നന്ദിനി : അനിയൻ [Ajitha] 27

“ ടാ എങ്ങനെയുണ്ട് “

“ ഉം ചേച്ചിയെ ഇപ്പോൾ കാണാൻ ദേവിയെ പോലെ ഉണ്ട്‌ “

“😂😂😂😂”

അവൾ പൊട്ടി ചിരിച്ചിട്ട്

“ ആണോ, എന്തു വരമാണ് വത്സന് വേണ്ടത്, ചോദിച്ചോളൂ “

“ എനിക്ക് ഒരു വരവും വേണ്ട എന്റെ പൊന്ന് ചേച്ചിയെ എനിക്ക് തന്നാൽ മതി ദേവ്യയെ “

അത് കേട്ട് അവൾ വീണ്ടും വീണ്ടും കുലുങ്ങി ചിരിച്ചു.

“ മതി, മതി ഇനി വല്ലതും കഴിക്കാം “

 

അവൾ കിച്ചണിലേക്ക് തന്നെ പോയി ആഹാരം എടുത്തുകൊണ്ടു വന്നു. അവൻ ഡൈനിങ് ടേബിളിലെ കസേരയിൽ ഇരുന്നു അവനു വിളമ്പി കൊടുത്തിട്ട് അവളും കഴിച്ചു. അവന്റെ ആർത്തി പിടിച്ചുള്ള കഴിപ്പ് കണ്ടിട്ട് നന്ദിനി ചോദിച്ചു

“ എന്താടാ നീ ഇത്രയും നല്ല ആഹാരം കാണാതെ കിടക്കുവായിരുന്നു “

“ അതെ, നല്ല ആഹാരം കഴിച്ചിട്ട് കാലങ്ങൾ ആയി, അതാണ് “

“ നീ നീന്റെ ഇഷ്ടത്തിന് കഴിച്ചോ, എല്ലാം നിനക്കുള്ളതാണ് “

അവൻ നല്ലതുപോലെ കഴിച്ചു. എന്നിട്ട് കയ്യൊക്കെ കഴുകിട്ട് ഹാളിൽ പോയി tv കാണാൻ തുടങ്ങി.

“ ടാ അപ്പുറത്തെ അങ്കിളിനും ആന്റിക്കും ചോക്ലെറ്റസ്‌ കൊടുത്തിട്ട് വരാം “

“ ആ ശെരിയാ, “

അവൻ കുറച്ചു ചോക്ലേറ്റ് സും ഒരു പെർഫ്യൂം അടുത്ത് എടുത്തു കവറിൽ പൊതിഞ്ഞു അവളുടെ കൂടെ അപ്പുറത്തേക്ക് ചെന്നു,

“ വാ മക്കളെ, ദേ ഒന്നിങ്ങു വന്നേ നന്ദിനിയുടെ ആങ്ങള വന്നിരിക്കുന്നു “

അപ്പോഴേക്കും ഒരു 60 വയസ്സ് പ്രായം തോന്നിക്കുന്ന കിളവൻ അവിടേക്ക് വന്നു

“ വാ മോനേ ഇരിക്ക് “

അവനും അവളും അകത്തേക്ക് കയറി. അവൻ അയാൾക്ക് നേരെ കവർ നീട്ടി

“ ഇതെന്താ മോനേ “

“ കുറച്ചു മിട്ടായി ആണ് “

“ ഹോ ഇതൊന്നും വേണ്ടായിരുന്നു “

The Author

Ajitha

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *