?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 735

അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

 

ഞാൻ: ദേ മൈരേ…. എന്റെ വായിൽ നിന്നും പൂരപ്പാട്ട് കേൾക്കേണ്ട എങ്കിൽ മര്യാദക്ക് വണ്ടി എടുത്തോ…

ഫഹദ്: ഓഹ്… എടുക്കാമെ….

അവൻ പോയി വണ്ടി എടുത്തു. ബാഗ് ഡിക്കിയിൽ വച്ച ശേഷം ഞാനും മുമ്പിലെ സീറ്റിൽ കേറിയിരുന്നു.

ഓൻ നാട്ടിലേയും വീട്ടിലേയും വിശേഷം ഒക്കെ പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ ഇന്ന് 9 കോവിഡ് കേസുകൾ സ്ഥിതികരിച്ചുത്രേ….

ഫഹദ്: എന്നാലും എന്റെ നന്ദു…. ചൈനയിൽ ഒരു കുള്ളൻ വൈറസ് വന്നു എന്ന് കേട്ടപ്പോൾ അത് ഇത്ര വലിയ ഭൂകമ്പം ഉണ്ടാക്കും എന്ന് തോനിയില്ല.

ഞാൻ: ഹമ്മ്… ഒന്നിന്റെയും വലിപ്പം കണ്ട് അതിനെ തള്ളികളയരുത്.നമ്മൾ ആരാണ് എന്നല്ല… നമ്മളെകൊണ്ട് എന്ത് പറ്റും എന്നാണ് നോക്കേണ്ടത്…

ഫഹദ്: മോനെ…. ഞാൻ ബിഗിൽ കണ്ടതാട്ടോ….

ഞാൻ: ഏതായാലും സംഗതി സത്യമല്ലേ….

ഫഹദ്: ഹമ്മ്…. അതൊക്കെ സത്യം തന്നെ….

 

ഞാൻ: പിന്നെ… എന്റെ വീട്ടിൽ ഒക്കെ പോവരുണ്ടോടാ….

ഫഹദ്: ഞാൻ കൊറേ ആയടാ പോയിട്ട്….. ശരിക്കും നിന്റെ അമ്മായിക്ക് ചെറിയ വാട്ടുണ്ടോ എന്നാ എന്റെ സംശയം…

ഞാൻ: ഡാ…. വേണ്ടാ… അത് വേണ്ടാ……

 

ഫഹദ്: ഓഹ്…. ശരി…. ഞാൻ വിട്ടു….. പിന്നെ… ഇനി കുറച്ച് ദിവസം ആ അമ്മാവൻ തെണ്ടിയെ സഹിക്കണം അല്ലെ …..

 

ഞാൻ: ആഹ്….. ആ ഒറ്റ പ്രശ്നമേ ഉള്ളു……

 

അവൻ പിന്നെയും ഓരോന്ന് സംസാരിച്ചു. ഞാൻ അതിനെല്ലാം ഉത്തരവും നൽകി.പിന്നെ പുറത്തെ കാഴ്ചയെല്ലാം കണ്ട് അങ്ങനെ ഇരുന്നു.

കൊറോണ ആണെങ്കിൽ എന്താ… റോഡിൽ വണ്ടികൾക്ക് ഒന്നും യാതൊരു കുറവും ഇല്ല…
വീട് എത്തുവാൻ ഇനിയും അരമണിക്കൂർ എങ്കിലും എടുക്കും.ഞാൻ എന്റെ കഴിഞ്ഞ കാലം എല്ലാം ഓർത്തെടുത്തു…

 

ആ ഓർമ എന്നെ 10 വർഷം പുറകിലേക്ക് വലിച്ചു

 

 

എന്റെ പേര് നന്ദൻ. അച്ഛൻ ജയകുമാർ ‘അമ്മ സുലോചന. ഞാൻ ഒറ്റ മോൻ ആണ്.

അച്ഛന് ഒരു പെങ്ങൾ കൂടി ഉണ്ട്. ജയന്തി. കോളേജിൽ പഠിക്കുന്ന സമയം അമ്മായി ഒരു ബസ് കോണ്ടക്ടറിന്റെ കൂടെ എങ്ങോട്ടോ ഒളിച്ചോടി…

അവരുടെ പ്രണയം അറിഞ്ഞ അച്ഛൻ അമ്മായിയെ പലവട്ടം അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്… പക്ഷെ അമ്മായി എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു. ഒളിച്ചോടിയ ശേഷം അച്ഛന് അമ്മയിയോട് വലിയ ലോഹ്യം ഒന്നും ഉണ്ടായിരുന്നില്ല.

The Author

Demon king

This deal with be the devil

80 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

Leave a Reply

Your email address will not be published. Required fields are marked *