“ ശെരിയെടാ “
അങ്ങനെ call കട്ടാക്കി. പിന്നെയും അവർ എന്നും വിളിക്കാൻ തുടങ്ങി. അവന് ഇപ്പോൾ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ കൂടി വന്നു. അങ്ങനെ രണ്ട് മാസം കഴിഞ്ഞു പോയി. അപ്പോഴേക്കും ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്ന ഇൻസ്‌ട്രേഷൻ കേട്ടിട്ട് അവൻ ഉണർന്നു. ഒരു അര മണിക്കൂറിനകം അവൻ എയർപോർട്ടിൽ നിന്നും പുറത്തേക്ക് വന്നു. അവിടെ അവനെയും കാത്തു അവന്റെ ചേച്ചി നന്ദിനി നിൽക്കുന്നുണ്ടായിരുന്നു.
അവനെ നേരിട്ട് കണ്ടപ്പോൾ അവന്റെ മനസ്സിൽ എന്ധോക്കെയോ അരുതാത്ത ചിന്തകൾ വരാൻ തുടങ്ങി. കാരണം അവൾ അത്രക്കും സുന്ദരിയാണ്. മലയാളം ആക്ടര്സ് സജിത ബേട്ടി അല്പം തടിച്ചത് പോലെ തോന്നും.
അവനെ കണ്ട സന്തോഷത്തിൽ അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അവളെ അശ്വസിപ്പിച്ചിട്ട്. അവളുടെ കാറിൽ കയറി വീട്ടിലേക്ക് എത്തി. കാറിൽ നിന്നും ലാഗ്ഗെജ് എടുക്കാൻ അവളും അവനെ സഹായിച്ചു. എന്നിട്ട്
“ ടാ അതാണ് നിനക്ക് വേണ്ടി റെഡിയാക്കിയ റൂം നീ ഒന്ന് ഫ്രഷ് ആയിട്ട് വാ”
“ ആ ചേച്ചി “
അവൻ കുളിക്കാനായി കയറി അവൾ ഡ്രെസ്സൊക്കെ മാറീട്ട് അവനു കഴിക്കാൻ ഭക്ഷണം എടുത്തു വെച്ചു. നന്ദിനി വീട്ടിൽ നിൽക്കുമ്പോഴും സാരിയാണ് ഉടുക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൻ വന്നു.
“ കാ, കഴിക്കാം “
“ കഴിക്കാം ചേച്ചി, “
അവൾ അവനും അവൾക്കും ഭക്ഷണം വിളമ്പി, രണ്ടുപേരും നാട്ടു കാര്യങ്ങൾ പറഞ്ഞോണ്ട് കഴിച്ചു. അവന് നല്ല ക്ഷീണം ഉണ്ടെന്ന് കണ്ട നന്ദിനി
“ മോനേ നീ പോയി ഒന്ന് റസ്റ്റ് എടുക്ക് എനിക്ക് കുറച്ചു പണിയുണ്ട് “
