ഞാൻ: അതും ഉണ്ടാവില്ല…. കാരണം അവർ നിന്നെ സ്വന്തം മോളാണെന്നു പറഞ്ഞല്ലേ നോക്കുന്നത്….
അതൊന്നും നിന്റെ കണ്ണിൽ കാണില്ലല്ലോ…..
നീ പറഞ്ഞില്ലേ…. നിന്റെ ജീവിതം നശിച്ചു എന്ന്….
അവനെ നീ അത്രക്ക് താഴ്ത്തിയാണോ കണ്ടിരുന്നത്…
ചേച്ചി: നന്ദു…….
ചേച്ചിയുടെ ശബ്ദം പൊങ്ങി…
ഞാൻ: വായടക്കടി……. അവൾ ശബ്ദം ഉണ്ടാക്കാൻ വന്നിരിക്കുന്നു…. എന്നോട് നീ ഇങ്ങനെ ചെയ്തെങ്ങി അവനോട് നീ എന്തൊക്കെ ചെയ്യും….
അവൾ മൗനമായി…..
ഞാൻ: ഭർത്താവ് മരിച്ച നിന്നോട് നിന്റെ വില ചോതിച് ആരെങ്കിലും വന്നിട്ടുണ്ടോ…… എടി വന്നിട്ടുണ്ടോ എന്ന്……………
ഞാൻ: ഇല്ല……….
ഞാൻ: എന്താ കാരണം……. എടി എന്താ കാരണമെന്ന്……….
അവൾ മൗനമായി നിന്നു.
ഞാൻ: നിന്റെ തന്ത ഉണ്ണി ഇവിടെ ഉള്ളോണ്ടാണോ….
ചേച്ചി: അറിയില്ല….
ഞാൻ: നീ ഒന്നും അറിയില്ല….. ഇയാളില്ലേ…. നിന്റെ തന്ത ആണെന്ന് പറഞ്ഞു നടക്കുന്നവൻ…. ഇവൻ നിന്റെ വിലയറിഞ്ഞാൽ അത് വിലപേശി വിൽക്കാൻ ആണ് നോക്കാ…… സ്വന്തം ചേച്ചിയായിട്ടുതന്നെയല്ലെടി നിന്നെ ഞാൻ നോക്കിയത്…….. എന്ത് കുറവാടി നിനക്കൊക്കെ ഞാൻ തന്നത്…… ഞാൻ ഉണ്ടാക്കിയത് പോലും നിനക്കും നിന്റെ അമ്മക്കും അല്ലെ ഞാൻ തന്നത്….. എനിക്കായി എന്തങ്കിലും സമ്പാദിച്ചിട്ടുണ്ടോ ഞാൻ……
അത് പറയുമ്പോൾ എന്റെ ചങ്ക് ഇടറിയിരുന്നു….
അവളുടെ അടുത്തു നിന്ന മീനുവിനെയും മനുവിനേയും ഞാൻ ഒന്ന് നോക്കി…
ഞാൻ: ഡാ…. മക്കളെ…. നിങ്ങളെങ്കിലും എന്നെ സ്നേഹിച്ചല്ലോ….. ചാച്ചന് അത് മതിയാടാ….
‘” ചെറിയച്ച……..'”
അവർ കരഞ്ഞുകൊണ്ട് എന്നെ വന്ന് കെട്ടിപിടിച്ചു .
ഞാൻ അവരെ കെട്ടിപിടിച്ച് ഉമ്മ വച്ചു.
ഞാൻ: ചാച്ചന്റെ മക്കളെ അയാൾ ഒരുപാട് തല്ലിയോടാ……
മനു,മീനു: മ്മ്…. ഇനി ചാച്ചനോട് മിണ്ടിയാൽ കൊല്ലും എന്നൊക്കെ പറഞ്ഞു.
ഞാൻ ദേഷ്യത്തോടെ ചേച്ചിയെയും അമ്മയിയെയും നോക്കി…
അവർ തല താഴ്ത്തിയാണ് നിന്നത്.
ഞാൻ: ഞാൻ ഇവിടെ ഉള്ളപ്പോ ഒരു നോക്കുകൊണ്ട് പോലും എന്റെ കൊച്ചുങ്ങളേ നോവിക്കാൻ അനുവദിച്ചിട്ടില്ല…. ആ ഇവരെ പൊതിരെ തല്ലുന്നത് നിങ്ങൾ രണ്ടും നോക്കി നിന്നല്ലേ…….
ഞാൻ വീണ്ടും മനുവിനേയും മീനുവിനേയും നോക്കി.
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️