നന്ദുവിന്റെ ഓർമ്മകൾ 8 [ജയശ്രീ] 392

നന്ദു : ബായ് ചേച്ചി

സുധ : നീ എന്നെങ്കിലും വീട്ടിലേക്ക് വാ ഇതിനൊക്കെ ഞാൻ പകരം വീട്ടും നോക്കിക്കോ

നന്ദു : ഉവ്വ് ഉവ്വേ

നന്ദു വീട്ടിൽ എത്തി ഒരു ഗ്ലാസ് വെള്ളവും കുടിച്ചു സോഫയിൽ ഇരുന്നു.

രശ്മി : എന്താടാ പറ്റിയത് മോൻ എന്തെ എന്നോട് പറയാതെ ഇരുന്നത്

നന്ദു : അത് അമ്മേ എനിക്ക്

രശ്മി : ഓ ഒരു നാണക്കാരൻ. SSLC പഠിക്കുന്നത് വരെ നിന്നെ ഞാൻ തന്നെയല്ലേ കുളി.

നന്ദു : അതൊക്കെ ശരിയാ

രശ്മി : എൻ്റെ മോൻ എപ്പോഴാ ഇത്ര വലിയ ആൾ ആയത് അമ്മ അറിഞ്ഞില്ല

നന്ദു : അത് വിടമ്മേ… ഡോക്ടർ ഒരു ഓയിൻമെൻ്റ് തന്നു. ഉറങ്ങുന്നതിന് മുൻപ് ചൂട് പിടിക്കാൻ പറഞ്ഞു എന്നിട്ട് അത് പുരട്ടാനും. നീര് ഉണ്ട് പോലും

രശ്മി : ഒക്കെ ചായ അവിടെ എടുത്ത് വച്ചിട്ടുണ്ട് കേട്ടോ. അമ്മ ഒന്ന് കടയിൽ പോയി വരാം. നാണം ഒന്നും വേണ്ട ഒരാഴ്ച കൊണ്ട് എല്ലാം ശരി ആവും കേട്ടോ

നന്ദു : ശരി അമ്മേ

The Author

7 Comments

Add a Comment
    1. Yes

  1. 15-20 പേജ് എങ്കിലും എഴുതു

    1. ശ്രമിക്കാം

  2. Yenthina engine kashtapedunne samayam ullapol kuranjathe oru ten pagenkilum yezhuthe allathe alkkare minakkeduthathe

  3. എന്നെ ഓർമ്മയുണ്ടോ ജയശ്രീ. 😊

    1. Hello…thank you for commenting

Leave a Reply

Your email address will not be published. Required fields are marked *