നന്ദിനി : അനിയൻ [Ajitha] 27

നന്ദിനി : അനിയൻ

Nandini Aniyan | Author : Ajitha


ഞാൻ ഇപ്പോൾ പറയുന്നകഥ വർഷങ്ങൾക്ക് മുൻപ് വായിച്ച കഥയിൽ നിന്നും ഇൻസ്‌പെറേഷൻ ആയതാണ്. അപ്പോൾ തുടങ്ങട്ടെ 🥰

 

നന്ദു വളരെ സന്തോഷത്തിൽ ആണ്, കാരണം വർഷങ്ങൾക്ക് ശേഷം അവൻ നാട്ടിലേക്ക് വരുകയാണ്. അവൻ ഫ്‌ളൈറ്റിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ ഒന്ന് കണ്ണടച്ച് പതിയെ മയക്കത്തിലേക്ക് വീണു. അതിന്റെ കൂടെ തന്നെ പഴയ ഓർമ്മകൾ അവന്റെ സ്വപ്നത്തിലേക്ക് വരാൻ തുടങ്ങി.

 

27 വർഷങ്ങൾക്ക് മുൻപ് നന്ദുവിന്റെ അച്ഛൻ രണ്ടാമത് കെട്ടിയതാണ് നന്ദുവിന്റെ അമ്മയെ. ആദ്യത്തെ കെട്ടിൽ അവനെക്കാളും 5 വയസിനു മൂത്തൊരു ചേച്ചിയുണ്ട് അവളുടെ പേര് നന്ദിനി എന്നാണ്. ആ പെൺകുട്ടിയുടെ അമ്മ മരിച്ചു പോയതിനു ശേഷമാണു നന്ദുവിന്റെ അമ്മയെ കെട്ടിയത്.

നന്ദുന്റെ അമ്മക്ക് ആ കുട്ടിയെ ഇഷ്ടമൊന്നും അല്ലായിരുന്നു. അതുകൊണ്ട് നന്ദുവിന്റെ അമ്മയെ കെട്ടിയുതിനു 3 വർഷത്തിന് ശേഷം അച്ഛൻ അവളെ ഹോസ്റ്റലിൽ ആക്കി. നന്ദുവു മായി വല്യ സ്നേഹത്തിൽ ആയിരുന്നു അവൾ അവനും അങ്ങനെതന്നെ.

അച്ഛൻ മരിക്കുന്നതിന് മുൻപ് രണ്ട് പേരുടെയും പേരിൽ വീടും വസ്തുവും എഴുതി വച്ചിരുന്നു. അച്ഛന്റെ മരണ ശേഷം ചേച്ച്യേ പിന്നെ കണ്ടിട്ടേ ഇല്ല ഒരു വിവരവും ഇല്ല. അങ്ങനെ അവൻ പതിയെ അവളെ മറക്കാൻ തുടങ്ങി.

കഴിഞ്ഞു 5 വർഷം മുൻപ് അവന്റെ അമ്മ മരിച്ചു പോയി. അവനു വരാൻ കഴിഞ്ഞിരുന്നില്ല അന്ന്. തനിക്ക് ആരും ഇല്ലെന്ന് മനസ്സിൽ ഉറപ്പിച്ചിട്ട് അവൻ അവന്റെ ദുബായിലെ ജോലിയിൽ മാത്രം മുഴുകി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇൻസ്റ്റാഗ്രാമിൽ അവനെ ഒരാൾ ഫോളോ ചെയ്യുന്നത്. അവൻ അത്‌ ഓപ്പൺ ആക്കി. നന്ദിനി എന്നാണ് പ്രൊഫൈൽ നേം കണ്ടത് അവൻ ഫോട്ടോ സൂം ചെയ്തു നോക്കി.

The Author

Ajitha

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *