ ഇത്രയേ ഉള്ളോ,” അവർ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. അവനറിയാതെ അവരുടെ മുൻപിൽ അവന്റെ ശിരസ്സ് കുനിഞ്ഞു.

അടുത്തിരുന്ന അവർ അവന്റെ കൈ പിടിച്ചു തന്റെ മടിയിലേക്ക് വച്ചു. ഒരു കൈ അവന്റെ തോളിലൂടെ ഇട്ട് അവരോടു അടുപ്പിച്ചു.

“നന്ദൂട്ടാ ” അവർ സ്നേഹത്തോടെ അവനെ വിളിച്ചു.

“ഉം ” ഒരു കൊച്ചു കുട്ടിയെ പോലെ അവൻ വിളികേട്ടു.

“നിനക്കെന്നോട് ദേഷ്യമുണ്ടോ?.” അവർ അവന്റെ താടി പിടിച്ചു ഉയർത്തികൊണ്ട് ചോദിച്ചു.

The Author

19 Comments

Add a Comment
  1. കൂളൂസ് കുമാരൻ

    Nalla kadha

  2. സൂപ്പർ ⭐⭐⭐

  3. Mashine oyivakkikudee

    Oru kannikadi muppare kannumpo
    Enthelum seen undaki mupare paranjayak

  4. ചന്ദ്രു

    Super

  5. നല്ല കഥ , തെളിനീർ പോലെ ഓടുക്കുന്നു . ഇപ്പോൾ ഈ സൈറ്റിൽ വരുന്ന കഥകളുമായി താരതമ്യം ചെയ്യുമ്പോൾ നാല് നക്ഷ്ത്രം നൽകുന്നു. ഇന്നാണു മുന്നു ഭാഗങ്ങളും വായിച്ചത്

    1. ♥️♥️

  6. എവിടെയൊക്കെയോ കാലിടറിയ പോലെ.
    35 പേജുകൾ എഴുതിയ അധ്വാനത്തിന്റെ മികവ് ഞാൻ കണ്ടില്ല. തുറന്ന് പറയുന്നതിൽ പ്രയാസപ്പെടരുത്. ഭൂരിഭാഗം കഥകളിലെ പോലെ രണ്ട് മൂന്ന് കളികൾ വെച്ച് കാച്ചി, അത്രയും ആസ്വാധനമേ ഞാൻ കാണുന്നുള്ളൂ.
    കമ്പി എഴുതുന്നത് വായിച്ചാൽ, എരിഞ്ഞെരിഞ്ഞു കേറണം. ആസ്വാദകന്റെ ഹൃദയം ത്രസിക്കണം. അടുത്ത വരികളിൽ എന്താണ് വരുന്നതെന്ന ആകാംഷയോടെയായിക്കണം വായിക്കേണ്ടത്. ഞാൻ ആരെയും പേരെടുത്തു പറയാനോ, ആരെയെങ്കിലും റോൾ മോഡൽ ആക്കാനോ പറഞ്ഞതല്ല.
    ആദ്യ രണ്ട് പാർട്ട്‌ താങ്കൾ ഒന്ന്കൂടി തിരിഞ്ഞ് പരിശോദിച്ചാൽ മനസിലാകും.
    അടുത്ത പാർട്ടിൽ ആ പിഴവുകൾ നികത്തി, ശക്തമായി അവതരിപ്പിക്കുക.
    രചന വളരെ വളരെ അയാസകരമായ അധ്വാനം തന്നെയാണ്. അതിനെ ഞാൻ സകല ബഹുമാനത്തോടെ നന്ദി പറയുന്നു.
    എല്ലാവിധ ഭാവുകങ്ങളും.
    വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ……

    1. നല്ല വിശകലനം. പലപ്പോഴായി കുറച്ചു കുറച്ചു എഴുതി എടുത്തതിന്റെ പോരായ്മയാണ് താങ്കൾ ചൂണ്ടി കാണിച്ച സംഗതി. ഒരു ഇരുപ്പിൽ എഴുതി പോന്നാൽ ഏച്ചുകെട്ടില്ലാതെ കഥക്കൊരു ഒഴുക്കുണ്ടാവും. അടുത്തതിൽ പരിഹരിക്കാൻ ശ്രമിക്കാം ??

      1. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  7. നമ്മുടെ ചെറിയമ്മയെ സങ്കടപ്പെടുത്തിയ കൂട്ടുകാരി വിദ്യയെ വെറുതെ വിടരുത്… പിടിച്ചു നല്ല കളി കളിക്കണം..ഒരു 5-8 പ്രാവശ്യം കളിച്ചു പരിപ്പെടുക്കണം… അതും കഴിഞ്ഞു ചെറിയമ്മയുടെ മുൻപിലിട്ട് കളിക്കണം… വിദ്യയെ കൊണ്ടു ചെറിയമ്മയെ നക്കിക്കണം… അങ്ങനെ പകരം വീട്ടണം…

  8. നന്നായിട്ടുണ്ട് ഇനി അടുത്ത പാർട്ടിലെ കളികൾക്കായി കാത്തിരിക്കാം

    1. ♥️♥️

  9. Superb writing, will be waiting eagerly for the next part.

    1. Thank you so much for your support dear. Will try to fulfill your expectations.

  10. ആത്മാവ്

    ആഹാ എന്താ ഫീലിംഗ്.. പൊളിച്ചു മുത്തേ.. നല്ല അവതരണം.. തുടർന്നുള്ള ഭാഗങ്ങളും അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു.. പെട്ടന്ന് ഇട്ടേക്കണേ.. ?? by സ്വന്തം.. ആത്മാവ് ??.

    1. ആത്മാവ് പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ ????

      1. ആത്മാവ്

        അല്ല പിന്നെ ??????. By ??.

  11. കഥ നന്നായിട്ടുണ്ട്.
    നന്ദു രജിതയേയും സജിതയേയും ചെറിയമ്മയേയും പറ്റിയാൽ ദിവ്യയേയും പിന്നെ ആ നാട്ടിലെ ചരക്ക് പിളളാരെയും കളിച്ച് വിത്തുകാളയായി നടക്കട്ടെ. എല്ലാവരും കടിമൂത്ത് ഇരിക്കയല്ലേ! മാഷിനെ നാട്ടിൽ നിന്നും ഓടിച്ചു തന്റെ കോലിന്റെ ശക്തിയും ശേഷിയും കാണിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *