നന്ദിനി [അജിത് കൃഷ്ണ] 575

നന്ദിനി

Nandini | Author : Ajith Krishna


പ്രകൃതി ഭംഗി പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാമം മയ്യൻകോട്. വയലുകളും കുളങ്ങളും അമ്പലങ്ങളും ആൽത്തറകളാലും സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ നാട്. ഏതൊരു മലയാളിയും കണ്ണടച്ചു കാണുന്ന നമ്മുടെ പഴയ ജീവിത ശൈലികൾ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന നാട്. നമ്മുടെ കഥകൾ പലപ്പോഴും നാടൻ ടച്ചിൽ ആയിരിക്കും..

എന്നാൽ കഴിയും വിധം ഞാൻ ഈ കഥ എഴുതുന്നു സപ്പോർട് ചെയ്യുക. വയലിന്റെ കരയിലെ ഒരു നാലു കെട്ടു വീട്. അതിനെ ചുറ്റി വെട്ടുകല്ലിൽ തീർത്ത ഒരു വലിയ മതിൽ. അത് ഒരു പഴയ നായർ തറവാട് ആണ്. വീടിന്റെ മുന്നിൽ ഒരു ചെറിയ പടിപ്പുര. ചുറ്റുമതിൽ കെട്ടിനുള്ളിൽ ഒരു ഭാഗത്തു ആയി ഒരു വലിയ വാഴ തോട്ടം അപ്പോൾ തന്നെ ആ വീട് നിൽക്കുന്ന വിസ്തൃതി നമുക്ക് മനസ്സിൽ ആകും.

അതൊരു ചെറിയ വീടല്ല നല്ലൊരു നാലു കെട്ടു വീട് ആണ്. വീടിന്റെ നടുമുറിയിൽ ആയി ഒരു തുളസി തറ. അവിടെ വിളക്ക് വെച്ച് കൊണ്ട് ഒരു പെൺകുട്ടി. ശരീരം അൽപ്പം മെലിഞ്ഞിട്ടാണ് നല്ല നീളമുള്ള കാർകുന്തൽ, തൂങ്ങിയാടുന്ന കുണ്ടലങ്ങൾ. അത് കാറ്റിൽ പറക്കുമ്പോൾ അവളുടെ കവിളിൽ മെല്ലെ തട്ടുന്നത് കാണാൻ നല്ല ഭംഗി ആണ്. വീതി കുറഞ്ഞ ചെറിയ ചുണ്ടുകൾ കണ്മഷി എഴുതിയ കണ്ണുകൾ പുരികങ്ങളുടെ ഒത്ത നടുവിൽ ഒരു കറുത്ത പൊട്ട്.

അതിനു മുകളിൽ ചന്ദനകുറി, മുടിയിൽ തുളസി കദിർ ചൂടി കൊണ്ട് അവൾ വിളക്ക് കൊളുത്തി തൊഴുതു. ആ കണ്ണുകൾ ആകാതമായി എന്തിനോ കാത്തിരിക്കുക ആണ്. അവൾ തൊഴുതു തിരിഞ്ഞു നേരെ അകത്തളത്തിലെ പടിയിൽ ചവിട്ടി മുകളിലേക്ക് കയറി. ഇത്രയും നേരം നമ്മൾ സൗന്ദര്യം വർണ്ണിച്ച ഈ പെൺകുട്ടിയാണ് ഈ കഥയിലെ നായിക പേര് “നന്ദിനി”.

The Author

അജിത് കൃഷ്ണ

Always cool???

80 Comments

Add a Comment
  1. Bro ithinoru bakkiyundavumo? heart touching story thanne aayirunnu ath urapp👍bakki randuperum onnichu jeevikkunna oru bakki story koodi kaanumenn pradheekshikkunnu

  2. Bro , oru nalla follower enna reethiyil parayanu….as usal ulla polley mikachathayi thonniyillla…korey predicted ayi Vanna polley…..sadarana page onnum skip akkatheya vayikaru..but ithil skip adikendi vannu….nadhinidey emotions athra connect avunilllaaa….

    Bro oru suggestion anney …aniyudey puthiya joli enna oru story ind, brok athu complete akakn pattummoo?? Broyudey shyliyil annel nalloru stry avum athu.

