ഞാൻ…..
‘” നിനക്ക് അറിയില്ലെടി കുട്ടിത്തെവാങ്ങേ…….'””
മാളു…..
“‘ ഹമ്മ്…. മനസ്സിലായി….
ഞാൻ…….
‘””നിന്റെ വാട്സ്ആപ്പിൽ പ്രൊഫൈൽ പിച്ചർ കണ്ടുട്ടോ…. എന്നാലും പെണ്ണേ… ഇത്ര നാൾ കണ്ടിട്ടും ഒരു വാട്സ്ആപ്പ് വേണ്ടി വന്നല്ലോ നിന്റെ മുഖം ഒന്ന് കാണാൻ….'””
മാളു……
“” എന്താ ചെയ്യാ നന്ദുവേട്ടാ…. അവസ്ഥ അതായിപ്പോയില്ലേ…. എനിക്കും ആഗ്രഹം ഉണ്ട് ഈ രൂപകൂട്ടിൽ നിന്നും ഒന്ന് പുറത്തു വരാൻ… പക്ഷെ നാൾ കഴിയും തോറും രോഗികൾ പിന്നെയും പിന്നെയും ഒഴുകി വരുകയല്ലേ….'””
ഞാൻ….
.”‘ ഒക്കെ ശരിയാവും മോളെ…. ഇതിന് ഒരു മരുന്ന് കണ്ടെത്തുന്നവരെ ഉള്ളു ഇതൊക്കെ….'”
മാളു……
“‘ അതും ശരിയാ…. വീട്ടുകാർക്ക് ഒക്കെ പേടിയാ…. പിന്നെ പണി കഴിഞ്ഞ് വൈകീട്ട് കാൽപ്പത്തിയിൽ ഒരു വേദനയാ….. അധികം ട്രെയിനിങ് ഒന്നും ഇല്ലാതെ കേറിയത്തിന്റെ ആവും….'”
ഞാൻ…….
‘” എല്ലാവരുടെ കഷ്ടവും ദൈവം കാണുന്നുണ്ട് മോളെ…. ഇതൊക്കെ മാറട്ടെ… ഏട്ടൻ മോൾക്ക് ഒരു അടിപൊളി ട്രീറ്റ് തരുന്നുണ്ട്.'”
മാളു…….
“‘ അതൊക്കെ അവടെ നിക്കട്ടെ…. ദേവുവിനെ കാണുമ്പോൾ എന്റെ കാര്യം പറയാൻ മറക്കണ്ടാ….ചെലപ്പോ നിങ്ങളുടെ കല്യാണത്തിന് വരാൻ സാധിച്ചില്ല എന്ന് വരും.'”
ഞാൻ……
“‘ നിന്റെ കാര്യം പറയാതെയിരിക്കുമോടി… ഈ 48 ദിവസം നീ അല്ലെ എനിക്ക് ഒരു കൂട്ടയത്…പിന്നെ കല്യാണം…. അത് നമുക്ക് ഈ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് നടത്താം… അപ്പൊ നിനക്കും കണല്ലോ…'”
മാളു….
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️