നിറയെ കാപ്പിയും കുരുമുളകും ഏലവും വളർന്നു നിൽക്കുന്ന സ്ഥലം. നന്ദു ആദ്യമായി ആണ് ഇവിടെ കാണുന്നത് തന്നെ. അവൻ സംശയത്തോടെ സജിതയെ ഒന്ന് നോക്കി.
“അമ്മയുടെ പേരിലുള്ള സ്ഥലമാ ഇത് നന്ദൂ. നീ സൂക്ഷിച്ചു എന്റെ പുറകെ വാ.
അവൾ ഇടുങ്ങിയ വഴിയിലൂടെ മുൻപോട്ടു നടന്നു. നന്ദു അവളുടെ പുറകിലായി പതിയെ പിന്തുടർന്ന് കുറച്ചു മുൻപോട്ടു എത്തിയപ്പോൾ തോട്ടത്തിന്റെ സൈഡിൽ ആയി തകരം കൊണ്ട് മറച്ച ഒരു ചെറിയ ഷെഡ് അവന്റെ ശ്രദ്ധയിൽ പെട്ടു.
അവൾ ആ ഷെഡിന്റെ അടുത്തേക്ക് നടന്നു. അവളെ പിന്തുടർന്ന് അവനും. നല്ല പച്ചപ്പും, സൈഡിൽ ആയി ഒഴുകുന്ന അരുവിയും ആ ഏകാന്തതയും അവന് ആകെ മൊത്തത്തിൽ പരിസരം ഇഷ്ടപ്പെട്ടു.
“ഇത് കൊള്ളാമല്ലോ സജിതേ. എന്താ ഇത് സെറ്റപ്പ്?.”
അവൾ ചൂണ്ടുവിരൽ ചുണ്ടോടു ചേർത്തു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. ഷെഡിനോട് ചേർന്നു ചാരി വച്ചിരിക്കുന്ന ഒരു കല്ല് അവൾ പതിയെ മാറ്റി.
ഒരു ചെറിയ താക്കോൽ അവിടുന്ന് എടുത്ത് അവൾ ആ ഷെഡ് പൂട്ടിയിരുന്ന താഴ് തുറന്നു. സാവധാനം അവൾ ആ വാതിൽ തുറന്നിട്ട് നന്ദുവിനെ കൈ കാട്ടി വിളിച്ചു.
നന്ദു നടന്നു അവിടേക്കു ചെന്നു. കുറച്ചു പണി സാധനങ്ങളും, ചെടിക്കു അടിക്കുന്ന മരുന്നുകളുടെ കുപ്പിയും ഒക്കെ വച്ചിരിക്കുന്ന ഒരു ഒറ്റമുറി ഷെഡ്. അവൾ അവന്റെ കൈക്കു പിടിച്ചു അതിനുള്ളിലേക്ക് കയറി. സാവധാനം ആ വാതിൽ വലിച്ചു അടച്ചു. ഇപ്പോൾ വശങ്ങളിലൂടെ അരിച്ചിറങ്ങുന്ന ചെറിയ വെട്ടം ഒഴിച്ചാൽ ആകെ ഇരുട്ടാണ് ഉള്ളിൽ.
“ഇത് കൊള്ളാമല്ലോ സജിതാ “.
“പണിക്കുള്ള സാധനം ഒക്കെ വയ്ക്കുന്ന ഷെഡ്ഡാ. വിളവ് എടുക്കാറാകുമ്പോ പണിക്കാര് രാത്രി ഇവിടെ കിടക്കാറുണ്ട്. വാ ഒരു കാര്യം കാട്ടി തരാം”. അവൾ അവന്റെ കയ്യിൽ പിടിച്ചു ഷെഡിന്റെ ഒരു മൂലയിലേക്ക് നടന്നു. അവിടെ ചെറിയ ഒരു ജനൽ പോലെ ഒരു പാളി കമ്പുകൊണ്ട് അടച്ചു വച്ചിരുന്നു. അവൾ ആ കമ്പിൽ പിടിച്ചു ഉയർത്തിയപ്പോൾ ആ ഭാഗം വെളിയിലേക്ക് തുറന്നു.
പുറത്തെ മനോഹരമായ കാഴ്ച നന്ദു നോക്കി നിന്നു. ഒരു ചെറിയ കുളവും അതിനപ്പുറത്തേക്ക് ഒഴുകി ഇറങ്ങുന്ന അരുവിയും. അതും കഴിഞ്ഞു ഏലവും കാപ്പിയും വളർന്നു നിൽക്കുന്ന തോട്ടങ്ങൾ.
