നന്ദിനി [അജിത് കൃഷ്ണ] 945

ശ്യാം :ഒന്നും ഇല്ലങ്കിൽ ഞാനും ഇപ്പോൾ നിന്റെ കുടുംബത്തിൽ തന്നെ ഒരാൾ അല്ലേടാ…

കുട്ടൻ :എടാ പട്ടി കഴുവേർടാ മോനെ… നീ അതാണോ എന്നോട് ചെയ്തിട്ടുള്ളത്. എല്ലാം അറിഞ്ഞിട്ടും എന്റെ കൂടെ നിന്നിട്ടും എന്നെ നീ മനസ്സിൽ ആക്കിയില്ല. നിനക്ക് അറിയാല്ലോ ഈ ബാംഗ്ലൂർ എനിക്ക് മാറ്റാരുമായി ഇത്രയും കമ്പനി ഇല്ലെന്നു… ഞാൻ നിന്നെ മാത്രം ആയിരുന്നു വിശ്വസിച്ചിരുന്നത് എന്ന്.. നീ ഒരിക്കൽ എങ്കിലും എന്നോട് എല്ലാം തുറന്നു പറയാമായിരുന്നു.. അവസാനം എന്റെ വായിൽ തന്നെ വന്നു കേറി… പിന്നെ നീയും അവളും കൂടി എന്നോട് എന്തൊക്കെ ക്രൂരത ആണ് കാണിച്ചത്….

ശ്യാം :എടാ അത് നീ എന്നെ പറ്റി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ആ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞു പോയത് ആണ്. ഞാൻ വേണേൽ നിന്റെ കാല് പിടിക്കാം….

കുട്ടൻ :നീ ഒരു മൈരും പിടിക്കേണ്ട….

അവന്റെ വായിൽ നിന്നു ഒരിക്കലും അങ്ങനെ ഒക്കെ വരാത്തത് ആണ്. അത് കേട്ടപ്പോൾ ശ്യാമിന് തന്നെ അതിശയം തോന്നി…

ശ്യാം :നിന്റെ തീരുമാനം ഉറച്ചത് ആണോ…!

കുട്ടൻ :അതേ….!!!

ശ്യാം :അങ്ങനെ ആണെങ്കിൽ എനിക്ക് നാട്ടിൽ വരെ ഒന്ന് പോകേണ്ടി വരും…

കുട്ടന് അവൻ പറഞ്ഞതിന്റെ കാര്യം മനസ്സിൽ ആയി.. ദേഷ്യം കൊണ്ട് അവൻ ശ്യാമിന്റെ മുഖത്തേക്ക് നോക്കി…

കുട്ടൻ :നമ്മളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആണ് അന്ന് ഞാൻ നിങ്ങളുടെ കൂടെ എല്ലാത്തിനും കൂട്ട് നിന്നത്… അത് നിങ്ങൾ പറയും പോലെ ഞാൻ നിന്നു… നിനക്ക് എല്ലാം സ്വന്തമായി ഇനി നീ എന്നേ ആ പെരു പറഞ്ഞു ഉപദ്രവിക്കരുത്….

The Author

അജിത് കൃഷ്ണ

Always cool???

87 Comments

Add a Comment
  1. പ്രിയ സുഹൃത്തുക്കളെ,
    നിങ്ങളാരങ്കിലും പന്തയമുണ്ടോ…?കഥാകൃത്ത് ഈ കഥയും പൂർത്തിയാക്കില്ല. ഉപ്പാണ്, സിന്ദൂര രേഖേ പോലെഇതും ജലരേഖയാവും.. ഉറപ്പാണ്.പന്തയത്തിന് തയ്യാറുള്ളവർ പറഞ്ഞോ… അഥവാ അദ്ദേഹം ഈ കഥ പൂർത്തിയാക്കിയാൽ ഒരു ബക്കാർഡി ലമൺ സമ്മാനം… നിങ്ങളോ ??😄

  2. Ajith bro emnatilhiri item eniuym undel keechane…..

  3. ഐശ്വര്യ റാണി

    അജിത് കൃഷ്ണ സർ,താങ്കൾ ഈ സൈറ്റിൽ ലോഹിതൻ എഴുതിയ ചുരുളി വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് പോലത്തെ ഒരു കഥ എഴുതാമോ

  4. അജിത് ബ്രോ… 🔥ചർമ്മസുഖം🔥 next പാർട്ടിന് താമസം ഉണ്ടാകുമോ..??

