നന്ദിനി :അത് പിന്നെ ആഹാരം അല്ലേ…
ശ്യാം :അതേ പക്ഷേ ഡെയ്ലി കഴിച്ചാൽ പ്രശ്നം അല്ലേ… പിന്നെ സാമ്പാർ മസാലകൾ നിറഞ്ഞ കൂട്ട് അല്ലേ സാമ്പാർ.. അത് ശരീരത്തിന് നല്ലത് അല്ല. പിന്നെ ഇപ്പോൾ കിട്ടുന്ന വെജിറ്റബിൾ എല്ലാം കെമിക്കൽ അടിച്ചു വളർത്തി എടുക്കുന്നത് ആണ്…. അപ്പോ പിന്നെ….
നന്ദിനി :അയ്യോ സ്വാമി… ഞാൻ ചുമ്മാ പറഞ്ഞത് ആണ്… ഇയാൾ കൊള്ളാലോ പറഞ്ഞു പറഞ്ഞു മനുഷ്യനെ ടെൻഷൻ ആകുമല്ലോ…
നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു…
ശ്യാം :ഹേയ് അത് ഉദ്ദേശിച്ചു പറഞ്ഞത് അല്ല… സത്യത്തിൽ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് വേർ തിരിക്കാൻ നിന്നാൽ ഒന്നും നമുക്ക് ആഘോഷിക്കാൻ പറ്റില്ല… സിഗരറ്റ് വലിക്കുന്നത് ഒക്കെ ഒരു ലഹരി ആണ് അതിന്റെ മോശം ഭലം ചിന്തിച്ചാൽ പിന്നെ അതിൽ നിന്ന് കിട്ടുന്ന സുഖം കിട്ടാതെ പോകും.. ഒടുവിൽ വെറുതെ ഈ ഭൂമിയിൽ ജനിച്ചു മരിച്ചു എന്ന് മാത്രം സാരം…
നന്ദിനി അവനെ തന്നെ നോക്കി നിന്നു.. ശ്യാം വളരെ വ്യത്യസ്തത ഉള്ള ആളാണ് പെട്ടെന്ന് ഒരിക്കലും അവനെ മനസ്സിൽ ആക്കി എടുക്കാൻ പറ്റില്ല.
ശ്യാം :എന്താ നന്ദിനി നോക്കി നിൽക്കുന്നത്… കണ്ണ് കാണുമ്പോൾ പേടി ആകുന്നു…
നന്ദിനി : ഹേയ് ഒന്നുമില്ല ഇയാള്‍ ചിന്തിക്കുന്നത് ആലോചിച്ചു പോയത് ആണ്…
ശ്യാം :ഓഹ് ഒറ്റ ലൈഫ് അടിച്ചു പൊളിച്ചു ജീവിതം ഇഷ്ടം ഉള്ള രീതിയിൽ എൻജോയ് ചെയ്യുക അത്ര തന്നെ…
നന്ദിനി :കൊള്ളാം അടിച്ചു പൊളിച്ചു നടക്കുവാണല്ലേ അപ്പോൾ…
ശ്യാം :പിന്നല്ല, ഞാൻ എന്റെ സാലറി വീട്ടിൽ കൊടുക്കാറില്ല അവർ എന്നോട് ഒന്നും ചോദിക്കാറുമില്ല. വീട്ടിൽ അച്ഛൻ ബിസിനസ് നോക്കി പോകും പിന്നെ നമ്മൾ ഇങ്ങനെ സ്വന്തം ജോലി അതിൽ നിന്ന് കിട്ടുന്നത് അടിച്ചു പൊളിച്ചു ഒരു ജീവിതം. ഞാൻ എവിടെ ആണെന്നോ ഒന്നും തിരക്കില്ല. ഇഷ്ടം ഉള്ളടത്തു പോകാം ഇഷ്ട്ടം ഉള്ളപ്പോൾ തിരിച്ചു വരാം ഫ്രീ ബേർഡ് ആയിരിക്കണം.