  3. നന്ദുസ്

    സൂപ്പർ ❤️❤️❤️❤️

  4. ഹരിതയും നന്ദിനിയും എല്ലാം AKU യിൽ ഉള്ളതാണ് അല്ലെ 🔥 AJITH KAMBI UNIVERSE 🔥

    എല്ലാത്തവണയും പോലെ ഒറ്റ സ്‌ട്രെച്ചിൽ വായിച്ചു. അടിപൊളി ബ്രോ… നിങ്ങൾ ഒരു വെബ് സീരിയസ് തൊടങ്ങ് പൊളിക്കും…. 🔥

    സിന്ദൂരരേഖയും ഒരു കുത്ത് കഥയും മറക്കല്ലേ.. വെയ്റ്റിംഗ് 🔥

    1. അജിത് കൃഷ്ണ

      അത് കൊള്ളാലോ AKU 😂

  5. Thudakkam nannayirannu nalla feel undayirannu avale avan chathikan aayi snehikkunnathu muthal thudakathil ulla feel kuranju pinne smoking okke ulla bhagam kurachu over aayi thonni

    1. അജിത് കൃഷ്ണ

      ♥️👍

  6. Polichu machana kadha super 👌 Best 👌 oru film kanda feel Tanu. Correct ending 👌. Eni 2nd partnta avishyam ela bro

    Pena Charma sugam..epol pokuna pola tana pota bro..

    Ethil thangaluda bavana anu…athu a retyil tana pota..

    Negative comments nokanda bro.

    Thank You – Happy Onam

    1. അജിത് കൃഷ്ണ

      Thank u frnd… Happy onam♥️

  7. സെക്സിനെ കുറച്ചു അധികം അറിയാത്ത ഒരു പെണ്ണിനെ ഒറ്റ രാത്രി കൊണ്ട് കളിക്കുന്നത് അത്ര രസമായി തോന്നിയില്ല. കുറച്ചു ദിവസങ്ങൾ എടുത്ത് അവളുടെ മനസ് പാകപ്പെടുത്തി അതിലേക്ക് എത്തുന്നതായിരുന്നു വായന സുഖം. താങ്കളുടെ മുമ്പുള്ള പല കഥകളിൽ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ കവർ ഫോട്ടോ പേഴ്സണലി ഡിസ്പോയ്മെന്റായിരുന്നു. അത്‌ വായനകാരുടെ ഭാവനക്ക് വിടുന്നതായിരുന്നു നല്ലത്.

    തികച്ചും വ്യക്തി പരമായ അഭിപ്രായം മാത്രം.

    1. അജിത് കൃഷ്ണ

      ഈ കഥയിൽ താങ്കൾ ആ ഒരു രാത്രി മാത്രം ആണ് ശ്രദ്ധിക്കുന്നത് .. അതിനു മുൻപും ശ്യാം അവിടെ തന്നെ ഉണ്ട് .അവളെ പുകഴത്തി പറഞ്ഞും അവളിൽ ഒരു സിംബത്തി അവൻ ഉണ്ടാക്കി എടുക്കുന്നുണ്ട് … അപ്പോൾ അവൻ ഒരിക്കലും ഒരു രാത്രി കൊണ്ട് പാക് പെടുത്തി എടുത്തത് അല്ല നന്ദിനിയെ … മുഖ ചിത്രം ഒരിക്കലും എന്റെ ഭാവന യ്ക്ക് തോന്നി ഒന്ന് വെച്ചു ഒന്നേ ഉള്ളു … താങ്കൾക്ക് അത് ഇഷ്ട്ടാ അനുസരണം ആരെ ആണെങ്കിലും മനസ്സിൽ കണ്ട് വായിക്കാം. പല ആൾക്കാർക്കും ഈ കവർ പിക് ഇഷ്ടം ആയി മറ്റ് ചിലർ വേറെ പലരെയും മനസ്സിൽ കണ്ട് വായിച്ചു അത് അത്രേ ഉള്ളൂ… ♥️

  8. വേറെ ലെവൽ..

    1. അജിത് കൃഷ്ണ

      ThaNks രേഷ്മ ♥️

Leave a Reply

Your email address will not be published. Required fields are marked *