    “തിരക്കൊന്നുമില്ല ബ്രോ സാവധാനം മതി,.. വെറുതെ ഇരുന്ന സമയം ഓരോ കഥകളും ഒന്ന് scrol ചെയ്ത് നോക്കിയപ്പോ ‘നന്ദിനി’യെ കണ്ടു.. എന്നാപ്പിന്നെ ചാർമ്മസുഖത്തിന്റെ വിശേഷം ഒന്ന് തിരക്കിയേക്കാം എന്ന് കരുതി ചോദിച്ചെന്നേയുള്ളു..’.. 💥

  5. നന്ദിനി നന്ദിനി നന്ദിനി ഉഫ്ഫ്ഫ് 🔥🔥🔥🔥😘😘😘😘😘

  6. ഹായ് ബ്രോ, ജംഗിള്‍ ബോയ്‌സ് എന്ന പേരില്‍ കുറച്ച് കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ അതൊക്കെ വായിക്കാം. കല്യാണപെണ്ണ്, വില്‍ക്കപ്പെട്ട കനി, മേലേടത്ത് വീട്, സേവ് ദ ഡേറ്റ്, എസ്.ജെ. ബാഗ്‌സ് തുടങ്ങിയവയാണ് അവ. പിന്നെ താങ്കളുടെ ഈ കഥ സൂപ്പറാണ് ബ്രോ… 160 പേജില്‍ ഈ കഥ എഴുതണമെങ്കില്‍ അതിന് ചില്ലറ സമയമൊന്നും പോരാ… കൂടാതെ ഭാവനയും വളരണം… എത്രമാത്രം താങ്കള്‍ ഈ കഥയൊക്കെ എഴുതി തീര്‍ക്കാന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അറിയാം… അതുപോലെ കഥയോടുള്ള ആത്മാര്‍ത്ഥമൊത്തം കഥയില്‍ കാണാം.. താങ്കളുടെ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുമിത്രയുടെ സുഷിരങ്ങള്‍ ആണ്. എന്നാലും ഇതില്‍ നന്ദിനിയുമായി കുളക്കടവിലെ കളിയൊക്കെ സൂപ്പറാണ്. പിന്നെ എനിക്കും ഇതുപോലെ ഇഷ്ടപ്പെട്ട തീം ഉണ്ട് താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ ചെറുതായി പറഞ്ഞു തരാം… മറുപടി തന്നാല്‍.

    1. അജിത് കൃഷ്ണ

      ജംഗിൾ ബോയ്സ് എനിക്ക് നിങ്ങളെ അറിയാം… കല്യാണപെണ്ണ് ആണ് ഞാൻ നിങ്ങളുടെ കഥ വായിച്ചത്.കഥകൾ എല്ലാം എനിക്ക് ഇഷ്ടം ആയി എല്ലാം വായിക്കാൻ പറ്റിയിട്ടില്ല.. സപ്പോർട്നു നന്ദി 👍

  7. Bro ithinoru bakkiyundavumo? heart touching story thanne aayirunnu ath urapp👍bakki randuperum onnichu jeevikkunna oru bakki story koodi kaanumenn pradheekshikkunnu

  8. Bro , oru nalla follower enna reethiyil parayanu….as usal ulla polley mikachathayi thonniyillla…korey predicted ayi Vanna polley…..sadarana page onnum skip akkatheya vayikaru..but ithil skip adikendi vannu….nadhinidey emotions athra connect avunilllaaa….

    Bro oru suggestion anney …aniyudey puthiya joli enna oru story ind, brok athu complete akakn pattummoo?? Broyudey shyliyil annel nalloru stry avum athu.

