“ഇല്ല ചെറിയമ്മേ. ഒരു പക്ഷേ ചെറിയമ്മയുടെ പക്ഷത്തുന്നു നോക്കിയാ ചെറിയമ്മ ചെയ്യുന്നത് ശരിയായിരിക്കും.”
നന്ദുവിന്റെ മറുപടിയിൽ അവരുടെ മുഖത്തെ ചിരി മാഞ്ഞു പോകുന്നത് അവൻ ശ്രദ്ധിച്ചു. അവരുടെ കണ്ണുകളിൽ ഒരു കനൽ എരിയുന്നത് അവനറിഞ്ഞു.
” ശരിയാ നന്ദൂ നീ പറഞ്ഞത്. എന്റെ പക്ഷത്തു ഞാൻ ചെയ്യുന്നത് നൂറു ശതമാനം ശരിയാണ്. ഞാനിങ്ങനെ ആകണമെന്ന് ഒരിക്കലും കരുതിയതല്ല.” അവരുടെ സ്വരം ഇടറി.
“നിനക്കറിയുമോ നന്ദൂ, ഞങ്ങൾ പെണ്ണുങ്ങൾക്കും വികാരം ഒക്കെ ഉള്ളവരാ, നല്ല ഒരു പുരുഷനെ കണ്ടാൽ ഞങ്ങൾക്കും വികാരം തോന്നും. പക്ഷേ ഒരു പെണ്ണിന് തോന്നിയാൽ സമൂഹത്തിനിടയിൽ കാമഭ്രാന്തിയും, ഒരു പുരുഷന് തോന്നിയാൽ അതവന്റെ ആണത്വവും.”
നന്ദു അവരുടെ വാക്കുകൾ കേട്ടു മിണ്ടാതിരുന്നു.
“നിന്റെ ചെറിയച്ഛൻ എന്നെ കല്യാണം കഴിച്ചു ഇത് വരെ ഞാൻ അങ്ങേർക്കല്ലാതെ ആർക്കും എന്നെ തൊടാൻ പോലും കൊടുത്തിട്ടില്ല. ആ എന്നോട് അയാൾ ചെയ്തത് നിനക്കറിയുമോ?”
നന്ദു അവരെ തലപൊക്കി ഒന്ന് നോക്കി.
“അതിനെപ്പറ്റി ഞാൻ കേട്ടിരുന്നു ചെറിയമ്മേ ”
“എന്റെ കണ്മുൻപിലാണ് അയാളും ദിവ്യയും ഒരുമിച്ചു മദിച്ചു തിമിർക്കുന്നത് ഞാൻ കണ്ടത്. അതിനെ പറ്റി ചോദിച്ചപ്പോ അയാളെന്നോട് പറഞ്ഞത് അതിപ്പോ സർവ്വ സാദാരണയല്ലേ എന്ന്. അപ്പൊ എനിക്കും ആവാമല്ലോ അല്ലേടാ?”.
അവനൊന്നും മിണ്ടാതെ അവരെ നോക്കിയിരുന്നു.
“കല്യാണത്തിന് മുൻപ് എനിക്കും ആഗ്രഹങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ നമ്മുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന ഏകപതി സമ്പ്രദായം കാരണം എന്റെ ആഗ്രഹങ്ങൾ ഒക്കെ ഞാൻ മാറ്റി വക്കുകയായിരുന്നു.”
“ഇന്ന് എന്റെ ഭർത്താവിന് ഏകപത്നി എന്ന ചിന്ത ഇല്ലെങ്കിൽ, എനിക്ക് മാത്രം എന്തിനാ അങ്ങനെ ഒരു ആചാരം.”
“ഇന്ന് ഞാൻ കടന്നു വന്ന വഴിയിലൂടെ ആണ് എന്റെ അനിയത്തിമാരും. അവർക്കു നിന്നോട് തോന്നുന്ന അടുപ്പം എനിക്കറിയാം. അതു കൊണ്ട് തന്നെയാ നിങ്ങൾക്ക് അടുത്തിടപഴകാൻ ഞാനായിട്ട് ഓരോ അവസരം ഒരുക്കി തരുന്നത്. എനിക്ക് നഷ്ടപെട്ട സന്തോഷം അവർക്കു കിട്ടാതെ പോകണ്ടാ”
“എന്ത് അവസരം? “. നന്ദു തെല്ല് അദ്ഭുതത്തോടെ അവരെ നോക്കി.
“അന്ന് കല്യാണവീട്ടീന്ന് രജിതയെ കൂട്ടി ഞാൻ വീട്ടിൽ വിട്ടത് വെറുതെയാണോ?. നിങ്ങളാ രാത്രി ആഘോഷമാക്കിന്ന് എനിക്ക് നന്നായി അറിയാം”. ഇനി സജിതക്കും ഉണ്ട് നിന്നോടുള്ള ആവേശം. അതിനും ഞാൻ വഴി ഉണ്ടാക്കാം.”
