അതെ തന്റെ ചേച്ചി തന്നെ വർഷങ്ങൾക്ക് ശേഷം അവളെ കണ്ടപ്പോൾ അവനു മനസ്സിലായി. അവൾ അല്പം തടിച്ചിട്ടുണ്ട് വെളുത്തു സുന്ദരിയായിരുന്നു. അവൻ പെട്ടെന്ന് ഫോളോ ബാക് കൊടുത്തിട്ട് മെസ്സേജ് അയച്ചു തുടങ്ങി.
അവളും തിരികെ റെസ്പോണ്ട് ചെയ്തു. അവളുടെ ഫോട്ടോയിൽ വേറെ ഒരു ആണിന്റെ കൂടെ യാണ് നിൽക്കുന്നത്. ആരെന്നു ചോദിച്ചപ്പോൾ അവളുടെ ഭർത്താവാണ് എന്ന് അവൾ മറുപടി നൽകി.
എന്താ അളിയന് പരുപാടി എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും പറയാതെ ഓഫ്‌ലൈനിൽ ആയി. നമ്പർ ചോദിച്ചോണ്ട് ഒരു മെസ്സേജ് കൂടി അയച്ചു. പിറ്റേന്ന് രാവിലെ അവനു ഒരു missid call വന്നു. അവൻ അതിൽ തിരികെ വിളിച്ചു അത് നന്ദിനി ആയിരുന്നു. അവർ ഒരുപാട് നേരം സംസാരിച്ചു അളിയൻ എവിടെ എന്ന് ചോദിച്ചപ്പോൾ കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ മറുപടി പറഞ്ഞു.
“ ഏട്ടൻ ഇപ്പോൾ ഈ ഭൂമിയിൽ ഇല്ലെടാ “
“ അയ്യോ എന്തുപറ്റി,🥹”
“ ഒരു ആക്‌സിഡന്റ് ആയിരുന്നു “
“ ചേച്ചി ഇതൊന്നും ഞാൻ അറിഞ്ഞില്ല, സോറി “.
“ഉം “
“ ചേച്ചി എവിടാ ഇപ്പോൾ “
“ ഞാൻ നമ്മുടെ വീട്ടിൽ ഉണ്ട് “
“ ആഹാ എന്ന് വന്നു “
“ അമ്മ എന്നെ ഇടക്ക് വിളിക്കുമായിരുന്നെടാ, “
“ ഏത് അമ്മ “
“ നമ്മുടെ അച്ഛന്റെ രണ്ടാം ഭാര്യ, അതായത് നിന്റെ അമ്മ “
“ അങ്ങനെ പറയല്ലേ ചേച്ചി, നമ്മുടെ അമ്മ “
“ 😂 അമ്മ എന്നെ ഇവിടെ താമസിക്കാൻ എന്നെ വിളിക്കുന്നതായിരുന്നു. അങ്ങനെ ഞാൻ വന്നത് “
“ എനിക്ക് സന്തോഷമായി “
“ നീ എന്നാണ് വരുന്നത്, നിന്നെ കാണാൻ ഒരാഗ്രഹം പോലെ ഉണ്ട് “
“ എനിക്കും ഇപ്പോൾ ചേച്ചിയെ കാണാൻ തോന്നുന്നു. എന്തായാലും ഞാൻ നോക്കട്ടെ “
