‘”” എന്നെ ഇവിടുന്ന് കൊണ്ടുപോ ഏട്ടാ….. എനിക്ക് വയ്യാ…. ‘”‘
‘””നീ കതവിന്റെ അടുത്തുനിന്ന് മാറ് മോളെ… ഞാൻ ഇത് ചവിട്ടി പൊളിക്കാൻ പൂവാ….'”
ഞാൻ ആ വാതിൽ ആഞ്ഞു ചവിട്ടി. ആദ്യ ചവിട്ടിൽ ആ വാതിൽ നിന്നിളകി
വീണ്ടും ചവിട്ടി
ആ ചവിട്ടിൽ വാതിൽ ശക്തിയായി തുറന്നു. വാതിൽ തുറന്നതും ദേവു ഓടിവന്നെന്നെ പുണർന്നു.
എന്റെ കണ്ണിലൂടെ കണ്ണുനീർ വരാൻ തുടങ്ങി.
നഷ്ട്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ പോലെ…
ഞാൻ: പേടിച്ചു പോയോ എന്റെ ദേവു…..
ദേവു: ഇല്ല ഏട്ടാ…. എനിക്കറിയാ ഏട്ടൻ വരും എന്ന്.
ഞാൻ അവളുടെ നെറ്റിയിൽ എന്റെ സ്നേഹ ചുംബനം നൽകി.
ഞാൻ: വാ മോളെ…. ഇനി നമ്മൾ ഇവിടെ ഇല്ല…. നമുക്ക് പോവാം…. എവിടെയെങ്കിലും….
ദേവു: ഹമ്മ്…….
ഇടറിയ ശബ്ദത്തിൽ അവൾ ഉത്തരം നൽകി. ഞാൻ അവളേ കൂട്ടി പുറത്തേക്ക് പോയി. അവൾ കുറച്ച് അവശയായിരുന്നു.
അമ്മായിയും ചേച്ചിയും അവിടെ അതേ നിൽപ്പ് തന്നെയാണ്.
ഞാൻ അവർക്ക് മുന്നിൽ അവളുമായി പോയി നിന്നു.
ഞാൻ: ദേവു…. നിനക്ക് എന്റെയൊപ്പം ഇറങ്ങി വരാൻ സമ്മതം ആണോ….
ദേവു: നൂറുവട്ടം…
ഞാൻ അമ്മായിയെ നോക്കി.
ഞാൻ: കേട്ടല്ലോ…. അവൾക്ക് എന്റെ ഒപ്പം വരാൻ സമ്മതം ആണെന്ന്…. പിന്നെ നിങ്ങളോട് കുറച്ചുകാര്യങ്ങൾ സംസാരിച്ചിട്ടുമാത്രമേ ഞാൻ പോകുന്നുള്ളൂ…
ഇന്നലെ അമ്മായി പറഞ്ഞല്ലോ… എന്റെ കണക്ക് തീർത്തു തരും എന്ന്….
എന്റെ കണക്ക് എങ്ങനെ ആണ് അമ്മായി തീർക്കാൻ പോകുന്നത്…
ഞാൻ നിങ്ങൾക്ക് വേണ്ടി പട്ടിണി കിടന്നിട്ടുണ്ട്… മാസങ്ങളോളം വീട്ടിലേക്കു പൈസ അയച്ചു തരാൻ ഒരു നേരം മാത്രം ഉണ്ടുറങ്ങി കഴിഞ്ഞിട്ടുണ്ട്…. എന്റെ പഠിപ്പ് നിങ്ങൾക്ക് വേണ്ടി ഞാൻ നിർത്തിയിട്ടുണ്ട്….
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️