നന്ദു കുബേര 3 [ആദിത്യൻ] 283

നന്ദു കുബേര 3

Nandu Kubera Part 3 | Author : Adithyan

[ Previous Part ]

 

വെറുമൊരു വാഹന അപകടത്തിൽ പെടുത്തി. മേനോൻ സാറും മരിച്ചു. വിദേശത്തു നിന്ന് ശേഷ ക്രിയക്ക് എത്തിയ മക്കൾ അതി വേഗത്തിൽ കാര്യങ്ങൾ തീർത്തു. തനിക്ക് മാത്രം അറിയാവുന്ന സത്യങ്ങൾ ആരോടേലും പറയാതെ നന്ദുവിന് ഒരു സമാധാനവും ഇല്ലാരുന്നു. ആരോട് പറയാൻ. അങ്ങനെ പറയാൻ അടുത്തറിയാവുന്ന ആരും തന്നെ ഇല്ല അവൻ. അങ്ങനെ വെറുതെ ജീവിക്കുന്ന ഒരു അനുഭവം ആരുന്നു നന്ദുവിന്. അവൻ രാവിലെ മുതൽ രാത്രി വരെ ഓരോന്ന് ആലോചിച്ചു കിടക്കും. കുട്ടേട്ടനെ പരിചരിക്കേണ്ടതുകൊണ്ട് അംബുജം ഇപ്പൊ രാവിലെ അമ്പലത്തിൽ പോകുന്നില്ല.

അങ്ങനെ ഒരു ദിവസം രാവിലെ…

അംബുജം : ഡാ നന്ദു നിനക്കു ഹൈദരാബാദ് ആരെയേലും പരിചയം ഉണ്ടോ ?

നന്ദു : ഇല്ല, അമ്മെ . എന്താ കാര്യം.

അംബുജം : കുട്ടേട്ടൻ പണ്ട് വിദേശത്തു ജോലി ചെയ്തിരുന്ന കമ്പനിലെ ഒരു ഫ്രണ്ട് അവിടെ ഉണ്ട്. പുള്ളി കുട്ടേട്ടൻ കുറച്ചു ക്യാഷ് താരം ഉണ്ടാരുന്നു. ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു പുള്ളി അത് ഇപ്പൊ തരാമെന്ന് പറഞ്ഞു.

നന്ദു : എങ്കിൽ അത് ബാങ്കിൽ ഇടാൻ പറഞ്ഞാൽ പോരെ.

അംബുജം : അത് ഞാനും പറഞ്ഞതാ കുട്ടേട്ടൻ അതിന് അനുവദിക്കുന്നില്ല.

നന്ദു : എങ്കിൽ ഞാൻ നാളെ അവിടെ വരെ പോയ് നോക്കാം.

അംബുജം : നീ ഒറ്റക്ക് അവിടെ വരെ പോകണ്ട അതും ക്യാഷ് ഒക്കെ ആയിട്ട്. ഒരു പരിചയവും ഇല്ലാലോ.

നന്ദു : ഞാൻ വീട്ടിൽ ഇരുന്നു മടുത്തു. ഒന്ന് പോയിട്ട് വരാം.

അങ്ങനെ അംബുജത്തെ പറഞ്ഞു സമ്മതിപ്പിച്ചു നന്ദു ഹൈദരാബാദിന് ട്രെയിൻ കേറി. ട്രെയിനിൽ വെച്ച് തന്റെ കൂടെ യാത്ര ചെയ്ത സുഹൈൽ എന്ന പയ്യനുമായി അവൻ പെട്ടെന്ന് കമ്പനി ആയി. സുഹൈൽ ഹൈദരാബാദ് ഒരു കോളേജിൽ എഞ്ചിനീയറിംഗ് സ്ടുടെന്റ്റ് ആണ്. അങ്ങനെ കോളേജിലെ കഥയും എല്ലാം പറഞ്ഞു നന്ദുവും സുഹൈലും വൈകുന്നേരത്തോടെ ഹൈദരാബാദ് എത്തി.

സുഹൈൽ : നീ ഇനി എങ്ങോട്ടാ?