Nalla kadha
സൂപ്പർ ⭐⭐⭐
Mashine oyivakkikudee
Oru kannikadi muppare kannumpo
Enthelum seen undaki mupare paranjayak
Super
നല്ല കഥ , തെളിനീർ പോലെ ഓടുക്കുന്നു . ഇപ്പോൾ ഈ സൈറ്റിൽ വരുന്ന കഥകളുമായി താരതമ്യം ചെയ്യുമ്പോൾ നാല് നക്ഷ്ത്രം നൽകുന്നു. ഇന്നാണു മുന്നു ഭാഗങ്ങളും വായിച്ചത്
♥️♥️
എവിടെയൊക്കെയോ കാലിടറിയ പോലെ.
35 പേജുകൾ എഴുതിയ അധ്വാനത്തിന്റെ മികവ് ഞാൻ കണ്ടില്ല. തുറന്ന് പറയുന്നതിൽ പ്രയാസപ്പെടരുത്. ഭൂരിഭാഗം കഥകളിലെ പോലെ രണ്ട് മൂന്ന് കളികൾ വെച്ച് കാച്ചി, അത്രയും ആസ്വാധനമേ ഞാൻ കാണുന്നുള്ളൂ.
കമ്പി എഴുതുന്നത് വായിച്ചാൽ, എരിഞ്ഞെരിഞ്ഞു കേറണം. ആസ്വാദകന്റെ ഹൃദയം ത്രസിക്കണം. അടുത്ത വരികളിൽ എന്താണ് വരുന്നതെന്ന ആകാംഷയോടെയായിക്കണം വായിക്കേണ്ടത്. ഞാൻ ആരെയും പേരെടുത്തു പറയാനോ, ആരെയെങ്കിലും റോൾ മോഡൽ ആക്കാനോ പറഞ്ഞതല്ല.
ആദ്യ രണ്ട് പാർട്ട് താങ്കൾ ഒന്ന്കൂടി തിരിഞ്ഞ് പരിശോദിച്ചാൽ മനസിലാകും.
അടുത്ത പാർട്ടിൽ ആ പിഴവുകൾ നികത്തി, ശക്തമായി അവതരിപ്പിക്കുക.
രചന വളരെ വളരെ അയാസകരമായ അധ്വാനം തന്നെയാണ്. അതിനെ ഞാൻ സകല ബഹുമാനത്തോടെ നന്ദി പറയുന്നു.
എല്ലാവിധ ഭാവുകങ്ങളും.
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ……
നല്ല വിശകലനം. പലപ്പോഴായി കുറച്ചു കുറച്ചു എഴുതി എടുത്തതിന്റെ പോരായ്മയാണ് താങ്കൾ ചൂണ്ടി കാണിച്ച സംഗതി. ഒരു ഇരുപ്പിൽ എഴുതി പോന്നാൽ ഏച്ചുകെട്ടില്ലാതെ കഥക്കൊരു ഒഴുക്കുണ്ടാവും. അടുത്തതിൽ പരിഹരിക്കാൻ ശ്രമിക്കാം ??
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
നമ്മുടെ ചെറിയമ്മയെ സങ്കടപ്പെടുത്തിയ കൂട്ടുകാരി വിദ്യയെ വെറുതെ വിടരുത്… പിടിച്ചു നല്ല കളി കളിക്കണം..ഒരു 5-8 പ്രാവശ്യം കളിച്ചു പരിപ്പെടുക്കണം… അതും കഴിഞ്ഞു ചെറിയമ്മയുടെ മുൻപിലിട്ട് കളിക്കണം… വിദ്യയെ കൊണ്ടു ചെറിയമ്മയെ നക്കിക്കണം… അങ്ങനെ പകരം വീട്ടണം…
നന്നായിട്ടുണ്ട് ഇനി അടുത്ത പാർട്ടിലെ കളികൾക്കായി കാത്തിരിക്കാം
♥️♥️
Superb writing, will be waiting eagerly for the next part.
Thank you so much for your support dear. Will try to fulfill your expectations.
ആഹാ എന്താ ഫീലിംഗ്.. പൊളിച്ചു മുത്തേ.. നല്ല അവതരണം.. തുടർന്നുള്ള ഭാഗങ്ങളും അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു.. പെട്ടന്ന് ഇട്ടേക്കണേ.. ?? by സ്വന്തം.. ആത്മാവ് ??.
ആത്മാവ് പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ ????
അല്ല പിന്നെ ??????. By ??.
കഥ നന്നായിട്ടുണ്ട്.
നന്ദു രജിതയേയും സജിതയേയും ചെറിയമ്മയേയും പറ്റിയാൽ ദിവ്യയേയും പിന്നെ ആ നാട്ടിലെ ചരക്ക് പിളളാരെയും കളിച്ച് വിത്തുകാളയായി നടക്കട്ടെ. എല്ലാവരും കടിമൂത്ത് ഇരിക്കയല്ലേ! മാഷിനെ നാട്ടിൽ നിന്നും ഓടിച്ചു തന്റെ കോലിന്റെ ശക്തിയും ശേഷിയും കാണിക്കട്ടെ!
??