പ്രിയ സുഹൃത്തുക്കളെ,
നിങ്ങളാരങ്കിലും പന്തയമുണ്ടോ…?കഥാകൃത്ത് ഈ കഥയും പൂർത്തിയാക്കില്ല. ഉപ്പാണ്, സിന്ദൂര രേഖേ പോലെഇതും ജലരേഖയാവും.. ഉറപ്പാണ്.പന്തയത്തിന് തയ്യാറുള്ളവർ പറഞ്ഞോ… അഥവാ അദ്ദേഹം ഈ കഥ പൂർത്തിയാക്കിയാൽ ഒരു ബക്കാർഡി ലമൺ സമ്മാനം… നിങ്ങളോ ??😄
Ajith bro emnatilhiri item eniuym undel keechane…..
അജിത് കൃഷ്ണ സർ,താങ്കൾ ഈ സൈറ്റിൽ ലോഹിതൻ എഴുതിയ ചുരുളി വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് പോലത്തെ ഒരു കഥ എഴുതാമോ
അജിത് ബ്രോ… 🔥ചർമ്മസുഖം🔥 next പാർട്ടിന് താമസം ഉണ്ടാകുമോ..??
“തിരക്കൊന്നുമില്ല ബ്രോ സാവധാനം മതി,.. വെറുതെ ഇരുന്ന സമയം ഓരോ കഥകളും ഒന്ന് scrol ചെയ്ത് നോക്കിയപ്പോ ‘നന്ദിനി’യെ കണ്ടു.. എന്നാപ്പിന്നെ ചാർമ്മസുഖത്തിന്റെ വിശേഷം ഒന്ന് തിരക്കിയേക്കാം എന്ന് കരുതി ചോദിച്ചെന്നേയുള്ളു..’.. 💥
നന്ദിനി നന്ദിനി നന്ദിനി ഉഫ്ഫ്ഫ് 🔥🔥🔥🔥😘😘😘😘😘
ഹായ് ബ്രോ, ജംഗിള്‍ ബോയ്സ് എന്ന പേരില്‍ കുറച്ച് കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ അതൊക്കെ വായിക്കാം. കല്യാണപെണ്ണ്, വില്ക്കപ്പെട്ട കനി, മേലേടത്ത് വീട്, സേവ് ദ ഡേറ്റ്, എസ്.ജെ. ബാഗ്സ് തുടങ്ങിയവയാണ് അവ. പിന്നെ താങ്കളുടെ ഈ കഥ സൂപ്പറാണ് ബ്രോ… 160 പേജില്‍ ഈ കഥ എഴുതണമെങ്കില്‍ അതിന് ചില്ലറ സമയമൊന്നും പോരാ… കൂടാതെ ഭാവനയും വളരണം… എത്രമാത്രം താങ്കള്‍ ഈ കഥയൊക്കെ എഴുതി തീര്‍ക്കാന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അറിയാം… അതുപോലെ കഥയോടുള്ള ആത്മാര്‍ത്ഥമൊത്തം കഥയില്‍ കാണാം.. താങ്കളുടെ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുമിത്രയുടെ സുഷിരങ്ങള്‍ ആണ്. എന്നാലും ഇതില്‍ നന്ദിനിയുമായി കുളക്കടവിലെ കളിയൊക്കെ സൂപ്പറാണ്. പിന്നെ എനിക്കും ഇതുപോലെ ഇഷ്ടപ്പെട്ട തീം ഉണ്ട് താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ ചെറുതായി പറഞ്ഞു തരാം… മറുപടി തന്നാല്‍.
ജംഗിൾ ബോയ്സ് എനിക്ക് നിങ്ങളെ അറിയാം… കല്യാണപെണ്ണ് ആണ് ഞാൻ നിങ്ങളുടെ കഥ വായിച്ചത്.കഥകൾ എല്ലാം എനിക്ക് ഇഷ്ടം ആയി എല്ലാം വായിക്കാൻ പറ്റിയിട്ടില്ല.. സപ്പോർട്നു നന്ദി 👍
Bro ithinoru bakkiyundavumo? heart touching story thanne aayirunnu ath urapp👍bakki randuperum onnichu jeevikkunna oru bakki story koodi kaanumenn pradheekshikkunnu
Bro , oru nalla follower enna reethiyil parayanu….as usal ulla polley mikachathayi thonniyillla…korey predicted ayi Vanna polley…..sadarana page onnum skip akkatheya vayikaru..but ithil skip adikendi vannu….nadhinidey emotions athra connect avunilllaaa….
