ഫഹദ്: നീ എന്താ കളിയാക്കാ….. കാര്യം പറ മൈരേ…..
ഞാൻ: കാര്യമോ…. ഒറ്റ വാക്കിൽ പറഞ്ഞാൽ ഞാൻ ഇപ്പൊ ഒരു തെരുവ് പട്ടിയാ….
അവൻ ഒന്നും മനസ്സിലാവാതെ എന്നെ നോക്കി.
ഫഹദ്: നിനക്ക് വട്ടായോ…. എന്താ മൈരേ.. ഇന്നലെ ഞാൻ കൊണ്ടുവന്നുവിടുമ്പോൾ നീ നല്ല ഹാപ്പി ആയിരുന്നല്ലോ….എന്താ പറ്റിയെ…..
ഞാൻ: ഹാ….. നീ എന്നെ ഇവിടെ കൊടുന്നിറക്കി വിടുമ്പോൾ ഞാൻ വളരെ ഹാപ്പി ആയിരുന്നു. അതിന്റെ ആയുസ്സൊക്കെ അപ്പോതന്നെ കഴിഞ്ഞടാ….നീ ചോദിച്ചില്ലേ…. വട്ടയൊന്ന്…. ചിലപ്പോ ആയിക്കാണും ചിലപ്പോ ആവാരായിട്ടുണ്ടാവും… ചിലപ്പോ ആവുന്നെ ഉണ്ടാവൂ…..
ഫഹദ്: നീ എന്താ പിച്ചുംപേയും പറയുന്നേ…. നീ ഇവിടെ ഇരിക്ക്…. ഞാൻ അമ്മായിയെ കണ്ടിട്ട് വരാ….
ഞാൻ: എന്തിന്….. അവരൊക്കെ എന്നെ ചതിച്ചടാ…..
ഫഹദ്: എന്ത്?…..
ഞാൻ: ഞാൻ ആർക്ക്വേണ്ടിയാണോ ഇത്ര വർഷം എന്റെ ജീവിതം തുലച്ചത് അവരെല്ലാം എന്നെ ചതിച്ചു…
പിടിച്ചു വച്ചിരുന്ന കണ്ണുനീർ എല്ലാം വീണ്ടും പുറത്തു ചാടി. അവൻ എന്റെ അടുത്ത് വന്ന് എന്നെ ആശ്വസിപ്പിച്ചു.
ഞാൻ: ഡാ…. ഫഹു…. എനിക്ക് ആരും ഇല്ലടാ….. ഞാൻ ഒറ്റക്കാടാ…. എന്നെ എല്ലാരും ഒറ്റക്കാക്കി….
നന്ദു…. നന്ദു തോറ്റഡാ……
ഞാൻ അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞു.
ഫഹദ്: എന്താടാ പറയുന്നേ…. പിന്നെ ഞാനൊക്കെ എന്തിനാടാ….. നിനക്ക് ഞാൻ ഇല്ലേ….. നീ കാര്യം മൊത്തം തെളിച്ച് പറ……
ഞാൻ ഇന്നലെ ഉണ്ടായത് എല്ലാം വള്ളിപുള്ളി തെറ്റാതെ അവനോട് പറഞ്ഞു. അവനും ആകെ ഞെട്ടലും വിഷമവും ഒക്കെ ആയി.
ഞാൻ: ഞാൻ…. ഞാൻ മരിക്കാൻ പോയതാടാ…. പക്ഷെ…. പക്ഷെ ഞാൻ മരിച്ചാൽ എന്റെ ദേവു…. അവളും വല്ല കടുകയ്യും ചെയ്യും. എനിക്കത് സഹിക്കില്ല…
ഞാൻ ഇങ്ങനെ നീറി നീറി ആയാലും ജീവിക്കും…
എന്റെ ദേവു എവിടെ ആണെങ്കിലും സന്തോഷമായി ജീവിക്കണം.
ഫഹദ്: അപ്പൊ അവളെ വേറെ ഒരുത്തൻ കെട്ടി അവൾ സന്തോഷമായി ജീവിക്കുന്നത് നിനക്ക് കാണണം…. അതിനാണ് നീ ഇപ്പൊ ജീവിച്ചിരുന്നത്.
അവൻ കുറച്ച് ദേഷ്യത്തിൽ ആണ് എന്നോട് സംസാരിച്ചത്.
ഞാൻ: ഹമ്മ്… അവൾ സന്തോഷത്തോടെ ജീവിക്കണം….
പിന്നെ ഞാൻ കേട്ടത് എന്റെ കരണം പൊട്ടുന്ന ശബ്ദം ആണ്.
എന്റെ മുന്നിൽ ഫഹദ് ദേഷ്യത്തിൽ ജ്വലിച്ചു നിൽക്കുന്നു.
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️