നന്ദിനി [അജിത് കൃഷ്ണ] 970

കുട്ടൻ നന്ദിനിയെ കൊണ്ട് ഹാർബറിൽ പോയി. അവിടെ വെച്ച് കുട്ടൻ പറഞ്ഞത് അനുസരിച്ചു നന്ദിനി ശ്യാമിനെ കാൾ ചെയ്ത് വിളിപ്പിച്ചു…ബാഗിൽ കാശ് എന്ന രീതിയിൽ ശ്യാം ബോട്ടിൽ എത്തി എന്നാൽ അവളെ കൊണ്ട് പോകാൻ ആയിരുന്നു അവൻ വന്നത്. ശ്യാം നന്ദിനിയുടെ അടുത്തേക്ക് വന്നപ്പോൾ ബോട്ട് ഓൺ ആവുകയും കടലിലേക്ക് ബോട്ട് പോവുകയും ചെയ്തു. ഒന്നും മനസ്സിൽ ആകാതെ ശ്യാം ബോട്ടിൽ തന്നെ നിന്നു. അവനിൽ മെല്ലെ ഭയം വെച്ച് തുടങ്ങി… ബോട്ട് ഓടിച്ചു കൊണ്ട് പോകുന്ന ഒരു സഹായി അവൾക്ക് ഉണ്ടെന്ന് അവനു മനസ്സിൽ ആയി… കടലിന്റെ കുറച്ചു ഉള്ളിലേക്ക് ചെന്ന് ബോട്ട് ഓഫ് ചെയ്തു ആ രൂപം അവന്റെ കണ്മുന്നിൽ വന്നു നിന്നു… കുട്ടനെ കണ്ടതും അവൻ ഭയന്നു വിറച്ചു…

ശ്യാം :നീ എന്താ ഇവിടെ…!

പറഞ്ഞു തീരും മുന്നേ കുട്ടന്റെ കൈകൾ അവന്റെ കോളറിൽ വീണു… പിടിച്ചു പൊക്കി എടുത്തു ബോട്ടിന്റെ തറയിൽ ഇട്ടു… അവളുടെ മുന്നിൽ ഇട്ട് ശ്യാമിന്റെ മുഖത്തേക്ക് ആഞ്ഞു ആഞ്ഞു ഇടിക്കാൻ തുടങ്ങി കുട്ടൻ. അവന്റെ മുന്നിലെ നിരയിൽ മൂന്നു നാലു പല്ലുകൾ തുടർച്ചയായി ഇടിച്ചപ്പോൾ അകത്തേക്ക് വീണു.. വായിൽ മുഴുവൻ രക്തം തുപ്പി ശ്യാം കരഞ്ഞു….

ശ്യാം :കുട്ടാ പ്ലീസ്… എന്നേ ഒന്നും ചെയ്യരുത്….. പ്ലീസ് നമ്മൾ ഒരുമിച്ചു ഒരുപാട് കറങ്ങി നടന്നത് അല്ലെ.. എടാ നീ എന്റെ ചങ്ക് അല്ലെ….

കുട്ടൻ :ചങ്ക്…. ചങ്ക്…. അല്ലെ…. നീ എന്റെ ചങ്ക് ആടാ പറിച്ചു എടുത്തു കൊണ്ട് പോയത്…. എന്നിട്ട് എന്റെ മുന്നിൽ കിടന്നു നീ കുറെ അവരാതിച്ചു… സ്നേഹിച്ച പെണ്ണ് നമ്മളെ ദേഷ്യം കാണിച്ചു സംസാരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ അത് നിനക്ക് അറിയില്ലല്ലോ…. എടാ പന്ന നാറി….

The Author

അജിത് കൃഷ്ണ

Always cool???

88 Comments

Add a Comment
  1. ജ്യോതി ടീച്ചർ

    അജിത്തേട്ടാ….