നന്ദു : ഒരു റൂം എടുക്കണം ഏതേലും ലോഡ്‌ജിൽ..ഇനിയിപ്പോ നാളെ അല്ലെ ആൾടെ വീട് തപ്പി കണ്ടു പിടിക്കാൻ പറ്റു.

സുഹൈൽ : എങ്കിൽ എന്റെ കൂടെ പോര്. ഇവിടെ ഞങ്ങൾ ഫ്രണ്ട്‌സ് ഒരു വീട് എടുത്തിട്ടുണ്ട്. ഫ്രണ്ട്‌സ് എല്ലാം വീട്ടിൽ പോയി. അടുത്ത ആഴ്ചയേ വരു.

നന്ദു : അത് ഒരു ബുദ്ധിമുട്ട് ആകില്ലേ.

സുഹൈൽ : വന്നാൽ എനിക്കൊരു കൂട്ട് ആകും.

അങ്ങനെ നന്ദുവും സുഹൈലും റെയിൽവേ സ്റ്റേഷനിൽ ഉള്ള നന്ദുവിന്റെ ബൈക്കിൽ വീട്ടിൽ എത്തി. രണ്ടു പേരും കുളിച്ച ഫ്രഷ് ആയി.

38 Comments

Add a Comment
  1. നിർത്തല്ലേ മച്ചാനെ നല്ല സ്റ്റോറി ആണ്.സപ്പോർട്ട് ഒക്കെ ഉണ്ട് നുമ്മ കട്ടക്ക് കൂടയില്ലേ പിന്നെന്താ.കുറവാണെങ്കിൽ ആ ഉള്ളവർ താങ്കളുടെ കഥയെ ഇഷ്ടപ്പെടുന്നവരല്ലേ അവർക്ക് വേണ്ടി എഴുതുക തിരക്ക് പിടിച്ചെഴുത്താതെ മനസിൽ കണ്ട പോലെ തന്നെ കഥ അവസാനിപ്പിക്കുക.അടുത്ത ഭാഗം വൈകരുതെന്ന് ഓർമ്മിപ്പിക്കുന്നു.

    സാജിർ

  2. Super aanu bro. Next part vegam venam

  3. Kadha kollam. Pakshe nandhu hero mikachu nilkanam. Ellavareyum nalla pani koduthu nandu valiya nilayil yethanam

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

  4. kollam valare nannakunnundu bro,
    keep it up and continue bro..

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

  5. സൂപ്പർ ബ്രോ

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

  6. ???…

    നന്നായിട്ടുണ്ട് ബ്രോ…

    തുടരുക…

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

  7. പ്രതികരണം കിട്ടാത്തത് തന്റെ കുഴപ്പം കൊണ്ട് കൂടിയാണ്. ആദ്യം താൻ കമന്റുകൾക്ക് ഒന്ന് മറുപടി കൊടുക്ക്. എന്നിട്ട് വായനക്കാരെ ബഹുമാനിക്ക്. എന്നാൽ അവർ കൂടെ നിൽക്കും. ആ അംബുജത്തിനെ കുടിയൻ രാജു അറഞ്ഞു കളിക്കുന്നത് എഴുതിയിരുന്നെങ്കിൽ എന്ത് നന്നായിരുന്നു. അവളെ വേണമായിരുന്നു gangbang കളിക്കാൻ. അങ്ങനെ ഒക്കെ ആക്കി കഥയെ പൊലിപ്പിക്ക്.

    1. ആദിത്യൻ

      റിപ്ലൈ തരാൻ വൈകുന്നതിൽ ക്ഷേമ ചോദിക്കുന്നു. ഏതൊരു വായനക്കാരുനും കഥയുടെ ഒടുവിൽ പൂർണ സംതൃപ്തി നേടാനാകും എന്ന് ഞാൻ വിശ്വസിക്കുന്നു.

