?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 737

മാളു….
‘”” ഹമ്മ്… എന്ന ശരി ഏട്ടാ… ഒന്ന് കെട്ടിപിടിച്ചു യാത്ര പറയണമെന്നുണ്ട്… പക്ഷെ എന്താ ചെയ്യാ….

 

ഞാൻ പോകുന്നതിന്റെ വിഷമം ആ വാക്കുകളിൽ നിന്നും എനിക്ക് വായിച്ചെടുക്കാം.

ഞൻ….
‘” മാളു'”……

തിരിഞ്ഞ് പോവാൻ നിന്ന അവളെ പിന്നിൽ നിന്നും വിളിച്ചു. ആ കവർ ഡ്രെസ്സിന്റെ ഉള്ളിൽ അവളുടെ കലങ്ങിയ കണ്ണുകൾ എനിക്ക് കാണാമായിരുന്നു.

ഞാൻ….
‘”” നല്ലോണം സൂക്ഷിക്കണം കേട്ടൊ….. ആരോടും അങ്ങനെ തൊട്ടൊന്നും സംസാരിക്കണ്ട… ഇടക്ക് ഏട്ടൻ വിളിക്കാ…. എന്തെങ്കിലും ബുദ്ധിമുട്ടോ പ്രശ്നമോ ഉണ്ടേൽ ഏട്ടനെ വിളിക്കാൻ മറക്കണ്ടാ… ഏട്ടൻ ഓടിയെത്തും….'”

 

മാളു….
“‘ ഹമ്മ്….. സൂക്ഷിക്കണം ഏട്ടാ….പുറത്തൊക്കെ പോകുമ്പോൾ ആരോടും അധികം അടുപ്പം കാണിക്കരുത്…പിന്നെ ദേവുവിനോട് എന്റെ അന്വേഷണം അറിയിക്കണം ‘”

 

“‘ ശരി മോളെ….'”

അവൾ അവിടുന്ന് നടന്നു നീങ്ങി.കൊറച്ചു ദിവസം ആയള്ളൂ കണ്ടിട്ട് എങ്കിലും ഒരുപാട് കാലം പരിചയമുള്ള ഒരു സുഹൃത്തിനെ അല്ലെങ്കിൽ ഒരു അനിയത്തിയെ പിരിയുന്ന വേദന ആണ് എനിക്കിപ്പോൾ…

 

ബാഗെടുത് പുറത്തു വന്നപ്പോൾ അടുത്ത മുറികളിലെ കൊറേപേർ കൈ കൂപ്പിയും റ്റാറ്റ കാണിച്ചും യാത്ര ചോദിച്ചു.

 

അങ്ങനെ 48 ദിവസത്തിന് ശേഷം ഭൂമിയിലേക്ക് കാല് കുത്തി. വെയിൽ മുഖത്ത് അടിച്ചപോൾ ഒരു വല്ലാത്ത ഫീൽ.. അങ്ങനെ ജയില് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രതിയെ പോലെ ഞൻ ആ ഹോസ്പിറ്റലിന്റെ വെളിയിൽ ഇറങ്ങി.

അവിടെ നമ്മുടെ ഉയിർ നമ്പൻ ഫഹദ് നിൽക്കുന്നുണ്ട്. എന്നെ കണ്ടതും അവൻ എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു.

ഞാൻ: ഡാ…. കെട്ടിപ്പിടിക്കാൻ പാടില്ലടാ….

ഫഹദ്: പോ….മൈരേ….. എത്ര ദിവസായി എന്നറിയോ ഒന്ന് കാണാൻ കാത്തിരിക്കുന്നു.

ഞാൻ: പരിഭവം ഒക്കെ പിന്നെ…. വേഗം വണ്ടി എടുക്ക് മോനെ… എനിക്ക് എല്ലാവരെയും കാണാൻ കൊതിയായി…

 

ഫഹദ്: എല്ലാവരും ആണോ അതോ അവൾ ആണോ….

The Author

Demon king

This deal with be the devil

80 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

Leave a Reply

Your email address will not be published. Required fields are marked *