    അടിപൊളി…
    നിങ്ങളുടെ കഥകൾ വേറൊരു ലെവൽ ആണ്…

  2. പ്രിയ സുഹൃത്തുക്കളെ,
    നിങ്ങളാരങ്കിലും പന്തയമുണ്ടോ…?കഥാകൃത്ത് ഈ കഥയും പൂർത്തിയാക്കില്ല. ഉപ്പാണ്, സിന്ദൂര രേഖേ പോലെഇതും ജലരേഖയാവും.. ഉറപ്പാണ്.പന്തയത്തിന് തയ്യാറുള്ളവർ പറഞ്ഞോ… അഥവാ അദ്ദേഹം ഈ കഥ പൂർത്തിയാക്കിയാൽ ഒരു ബക്കാർഡി ലമൺ സമ്മാനം… നിങ്ങളോ ??😄

  3. Ajith bro emnatilhiri item eniuym undel keechane…..

  4. ഐശ്വര്യ റാണി

    അജിത് കൃഷ്ണ സർ,താങ്കൾ ഈ സൈറ്റിൽ ലോഹിതൻ എഴുതിയ ചുരുളി വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് പോലത്തെ ഒരു കഥ എഴുതാമോ

  5. അജിത് ബ്രോ… 🔥ചർമ്മസുഖം🔥 next പാർട്ടിന് താമസം ഉണ്ടാകുമോ..??

    “തിരക്കൊന്നുമില്ല ബ്രോ സാവധാനം മതി,.. വെറുതെ ഇരുന്ന സമയം ഓരോ കഥകളും ഒന്ന് scrol ചെയ്ത് നോക്കിയപ്പോ ‘നന്ദിനി’യെ കണ്ടു.. എന്നാപ്പിന്നെ ചാർമ്മസുഖത്തിന്റെ വിശേഷം ഒന്ന് തിരക്കിയേക്കാം എന്ന് കരുതി ചോദിച്ചെന്നേയുള്ളു..’.. 💥

  6. നന്ദിനി നന്ദിനി നന്ദിനി ഉഫ്ഫ്ഫ് 🔥🔥🔥🔥😘😘😘😘😘

  7. ഹായ് ബ്രോ, ജംഗിള്‍ ബോയ്‌സ് എന്ന പേരില്‍ കുറച്ച് കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ അതൊക്കെ വായിക്കാം. കല്യാണപെണ്ണ്, വില്‍ക്കപ്പെട്ട കനി, മേലേടത്ത് വീട്, സേവ് ദ ഡേറ്റ്, എസ്.ജെ. ബാഗ്‌സ് തുടങ്ങിയവയാണ് അവ. പിന്നെ താങ്കളുടെ ഈ കഥ സൂപ്പറാണ് ബ്രോ… 160 പേജില്‍ ഈ കഥ എഴുതണമെങ്കില്‍ അതിന് ചില്ലറ സമയമൊന്നും പോരാ… കൂടാതെ ഭാവനയും വളരണം… എത്രമാത്രം താങ്കള്‍ ഈ കഥയൊക്കെ എഴുതി തീര്‍ക്കാന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അറിയാം… അതുപോലെ കഥയോടുള്ള ആത്മാര്‍ത്ഥമൊത്തം കഥയില്‍ കാണാം.. താങ്കളുടെ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുമിത്രയുടെ സുഷിരങ്ങള്‍ ആണ്. എന്നാലും ഇതില്‍ നന്ദിനിയുമായി കുളക്കടവിലെ കളിയൊക്കെ സൂപ്പറാണ്. പിന്നെ എനിക്കും ഇതുപോലെ ഇഷ്ടപ്പെട്ട തീം ഉണ്ട് താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ ചെറുതായി പറഞ്ഞു തരാം… മറുപടി തന്നാല്‍.

    1. അജിത് കൃഷ്ണ

      ജംഗിൾ ബോയ്സ് എനിക്ക് നിങ്ങളെ അറിയാം… കല്യാണപെണ്ണ് ആണ് ഞാൻ നിങ്ങളുടെ കഥ വായിച്ചത്.കഥകൾ എല്ലാം എനിക്ക് ഇഷ്ടം ആയി എല്ലാം വായിക്കാൻ പറ്റിയിട്ടില്ല.. സപ്പോർട്നു നന്ദി 👍

  8. Bro ithinoru bakkiyundavumo? heart touching story thanne aayirunnu ath urapp👍bakki randuperum onnichu jeevikkunna oru bakki story koodi kaanumenn pradheekshikkunnu

  9. Bro , oru nalla follower enna reethiyil parayanu….as usal ulla polley mikachathayi thonniyillla…korey predicted ayi Vanna polley…..sadarana page onnum skip akkatheya vayikaru..but ithil skip adikendi vannu….nadhinidey emotions athra connect avunilllaaa….