Nalla kadha
സൂപ്പർ ⭐⭐⭐
Mashine oyivakkikudee
Oru kannikadi muppare kannumpo
Enthelum seen undaki mupare paranjayak
Super
നല്ല കഥ , തെളിനീർ പോലെ ഓടുക്കുന്നു . ഇപ്പോൾ ഈ സൈറ്റിൽ വരുന്ന കഥകളുമായി താരതമ്യം ചെയ്യുമ്പോൾ നാല് നക്ഷ്ത്രം നൽകുന്നു. ഇന്നാണു മുന്നു ഭാഗങ്ങളും വായിച്ചത്
♥️♥️
എവിടെയൊക്കെയോ കാലിടറിയ പോലെ.
35 പേജുകൾ എഴുതിയ അധ്വാനത്തിന്റെ മികവ് ഞാൻ കണ്ടില്ല. തുറന്ന് പറയുന്നതിൽ പ്രയാസപ്പെടരുത്. ഭൂരിഭാഗം കഥകളിലെ പോലെ രണ്ട് മൂന്ന് കളികൾ വെച്ച് കാച്ചി, അത്രയും ആസ്വാധനമേ ഞാൻ കാണുന്നുള്ളൂ.
കമ്പി എഴുതുന്നത് വായിച്ചാൽ, എരിഞ്ഞെരിഞ്ഞു കേറണം. ആസ്വാദകന്റെ ഹൃദയം ത്രസിക്കണം. അടുത്ത വരികളിൽ എന്താണ് വരുന്നതെന്ന ആകാംഷയോടെയായിക്കണം വായിക്കേണ്ടത്. ഞാൻ ആരെയും പേരെടുത്തു പറയാനോ, ആരെയെങ്കിലും റോൾ മോഡൽ ആക്കാനോ പറഞ്ഞതല്ല.
ആദ്യ രണ്ട് പാർട്ട് താങ്കൾ ഒന്ന്കൂടി തിരിഞ്ഞ് പരിശോദിച്ചാൽ മനസിലാകും.
അടുത്ത പാർട്ടിൽ ആ പിഴവുകൾ നികത്തി, ശക്തമായി അവതരിപ്പിക്കുക.
രചന വളരെ വളരെ അയാസകരമായ അധ്വാനം തന്നെയാണ്. അതിനെ ഞാൻ സകല ബഹുമാനത്തോടെ നന്ദി പറയുന്നു.
എല്ലാവിധ ഭാവുകങ്ങളും.
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ……
നല്ല വിശകലനം. പലപ്പോഴായി കുറച്ചു കുറച്ചു എഴുതി എടുത്തതിന്റെ പോരായ്മയാണ് താങ്കൾ ചൂണ്ടി കാണിച്ച സംഗതി. ഒരു ഇരുപ്പിൽ എഴുതി പോന്നാൽ ഏച്ചുകെട്ടില്ലാതെ കഥക്കൊരു ഒഴുക്കുണ്ടാവും. അടുത്തതിൽ പരിഹരിക്കാൻ ശ്രമിക്കാം ??
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
നമ്മുടെ ചെറിയമ്മയെ സങ്കടപ്പെടുത്തിയ കൂട്ടുകാരി വിദ്യയെ വെറുതെ വിടരുത്… പിടിച്ചു നല്ല കളി കളിക്കണം..ഒരു 5-8 പ്രാവശ്യം കളിച്ചു പരിപ്പെടുക്കണം… അതും കഴിഞ്ഞു ചെറിയമ്മയുടെ മുൻപിലിട്ട് കളിക്കണം… വിദ്യയെ കൊണ്ടു ചെറിയമ്മയെ നക്കിക്കണം… അങ്ങനെ പകരം വീട്ടണം…
നന്നായിട്ടുണ്ട് ഇനി അടുത്ത പാർട്ടിലെ കളികൾക്കായി കാത്തിരിക്കാം
♥️♥️
Superb writing, will be waiting eagerly for the next part.
Thank you so much for your support dear. Will try to fulfill your expectations.
ആഹാ എന്താ ഫീലിംഗ്.. പൊളിച്ചു മുത്തേ.. നല്ല അവതരണം.. തുടർന്നുള്ള ഭാഗങ്ങളും അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു.. പെട്ടന്ന് ഇട്ടേക്കണേ.. ?? by സ്വന്തം.. ആത്മാവ് ??.
ആത്മാവ് പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ ????
അല്ല പിന്നെ ??????. By ??.
കഥ നന്നായിട്ടുണ്ട്.
നന്ദു രജിതയേയും സജിതയേയും ചെറിയമ്മയേയും പറ്റിയാൽ ദിവ്യയേയും പിന്നെ ആ നാട്ടിലെ ചരക്ക് പിളളാരെയും കളിച്ച് വിത്തുകാളയായി നടക്കട്ടെ. എല്ലാവരും കടിമൂത്ത് ഇരിക്കയല്ലേ! മാഷിനെ നാട്ടിൽ നിന്നും ഓടിച്ചു തന്റെ കോലിന്റെ ശക്തിയും ശേഷിയും കാണിക്കട്ടെ!
??