എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ ഒരു ദിവസം രാത്രിയിൽ പെരു മഴയത്ത് ഒരു ബാഗും നിറ വയറും കൂടെ 10 വയസ്സുകാരി ചേചിയുമായി അമ്മായി ആ പടിക്കലിൽ വന്നു നിന്നു. ജീവന് തുല്യം സ്നേഹിച്ച തന്റെ പെങ്ങളുടെ ആ നിൽപ്പ് കണ്ട് അച്ഛന്റെ എല്ലാ ദേഷ്യവും ആ മഴയിൽ ഒലിച് പോയി. അച്ഛനും അമ്മയും അമ്മായിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
പിന്നെ അങ്ങോട്ട് ഞങ്ങൾ ഒന്നിച്ചായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോ അമ്മായി പ്രസവിച്ചു. ഒരു പെണ്കുഞ്ഞ് ആയിരുന്നു.ആ കുഞ്ഞിന് ദേവിക എന്ന് പേരിട്ടു. ചേച്ചിയുടെ പേര് ദിവ്യ എന്നാണ്.
ചെറുപ്പം മുതൽ അച്ഛനും അമ്മയും അമ്മായിയും പറഞ്ഞു പഠിപ്പിച്ച ഒരു കാര്യം ഉണ്ട്.
‘” നന്ദു ദേവുവിന്റെ ആണ് ദേവു നന്ദുവിന്റെയും.'”
അവൾക്ക് ഒരു അഞ്ചു വയസ്സായപ്പോൾ അവളുടെ അച്ഛൻ അതായത് എന്റെ അമ്മാവൻ വീട്ടിൽ കേറി വന്നു. പേര് ഉണ്ണി എന്നാണ്. അന്നാണ് അയാളുടെ വൃത്തികെട്ട മുഖം ഞാൻ കാണുന്നത്.
വന്ന് കഴിഞ്ഞ് ഒന്നോ രണ്ടോ മാസം വീട്ടിൽ കാണും. എപ്പോഴും കുടിയും വലിയും ഒക്കെ ആണ്. ഒരു വൃത്തികെട്ട രൂപം. ദേവുവിന് അയാളെ ഭയങ്കര പേടിയും ആണ്.
അമ്മയിക്കാണ് അയാൾ അവിടെ നിൽക്കുന്നതിന് താൽപ്പര്യം കൂടുതൽ . ഇടക്ക് പറയുന്നത് കേൾക്കാം ഏട്ടൻ നന്നായി ഇനി എന്നെ വിട്ട് എങ്ങും പോകില്ല എന്നൊക്കെ…
പക്ഷെ കുറച്ചു ദിവസം നിന്നാൽ പിന്നെ അയാളുടെ പുറത്തുള്ള വേറെ ബന്ധം നോക്കി പോകും.ഒരു നാൾ എനിക്ക് 17 അവൾക്ക് 13 ഉം വയസ്സുള്ളപ്പോൾ ഞങ്ങൾ കുളക്കടവിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അയാൾ അവിടെ വന്ന് ദേവുവിന്റെ കയ്യിൽ പിടിച്ചെഴുന്നേല്പിച് അവളുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു.
‘”കണ്ടവന്മാരുടെ കൂടെ അഴിഞ്ഞടുന്നോടി കൂത്തച്ചി…'”
എന്ന് പറഞ്ഞാണ് തല്ലിയത്. എന്റെ മുന്നിൽ വച്ച് ആരും ഇന്നുവരെ അവളെ തല്ലിയിട്ടില്ല. അത് കൊണ്ടതോടെ എന്റെ ദേഷ്യം എനിക്ക് തന്നെ പിടിച്ച് നിർത്തുവാൻ കഴിഞ്ഞില്ല.
അയാളുടെ നെഞ്ചിൽ ചവിട്ടി താഴെ ഇട്ടു… എന്നിട്ട് നല്ലോണം കൊടുത്തു. ശബ്ദം കേട്ട് അമ്മയും അച്ഛനും ചേച്ചിയും അമ്മായിയും ഒക്കെ ഓടിയെത്തി. എങ്ങനെയൊക്കെയോ എന്നെ പിടിച്ചു മാറ്റി. തല്ലുകൊണ്ട് അയാൾ വല്ലാതെ അവശനായി.
പിന്നെ അച്ഛൻ എന്നെ പിടിച്ച് അവിടത്തെ മാവിൽ കൊണ്ടുപോയി കെട്ടി പൊതിരെ തല്ലി. ആ മൂവാണ്ടൻ മാവിൽ പുളിയുറമ്പിന്റെ കടിയും അച്ഛന്റെ ചൂരലിന്റെ ചൂടും അസാഹിനീയമായ വേദന തന്നു എങ്കിലും അപ്പോൾ എന്റെ മുഖത്ത് വെറും ചിരിമാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ പെണ്ണിന്റെ ദേഹത്തു കൈവച്ചവനെ തല്ലി ചതച്ചു എന്ന ആനന്ദം.
നന്ദുവേട്ടനെ തല്ലല്ലേ എന്ന ദേവുവിന്റെ കരച്ചിലും ആ ബഹളത്തിൽ ഇടക്ക് ഞാൻ കേട്ടിരുന്നു. ആ വേദന എന്റെ കുഞ്ഞു മനസ്സിലെ പ്രണയം എന്ന ചെടിക്ക് തഴച്ചു വളരാൻ ഉള്ള വളം ആയാണ് ഞാൻ കണ്ടത്.
ആ സംഭവത്തിന് ശേഷം അമ്മാവൻ എന്റെ മുന്നിൽ വരുമ്പോൾ തല
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️