Bro oru suggestion anney …aniyudey puthiya joli enna oru story ind, brok athu complete akakn pattummoo?? Broyudey shyliyil annel nalloru stry avum athu.
സൂപ്പർ ❤️❤️❤️❤️
ഹരിതയും നന്ദിനിയും എല്ലാം AKU യിൽ ഉള്ളതാണ് അല്ലെ 🔥 AJITH KAMBI UNIVERSE 🔥
എല്ലാത്തവണയും പോലെ ഒറ്റ സ്ട്രെച്ചിൽ വായിച്ചു. അടിപൊളി ബ്രോ… നിങ്ങൾ ഒരു വെബ് സീരിയസ് തൊടങ്ങ് പൊളിക്കും…. 🔥
സിന്ദൂരരേഖയും ഒരു കുത്ത് കഥയും മറക്കല്ലേ.. വെയ്റ്റിംഗ് 🔥
അത് കൊള്ളാലോ AKU 😂
❤👌
Thudakkam nannayirannu nalla feel undayirannu avale avan chathikan aayi snehikkunnathu muthal thudakathil ulla feel kuranju pinne smoking okke ulla bhagam kurachu over aayi thonni
♥️👍
Polichu machana kadha super 👌 Best 👌 oru film kanda feel Tanu. Correct ending 👌. Eni 2nd partnta avishyam ela bro
Pena Charma sugam..epol pokuna pola tana pota bro..
Ethil thangaluda bavana anu…athu a retyil tana pota..
Negative comments nokanda bro.
Thank You – Happy Onam
Thank u frnd… Happy onam♥️
സെക്സിനെ കുറച്ചു അധികം അറിയാത്ത ഒരു പെണ്ണിനെ ഒറ്റ രാത്രി കൊണ്ട് കളിക്കുന്നത് അത്ര രസമായി തോന്നിയില്ല. കുറച്ചു ദിവസങ്ങൾ എടുത്ത് അവളുടെ മനസ് പാകപ്പെടുത്തി അതിലേക്ക് എത്തുന്നതായിരുന്നു വായന സുഖം. താങ്കളുടെ മുമ്പുള്ള പല കഥകളിൽ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ കവർ ഫോട്ടോ പേഴ്സണലി ഡിസ്പോയ്മെന്റായിരുന്നു. അത് വായനകാരുടെ ഭാവനക്ക് വിടുന്നതായിരുന്നു നല്ലത്.
തികച്ചും വ്യക്തി പരമായ അഭിപ്രായം മാത്രം.
ഈ കഥയിൽ താങ്കൾ ആ ഒരു രാത്രി മാത്രം ആണ് ശ്രദ്ധിക്കുന്നത് .. അതിനു മുൻപും ശ്യാം അവിടെ തന്നെ ഉണ്ട് .അവളെ പുകഴത്തി പറഞ്ഞും അവളിൽ ഒരു സിംബത്തി അവൻ ഉണ്ടാക്കി എടുക്കുന്നുണ്ട് … അപ്പോൾ അവൻ ഒരിക്കലും ഒരു രാത്രി കൊണ്ട് പാക് പെടുത്തി എടുത്തത് അല്ല നന്ദിനിയെ … മുഖ ചിത്രം ഒരിക്കലും എന്റെ ഭാവന യ്ക്ക് തോന്നി ഒന്ന് വെച്ചു ഒന്നേ ഉള്ളു … താങ്കൾക്ക് അത് ഇഷ്ട്ടാ അനുസരണം ആരെ ആണെങ്കിലും മനസ്സിൽ കണ്ട് വായിക്കാം. പല ആൾക്കാർക്കും ഈ കവർ പിക് ഇഷ്ടം ആയി മറ്റ് ചിലർ വേറെ പലരെയും മനസ്സിൽ കണ്ട് വായിച്ചു അത് അത്രേ ഉള്ളൂ… ♥️
വേറെ ലെവൽ..
ThaNks രേഷ്മ ♥️