ഇതിനെല്ലാം എന്ത് വിലയാണ് അമ്മായി ഇടാൻ പോകുന്നത്. എന്റെ അച്ഛന്റെ സ്നേഹത്തിനു അമ്മായി എന്ത് വില തരും. …
ഒന്ന് കേട്ടാൽ കൊള്ളാമായിരുന്നു….'”
അമ്മയിയിൽ നിന്നും യാതൊരു മറുപടിയും വന്നില്ല.
ഞാൻ: ഹും…. വിലയിടാൻ വന്നിരിക്കുന്നു…….
ഞാൻ ചെയ്തതിനൊന്നും വിലയിടാൻ ദൈവത്തിന് പോലും സാധിക്കില്ല അമ്മായി…. അത് മുകളിലേക്കു പോകുമ്പോൾ അതിയാൻ പറഞ്ഞു തരും….
പിന്നെ എന്റെ യോഗ്യത….
ഇവൾ എന്നെ സ്നേഹിക്കുന്നു….
അതിൽപ്പരം ഒരു യോഗ്യത വേറെ ഇല്ല അമ്മായി…..
നിങ്ങളുടെ മനസ്സിൽ നന്ദു മരിച്ചപ്പോൾ തന്നെ എന്റെ മനസ്സിലും നിങ്ങൾ മരിച്ചു കഴിഞ്ഞു…
ഇന്ന് ഇവിടംകൊണ്ടു എല്ലാം തീരാ…..'””
ഞാൻ ചേച്ചിയുടെ നേരെ തിരിഞ്ഞു…
‘” ഹാ…. ഇവിടെ ഉണ്ടല്ലോ അനിയത്തിയുടെ ഭാവിയെക്കുറിച്ച് വേവലാതി ഉള്ള ഒരു ചേച്ചി…
എന്റെ ഗതി എന്റെ പെങ്ങൾക്ക് വരരുത് എന്ന്.. ..
ഡീ…. നീ എന്താ വേറെ കെട്ടത്തെ…..'””
അവൾ ഒന്നും മിണ്ടാതെ തല കുളിച്ചുനിന്നു.
‘” ചോദിച്ചത് കെട്ടില്ലെടി…. നീ എന്താ കെട്ടാത്തെ എന്ന്…….'”
ഞാൻ അവൾക്ക് നേരെ അലറി. അവളും ഒന്ന് ഞെട്ടി.
ചേച്ചി: എ… എനിക്ക് സന്തോഷേട്ടന്റെ ഭാഗത്ത് വേറെ ഒരാണിനെ കാണാൻ പറ്റില്ല….
ഞാൻ: ആഹ്…… നിന്റെ തന്തയെ പോലെ ഒരുത്തനെ ആണ് നിനക്ക് തന്നത് എങ്കിൽ ഇങ്ങനെ പറയാൻ നിനക്ക് പറ്റുമോഡി
ചേച്ചി:……..
ഞാൻ: എടി പറ്റുമൊന്ന്…..
ചേച്ചി: ഇല്ലാ…..
ഞാൻ: ആഹ്….. ഇല്ല….. എനിക്ക് അറിയാം അവൻ നിന്നെ പൊന്നുപോലെയാണ് നോക്കിയത് എന്ന്…
അവളുടെ കണ്ണിൽ കൂടി കണ്ണുനീർ ഒഴുകാൻ തുടങ്ങി
ഞാൻ: അവന്റെ വീട്ടിൽ നിന്നും ഇതുവരെ വല്ല വഴക്കും നീ കേട്ടിട്ടുണ്ടോ……
ചേച്ചി: ല്ലാ…..
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️