  8. കഥ കൊള്ളാം, പക്ഷെ ഈ ഭാഗം എന്തോ ഒരു കുറവ് പോലെ, ആദ്യ ഭാഗത്തിന്റെ ഒരു flow കിട്ടിയില്ല. അടുത്ത ഭാഗം ഉഷാറാക്കൂ

    1. ആദിത്യൻ

      തീർച്ചയായും

  9. ഒരു ക്രൈം ത്രില്ലർ ആക്കാനുള്ള വഴിയുണ്ട്, അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ആദിത്യൻ

      അടുത്ത ഭാഗം ഇ ആഴ്ച തന്നെ പോസ്റ്റ് ചെയ്യും.

  10. അൻസിയ ആരാധകൻ

    Continue, late akaruth.

    1. ആദിത്യൻ

      ഇല്ല ബ്രോ, ഇനി ലേറ്റ് ആകില്ല.

  11. ഡ്രാക്കുള

    Continue bro

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

  12. നെയ്യാറ്റിൻകര ഗോപൻ

    കഥാ ലേറ്റ് ആയതുകൊണ്ട് അല്ലേ..

    1. ആദിത്യൻ

      എഴുതുന്ന ഭാഗങ്ങളുടെ പ്രീതികരണമാണ് അടുത്ത ഭാഗം എഴുതാനുള്ള ഊർജം. അതെനിക്ക് കിട്ടിയില്ല.

  13. ഒരു പാർട്ട്‌ എഴുതിയാൽ രണ്ട് ആഴ്ച കഴിഞ്ഞാണ് അടുത്ത പാർട്ട്‌ വരുന്നത് പിന്നെ എങ്ങനെ ഫോളോ ചെയ്യും…

    1. ആദിത്യൻ

      ഇ ഭാഗം ഞാൻ വളരെ സമയം എടുത്താണ് എഴുതിയത്. ഒരുപാട് തവണ പല ഭാഗങ്ങളും മാറ്റേണ്ടി വന്നു. അടുത്ത ഭാഗം ഒട്ടും വൈകാതെ തന്നെ വരും.

  14. Please continue Bro

    പെട്ടെന്നു നെക്സ്റ്റ് പാർട്ട്‌ തരണം, ഗ്യാപ് വന്നാൽ കഥയോടുള്ള ഇന്റെരെസ്റ്റ്‌ കുറയും.

    1. ആദിത്യൻ

      അടുത്ത ഭാഗം ഇ ആഴ്ച തന്നെ പോസ്റ്റ് ചെയ്യും.

  15. Please complete soon

    1. ആദിത്യൻ

      താങ്ക്സ് ബ്രോ.

  16. പോടോ കോപ്പേ അവൾ നന്നായി എന്ന് പറഞ്ഞിട്ട് ഇതിപ്പോ ഒരു കോപ്പിലെ കഥ ആയിപോയി

  17. പോടോ കോപ്പേ അവൾ നന്നായി എന്ന് പറഞ്ഞിട്ട് ഇതിപ്പോ ഒരു കോപ്പിലെ കഥ ആയിപോയി
    ഇവടെ പ്രണയം മതി അല്ലാതെ വേറെ കഥ വേണ്ടാ

    1. ആദിത്യൻ

      കഥ മുഴുവൻ വായിക്കുമ്പോ ഇതിനുള്ള മറുപടി മനസിലാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

  18. Continue

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

  19. കുളൂസ് കുമാരൻ

    Please continue

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

    1. ആദിത്യൻ

      താങ്ക്സ് ബ്രോ.

      1. നിർത്തല്ലേ മച്ചാനെ നല്ല സ്റ്റോറി ആണ്.സപ്പോർട്ട് ഒക്കെ ഉണ്ട് നുമ്മ കട്ടക്ക് കൂടയില്ലേ പിന്നെന്താ.കുറവാണെങ്കിൽ ആ ഉള്ളവർ താങ്കളുടെ കഥയെ ഇഷ്ടപ്പെടുന്നവരല്ലേ അവർക്ക് വേണ്ടി എഴുതുക തിരക്ക് പിടിച്ചെഴുത്താതെ മനസിൽ കണ്ട പോലെ തന്നെ കഥ അവസാനിപ്പിക്കുക.അടുത്ത ഭാഗം വൈകരുതെന്ന് ഓർമ്മിപ്പിക്കുന്നു.

        സാജിർ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *