അവന്റെ മരണം ചേച്ചിയെ വല്ലാതെ തളർത്തിയിരുന്നു. രണ്ട് മക്കൾ ആണ് അവർക്ക് മനുവും മീനുവും . അവന്റെ മൃതദേഹം കെട്ടിപിടിച്ച് കരയുന്ന അവളുടെ മുഖം ഇപ്പോഴും മായാതെ എന്റെ മനസ്സിൽ ഉണ്ട്.
2 വർഷം കൂടുമ്പോൾ ആണ് ഞാൻ നാട്ടിൽ വരുക. ഫോണിൽ ഏത് നേരവും കലപില സംസാരിക്കുന്ന ദേവു ഞാൻ നാട്ടിൽ എത്തിയാൽ നാണം കുണുങ്ങി ആവും. അവളുടെ ഓരോ കാര്യങ്ങളെ….
കഴിഞ്ഞ ലീവിന് വീട്ടിൽ പോയപ്പോൾ അമ്മാവൻ ഉണ്ടായിരുന്നു അവിടെ .ഞാൻ നന്നായി ബഹളം വച്ചു അയാളേ വീട്ടിൽ കേറ്റിയതിന്.പക്ഷെ അന്നും എന്നെ അതിശയിപ്പിച്ചത് അമ്മായി അച്ഛനോട് പറയുന്ന പോലെ ഉണ്ണിയേട്ടൻ നന്നായി. ഇനി എങ്ങും പോവില്ല എന്നാണ്.
അമ്മായിയുടെ കണ്ണുനീർ കാണാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് ഞാൻ സമ്മതം മൂളി.
അച്ഛന്റെ അതേ അവസ്ഥയിലേക്ക് പോവുകയാണ് ഞാൻ എന്നൊരു തോന്നൽ.
പിന്നെ കൊറോണയൊക്കെ ആയി അവിടുന്ന് കിട്ടിയ ഫ്ളൈറ്റിൽ നാട്ടിൽ എത്തി. 3 മാസമായി ദേവു എന്നോട് നേരെ സംസാരിച്ചിട്ടില്ല. പുതിയ കോഴ്സിന്റെ പഠിത്തം ഒക്കെ ആണെന്ന അമ്മായി വിളിച്ചപ്പോ പറഞ്ഞേ…. ആ… ചിലപ്പോ അതൊക്കെ ആയിരിക്കും.
28 ദിവസം qurentain ൽ കടക്കാൻ പറഞ്ഞപ്പോ ഞാൻ അത് 48 ആക്കി. വേറെ ഒന്നുമല്ല. പേടി തന്നെ ആണ്. ഞാൻ കാരണം അവർക്ക് ഒന്നും വരാതിരിക്കാൻ ഉള്ള മുൻകരുതൽ. അവിടെ ബോറടി ഇല്ലാതെ എന്നെ മുന്നോട്ട് കൊണ്ടുപോയത് സിസ്റ്റർ മാളവിക ആണ്. നല്ല കുറുമ്പിയാണ്. ഏകദേശം എന്റെ ദേവുവിന്റെ അതേ വയസ്സ്.താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചതാണ് അവൾ.
അവളുടെ വീട്ടുകാരെ പോലെ എനിക്കും പേടിയുണ്ട് അവിടുന്ന് വല്ലതും സംഭവിക്കോ എന്ന്. ഇന്ന് ആ 48 ദിവസം കഴിയുകയാണ്. 4 ദിവസം കഴിഞ്ഞാൽ ഓണം. വലിയ ആഘോഷം ഒന്നും ഉണ്ടാവില്ല എങ്കിലും അവരുടെ ഒപ്പം ഒന്ന് കൂടണം. അത്ര തന്നെ….
പിന്നെ കഴിഞ്ഞ മാസം കമ്പനിയിൽ നിന്ന് വിളി വന്നിരുന്നു. എല്ലാവരെയും പിരിച്ചു വിട്ടു എന്ന്. ബാക്കി പൈസ ഒക്കെ ചുരുട്ടി കൂട്ടി അക്കൗണ്ടിൽ ഇട്ട് തന്നിട്ടുണ്ട്. ആ…. പോട്ടെ…… നമ്മൾ ചെയ്യാത്ത ജോലി ഉണ്ടോ……
അങ്ങനെ വണ്ടി എന്റെ വീട്ടിൽ എത്തി.കഴിഞ്ഞ വർഷം വന്നതിൽ നിന്നും വലിയ മാറ്റം ഒന്നും ഇല്ല…
ഞാൻ ഇറങ്ങി ഡിക്കിയിൽ നിന്ന് സാധനങ്ങൾ എല്ലാം ഇറക്കി.ഫഹതും കൂടെ എന്നെ സഹായിച്ചു.
വീടിന്റെ പുറത്ത് എല്ലാവരും എന്നെ നോക്കി നിൽക്കുന്നുണ്ട്.
ഫഹദ്: അപ്പൊ മുത്തേ…. ഞാൻ കേറുന്നില്ല… ഒരു ഓട്ടം ഉണ്ട്… നീ ഹാപ്പി ആവ്.
അവൻ എന്നോട് യാത്ര പറഞ്ഞ് ഇറങ്ങി. ഞാൻ നേരെ വീടിന്റെ മുന്നിലേക്ക് പോയി. എല്ലാവരും എന്നെ നോക്കി നിൽക്കുന്നുവെന്നല്ലാതെ എന്റെ അടുത്തേക്ക് വരുന്നില്ല.ആ തിരക്കിൽ എന്റെ കണ്ണുകൾ ദേവുവിനെ തേടി… അമ്മാവന്റെ കഴുകൻ കണ്ണുകൾ എന്നെ നോക്കി ചോര കുടിക്കുന്നുണ്ട്.
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️