    Bro oru suggestion anney …aniyudey puthiya joli enna oru story ind, brok athu complete akakn pattummoo?? Broyudey shyliyil annel nalloru stry avum athu.

  10. നന്ദുസ്

    സൂപ്പർ ❤️❤️❤️❤️

  11. ഹരിതയും നന്ദിനിയും എല്ലാം AKU യിൽ ഉള്ളതാണ് അല്ലെ 🔥 AJITH KAMBI UNIVERSE 🔥

    എല്ലാത്തവണയും പോലെ ഒറ്റ സ്‌ട്രെച്ചിൽ വായിച്ചു. അടിപൊളി ബ്രോ… നിങ്ങൾ ഒരു വെബ് സീരിയസ് തൊടങ്ങ് പൊളിക്കും…. 🔥

    സിന്ദൂരരേഖയും ഒരു കുത്ത് കഥയും മറക്കല്ലേ.. വെയ്റ്റിംഗ് 🔥

    1. അജിത് കൃഷ്ണ

      അത് കൊള്ളാലോ AKU 😂

  12. Thudakkam nannayirannu nalla feel undayirannu avale avan chathikan aayi snehikkunnathu muthal thudakathil ulla feel kuranju pinne smoking okke ulla bhagam kurachu over aayi thonni

    1. അജിത് കൃഷ്ണ

      ♥️👍

  13. Polichu machana kadha super 👌 Best 👌 oru film kanda feel Tanu. Correct ending 👌. Eni 2nd partnta avishyam ela bro

    Pena Charma sugam..epol pokuna pola tana pota bro..

    Ethil thangaluda bavana anu…athu a retyil tana pota..

    Negative comments nokanda bro.

    Thank You – Happy Onam

    1. അജിത് കൃഷ്ണ

      Thank u frnd… Happy onam♥️

  14. സെക്സിനെ കുറച്ചു അധികം അറിയാത്ത ഒരു പെണ്ണിനെ ഒറ്റ രാത്രി കൊണ്ട് കളിക്കുന്നത് അത്ര രസമായി തോന്നിയില്ല. കുറച്ചു ദിവസങ്ങൾ എടുത്ത് അവളുടെ മനസ് പാകപ്പെടുത്തി അതിലേക്ക് എത്തുന്നതായിരുന്നു വായന സുഖം. താങ്കളുടെ മുമ്പുള്ള പല കഥകളിൽ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ കവർ ഫോട്ടോ പേഴ്സണലി ഡിസ്പോയ്മെന്റായിരുന്നു. അത്‌ വായനകാരുടെ ഭാവനക്ക് വിടുന്നതായിരുന്നു നല്ലത്.

    തികച്ചും വ്യക്തി പരമായ അഭിപ്രായം മാത്രം.

    1. അജിത് കൃഷ്ണ

      ഈ കഥയിൽ താങ്കൾ ആ ഒരു രാത്രി മാത്രം ആണ് ശ്രദ്ധിക്കുന്നത് .. അതിനു മുൻപും ശ്യാം അവിടെ തന്നെ ഉണ്ട് .അവളെ പുകഴത്തി പറഞ്ഞും അവളിൽ ഒരു സിംബത്തി അവൻ ഉണ്ടാക്കി എടുക്കുന്നുണ്ട് … അപ്പോൾ അവൻ ഒരിക്കലും ഒരു രാത്രി കൊണ്ട് പാക് പെടുത്തി എടുത്തത് അല്ല നന്ദിനിയെ … മുഖ ചിത്രം ഒരിക്കലും എന്റെ ഭാവന യ്ക്ക് തോന്നി ഒന്ന് വെച്ചു ഒന്നേ ഉള്ളു … താങ്കൾക്ക് അത് ഇഷ്ട്ടാ അനുസരണം ആരെ ആണെങ്കിലും മനസ്സിൽ കണ്ട് വായിക്കാം. പല ആൾക്കാർക്കും ഈ കവർ പിക് ഇഷ്ടം ആയി മറ്റ് ചിലർ വേറെ പലരെയും മനസ്സിൽ കണ്ട് വായിച്ചു അത് അത്രേ ഉള്ളൂ… ♥️

  15. വേറെ ലെവൽ..

    1. അജിത് കൃഷ്ണ

      ThaNks രേഷ്മ ♥️

Leave a Reply

Your email address will not be published. Required fields are marked *