  9. നന്ദുസ്

    സൂപ്പർ ❤️❤️❤️❤️

  10. ഹരിതയും നന്ദിനിയും എല്ലാം AKU യിൽ ഉള്ളതാണ് അല്ലെ 🔥 AJITH KAMBI UNIVERSE 🔥

    എല്ലാത്തവണയും പോലെ ഒറ്റ സ്‌ട്രെച്ചിൽ വായിച്ചു. അടിപൊളി ബ്രോ… നിങ്ങൾ ഒരു വെബ് സീരിയസ് തൊടങ്ങ് പൊളിക്കും…. 🔥

    സിന്ദൂരരേഖയും ഒരു കുത്ത് കഥയും മറക്കല്ലേ.. വെയ്റ്റിംഗ് 🔥

    1. അജിത് കൃഷ്ണ

      അത് കൊള്ളാലോ AKU 😂

  11. Thudakkam nannayirannu nalla feel undayirannu avale avan chathikan aayi snehikkunnathu muthal thudakathil ulla feel kuranju pinne smoking okke ulla bhagam kurachu over aayi thonni

    1. അജിത് കൃഷ്ണ

      ♥️👍

  12. Polichu machana kadha super 👌 Best 👌 oru film kanda feel Tanu. Correct ending 👌. Eni 2nd partnta avishyam ela bro

    Pena Charma sugam..epol pokuna pola tana pota bro..

    Ethil thangaluda bavana anu…athu a retyil tana pota..

    Negative comments nokanda bro.

    Thank You – Happy Onam

    1. അജിത് കൃഷ്ണ

      Thank u frnd… Happy onam♥️

  13. സെക്സിനെ കുറച്ചു അധികം അറിയാത്ത ഒരു പെണ്ണിനെ ഒറ്റ രാത്രി കൊണ്ട് കളിക്കുന്നത് അത്ര രസമായി തോന്നിയില്ല. കുറച്ചു ദിവസങ്ങൾ എടുത്ത് അവളുടെ മനസ് പാകപ്പെടുത്തി അതിലേക്ക് എത്തുന്നതായിരുന്നു വായന സുഖം. താങ്കളുടെ മുമ്പുള്ള പല കഥകളിൽ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ കവർ ഫോട്ടോ പേഴ്സണലി ഡിസ്പോയ്മെന്റായിരുന്നു. അത്‌ വായനകാരുടെ ഭാവനക്ക് വിടുന്നതായിരുന്നു നല്ലത്.

    തികച്ചും വ്യക്തി പരമായ അഭിപ്രായം മാത്രം.

    1. അജിത് കൃഷ്ണ

      ഈ കഥയിൽ താങ്കൾ ആ ഒരു രാത്രി മാത്രം ആണ് ശ്രദ്ധിക്കുന്നത് .. അതിനു മുൻപും ശ്യാം അവിടെ തന്നെ ഉണ്ട് .അവളെ പുകഴത്തി പറഞ്ഞും അവളിൽ ഒരു സിംബത്തി അവൻ ഉണ്ടാക്കി എടുക്കുന്നുണ്ട് … അപ്പോൾ അവൻ ഒരിക്കലും ഒരു രാത്രി കൊണ്ട് പാക് പെടുത്തി എടുത്തത് അല്ല നന്ദിനിയെ … മുഖ ചിത്രം ഒരിക്കലും എന്റെ ഭാവന യ്ക്ക് തോന്നി ഒന്ന് വെച്ചു ഒന്നേ ഉള്ളു … താങ്കൾക്ക് അത് ഇഷ്ട്ടാ അനുസരണം ആരെ ആണെങ്കിലും മനസ്സിൽ കണ്ട് വായിക്കാം. പല ആൾക്കാർക്കും ഈ കവർ പിക് ഇഷ്ടം ആയി മറ്റ് ചിലർ വേറെ പലരെയും മനസ്സിൽ കണ്ട് വായിച്ചു അത് അത്രേ ഉള്ളൂ… ♥️

  14. വേറെ ലെവൽ..

    1. അജിത് കൃഷ്ണ

      ThaNks രേഷ്മ ♥️

Leave a Reply

Your email address will not be published. Required fields are marked *