?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 737

 

ഞാൻ: തന്റെ വീടോ….. പണ്ട് കള്ള വെടിയും വാറ്റ് കാച്ചും വച്ച് നടന്ന തന്റെ അപ്പൻ വേലു ഉണ്ടാക്കിയ വീടല്ല ഇത്‌…. ഇവിടത്തെ ഓരോ മൊട്ടുസൂചിക്കും എന്തിന് താൻ ഇപ്പൊ നാണമില്ലാതെ വായിലിട്ട് അരക്കുന്ന ആ മുറുക്കാനു പോലും എന്റെ വിയർപ്പിന്റെ മണം ഉണ്ട്….

 

രാജൻ: നിന്ന് ചിലക്കാതെ ഇറങ്ങി പോടാ….
ഈ വീടും സ്ഥലവും എല്ലാം ഇവളുടെ പേരിലാ…. എന്നു വച്ചാൽ അവളുടെ കെട്ടിയോൻ ഉണ്ണി…. അവന്റെ വീടാ ഇത്‌….

 

അയാൾ അധികാര ഭാവത്തോടെ പറഞ്ഞു.
ഇത്‌കേൾക്കുമ്പോൾ മുഖത്ത് ഒരു ചിരിയാണ് വിരിഞ്ഞത്.

 

ഞാൻ: ശരിയാവാം…. ഇതെല്ലാം നിങ്ങൾ തട്ടിയെടുത്തുകാണും…. ഞാൻ ഇവിടെ വന്നത് ഇവിടെ നിന്നും പോവുകയാണ് എന്ന് പറയാൻ ആണ്.

 

ഉണ്ണി: ആഹാ…. നല്ല കാര്യം…. എന്നാ മോൻ വേഗം സ്ഥലം കാലിയാക്കിക്കോ….

 

ഞാൻ: ഹാ…. പിടക്കാതെ നിക്ക് മൈരേ…

 

ഉണ്ണി: ഡാ…..

 

ഞാൻ: ഹാ….. വയടക്കടാ……. നിനക്കൊന്നും അറിയില്ല നന്ദൻ ആരാന്ന്….. എടാ ഉണ്ണി മൈരാ…. ഞാൻ ഇവിടെ വന്നത് എന്റെ കയ്യിൽ നിന്നും താൻ തട്ടിയെടുത്തു എന്ന് സ്വയം അവകാശപ്പെടുന്ന ഈ വീടും പുരയിടവും തട്ടിയെടുക്കാൻ അല്ല…. എന്റെ ദേവുവിനെ വിളിച്ചിറക്കി കൊണ്ടുപോവാനാ….

 

രാജൻ;ഫ്‌പ്പ….. നായെ….. ഇറങ്ങടാ വെളിയിൽ.

അയാൾ എന്റെ നേരെ ചീറി വന്നു. അയാൾ അടുത്തെത്തിയതും അയാളുടെ കാരണം നോക്കി ആഞ്ഞൊന്ന് കൊടുത്തു. അടിയുടെ ആഘാതത്തിൽ അയാൾ നിലത്തു വീണു. പല്ലു പോയി വായിലൂടെ ചോരവരുന്നുണ്ട്.

ഒരു നിമിഷം അവിടെ എല്ലാവരും ഞെട്ടി..

 

 

എന്റെ കാലുകൾ അയാളുടെ നെഞ്ചിൽ പതിച്ചു.

ഞാൻ: ഡാ…. ദാ… ഈ കൈ കണ്ടോ…. ഇത്‌ നിന്നെപ്പോലെ കണ്ട പെണ്ണുങ്ങളെ കയറിപ്പിടിച്ച താഴമ്പല്ല….. രാവും പകലും ഉപ്പുവെള്ളത്തിൽ പണിയെടുത്ത് ഉണ്ടാക്കിയതാ… ഞാൻ ഒന്ന് അറിഞ്ഞു തന്നാൽ ഉണ്ടല്ലോ നീ പിന്നെ രണ്ടുകാലിൽ നിൽക്കില്ല.

The Author

Demon king

This deal with be the devil

80 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

Leave a Reply

Your email address will not be published. Required fields are marked *