കുനിച്ചാണ് നടക്കാര്… എറിവന്നാൽ ഒരു മാസം തികച്ചു നിൽക്കാത്ത ആൾ 3 മാസം കഴിഞ്ഞും പോയിരുന്നില്ല. അച്ഛനോട് അമ്മായി പറഞ്ഞത് ഞാൻ കേട്ടിരുന്നു.
“‘കണ്ടോ ഏട്ടാ….കണ്ടോ… ഉണ്ണിയേട്ടൻ നന്നായി എന്നാണ് തോന്നുന്നെ… ഇപ്പൊ എങ്ങോട്ടും പോകുന്നില്ല.'”
അതെല്ലാം കേൾക്കുമ്പോൾ എന്റെ വായിൽ ഒരു പുച്ഛത്തിന്റെ ഒരു ചിരിയാണ് വന്നത്.
ഏകദേശം 1മാസം കഴിഞ്ഞകുപ്പോൾ അച്ഛനും അമ്മയും ഒരു അസിസിഡന്റിൽ മരിച്ചു.
അമ്മാവൻ അത് കഴിഞ്ഞ് ഒരു 4 ദിവസം കഴിഞ്ഞപ്പോൾ നാട് വിട്ടു. ഇപ്പോൾ അയാൾ അവിടെ നിന്നാൽ ആ കുടുംബം നോക്കേണ്ടി വരും എന്ന് അയാൾക്ക് അറിയാം.
എനിക്ക് ഒറ്റക്ക് പഠിക്കാനും ജീവിക്കാനും ഒക്കെയുള്ള വക അച്ഛൻ സമ്പാതിച്ചതിൽ ഉണ്ട്.. പക്ഷെ അങ്ങനെ അല്ലല്ലോ കാര്യങ്ങൾ… 10ൽ ഫുൾ a+ ഉണ്ടായിട്ടും പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയിട്ടും ഞാൻ എന്റെ പഠിപ്പ് ഉപേക്ഷിക്കാൻ തീരുമാനിച്ചു.വീടിന്റെ ആധാരം ബാങ്കിൽ ആണ്. അതും തിരിച്ചെടുക്കണം.
അമ്മയുടെ ഏട്ടന്റെ മകന്റെ കൂടെ കടലിലും കോറിയിലും ഒക്കെ പോയി ഡൈവിംഗ് പ്രക്റ്റീസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ പ്രായത്തിൽ തന്ന നന്നായി നീന്താനും ഓക്സിജൻ വച്ച് underwater ൽ പോവാനും എനിക്ക് അറിയാം. അതുകൊണ്ട് ആ ഫീൽഡിലെക്ക് ഇറങ്ങാം എന്ന് വച്ചു.
3 വർഷം ഞാൻ ചില ഷിപ്പിലും ലോക്കൽ കമ്പനിയിലും ഒക്കെയായി ജോലി ചെയ്തു.അടിമപ്പണി നരകം എന്നൊക്കെ പറയാം. പണികഴിഞ്ഞു തളർന്ന് വന്നാൽ വിശ്രമിക്കാൻ ഒരു ഇടമോ കഴിക്കാൻ നല്ല ഭക്ഷണമോ ഇല്ല. പട്ടിണിയുടെ കൊറേ രാത്രികൾ. അപ്പൊ വയറു കാളുമ്പോളും എന്റെ അമ്മായിയും ചേച്ചിയും ദേവുവും ഒക്കെ അവിടെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന സമാധാനം മാത്രം ആണ് എന്നെ ജീവിപ്പിച്ചത് പിന്നെ ഞാൻ 6 മാസം ബാംഗ്ലൂർ പോയി. അവിടെ പണിയുടെ ഒപ്പം പാർടൈം ആയി വെൽഡിങ് പഠിച് സർട്ടിഫിക്കറ്റും ഉണ്ടാക്കി.
പിന്നെ ഏട്ടന്റെ സഹായത്തോടെ ദുബായ് കേറി. അവിടെ 2 വർഷം ഒരു ചെറിയ കമ്പനിയിൽ കേറി. 40,000 രൂപ ആയിരുന്നു സാലറി. അതുകൊണ്ട് ദേവുവിന്റെ പഠിപ്പ് നന്നായി മുന്നോട്ട് പോയി. കുറച്ച് ദിവ്യ ചേച്ചിയുടെ കല്യാണത്തിനും സ്വരുകൂട്ടി വച്ചു.
ആ സമയത്തു തന്നെ underwater ഡൈവിംഗ് പഠിച്ചു.
പിന്നെ എനിക്ക് ദുബായിലെ RMC Techno marain company യിൽ ജോലി കിട്ടി. അതായത് ഞാൻ ഇപ്പൊ ജോലി ചെയ്യുന്ന ഇടം. 6 മാസം 30,000 രൂപക്ക് ട്രെയിനി ആയി ജോലി ചെയ്ത് പിന്നെ പ്രൊഫഷണിസ്റ് ഡൈവർ ആയി ജോലി നേടി.
ഫ്രീ ഫുഡ് ഫ്രീ റൂം ഫ്രീ എയർ ടിക്കറ്റ് അങ്ങനെ എല്ലാ സൗകര്യങ്ങളും. ഇപ്പോൾ അവിടെ 2 ലക്ഷം രൂപ ശമ്പളം ഉണ്ട്. വീടിന്റെ ആധാരം എടുത്ത് അത് അമ്മായിയുടെ പേരിൽ രെജിസ്റ്റർ ചെയ്തു.
വീട് പൊളിച്ച് നല്ല അടിപൊളിയായി പുതുക്കി പണിഞ്ഞു. കൂടെ ഒരു ഗസ്റ്റ് ഹൗസും.
പിന്നെ ചേച്ചിയുടെ കല്യാണം ഭംഗിയായി നടത്തി കൊടുത്തു. സന്തോഷ് എന്നാണ് പേര്. അവനും ഒരു ഡൈവർ ആണ്. പിന്നെ ദേവുവിന്റെ പഠിപ്പും നന്നായി നടന്നു പോയി.
മരണത്തെ മുഖമുഖം കണ്ട എത്രയോ ദിനങ്ങൾ.48 മണിക്കൂർ വരെ 15° തണുപ്പിൽ വെള്ളത്തിന്റെ അടിയിൽ ജോലി ചെയ്തിട്ടുണ്ട്.സന്തോഷ് എന്റെ ഒപ്പം തന്നെയാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം കടലിൽ പോയ സന്തോഷ് തിരികെ വന്നില്ല.
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️