നന്മ നിറഞ്ഞവൾ ഷെമീന 4 484

ഞാനൊന്ന് ചിരിച്ച് കാണിച്ചു.  വിഷ്ണു ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വിജി വന്ന് എന്റെ കൈ പിടിച് എന്നോട് ചേർന്ന് നിന്നു.

വിവേക് : എന്തിനാടാ ഫ്രണ്ട് ആണെന്ന് പറയുന്നത്.  നീ കെട്ടാൻ പോകുന്ന പെണ്ണാണെന്ന് പറഞ്ഞൂടെ.

വിജി : ഇവൻ എല്ലാം പറഞ്ഞു.  തനിക്കു ഇവിടെ കൂട്ടിനു കൊണ്ടു വന്നതാ എന്നെ.

വിജി കൂടെ വന്നപ്പോൾ എനിക്കൊരു സമാധാനമായി. അല്ലെങ്കിൽ ഈ ആൺ പടയുടെ ഉള്ളിൽ കിടന്നു ഞാൻ വീർപ്പുമുട്ടിയേനെ. വിജി കാണാൻ നല്ല ഭംഗിയുള്ള കുട്ടിയാണ്.  ഒരു 22 വയസ്സ് തോന്നിക്കും.  എന്റെയത്ര തന്നെ ഉയരം. ഡ്രസിങ് കണ്ടപ്പോൾ തന്നെ മോഡേൺ ആണെന്ന് മനസിലായി.  വിഷ്ണു വിജി നല്ല ജോടികൾ ആണ്.

നബീൽ : വാ വന്ന് ഭക്ഷണം കഴിക്ക്.  എന്നിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ സംസാരികാം.

കുളികഴിഞ്ഞു ഇർഫാൻ വന്നതും ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.  ഇതിനിടയിൽ എനിക്ക് തട്ടമില്ലാത്തതു കണ്ട വിഷ്ണു അകത്തുനിന്നു എനിക്കൊരു ഷാൾ എടുത്ത് തന്നു.

ഭക്ഷണം കഴിച്ചുകഴിഞ്ഞതും പത്രങ്ങളും മറ്റും എടുത്ത് ഞാനും വിജിയും അടുക്കളയിലോട്ടു പോയി. നബീൽ നാട്ടിലെ കാര്യങ്ങൾ അറിയാൻ വേണ്ടി ഷൗക്കത്തിന് വിളിച്ചു. ഞങ്ങൾ പാത്രങ്ങൾ കഴുകി വെച്ച് അവിടെത്തന്നെ നിന്നു.

വിജി : എന്താ ഇപ്പോഴും വിഷമമുണ്ടോ ?

ഞാൻ : ഏയ്‌..  അങ്ങനെയൊന്നുമില്ല.

അവൾ എന്നോട് ചേർന്നുനിന്നു എന്റെ തോളിലൂടെ കയ്യിട്ടു എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.

വിജി : വിഷമിക്കണ്ടടോ, ഞങ്ങളൊക്കെയില്ലേ…  ഒന്നു രണ്ടു ദിവസംകൂടി ക്ഷെമിച്ചാൽ മതി ഒക്കെ നമ്മുക്ക് ശെരിയാക്കിയെടുക്കാം.

ഞാൻ:ഹ്മ്മ്.

The Author

Sanjuguru

www.kkstories.com

38 Comments

Add a Comment
  1. Lesbian suprb…

  2. Good one… അടുത്ത part പോരട്ടെ

  3. Super lesbian story next part vegam please

  4. ഷെമീനയെ എല്ലാവര്ക്കും കൊടുക്കണം എല്ലവരും അനുഭവിക്കട്ടെ

    1. അതൊക്കെ മോശമല്ലേ ??…

  5. ഷജ്നാദേവി

    ലെസ്ബിയൻ കൊള്ളാട്ടോ കുട്ട്യേ.

    1. Lesbian favourite alle…

      1. ഷജ്നാദേവി

        ലെസ്ബിയൻ എനിക്കിഷ്ടമല്ല. എഴുതിയത് നന്നായിട്ടുണ്ട് എന്നറിയിക്കുന്നു.ലെസ്ബിയൻ ഇനിയുമെഴുതണം.താങ്കൾക്കതിന് കഴിയും.

        1. Ente favourite aanu… Theerchayaayum… Ishtamalla ennu paranju pinnentha veendum ezhuthaan parayunnathu…

          1. ഷജ്നാദേവി

            എനിക്കിഷ്ടമല്ലാതിരുന്നിട്ടും ഞാനെഴുതുന്നില്ലേ,അത് പോലെ ഇഷ്ടപ്പെടുന്നവർ വായിക്കട്ടെ

          2. അതാണ്‌ റൈറ്റർ സ് സ്പിരിറ്റ്‌… പ്രേക്ഷകർക്ക് പുതുമകൾ കാഴ്ചവെക്കുമ്പോളുള്ള ഒരു സുഖം

    1. Orikkalum thalarthiyittu illa.

  6. Amazing…. Enna otta vaakku maathrame enikku parayanullu…

    1. Thnx.. Kodeyundavanam

  7. നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണേ

    1. എത്രയും പെട്ടന്ന് തന്നെ

  8. Nanni suhurthukkale

  9. തേജസ് വർക്കി

    ആശാനേ പൊളിച്ചു…. ????

  10. Nanma niranjaval shameena Vs avihita bandam. Onathinu lalettanum mammukkayum ettu muttunnathu polathe feel. Adutha part vegam poratte pillare.

    Kayyadikkeda!!!!!! Bumper hit Anu randum

    1. നന്ദി. ഹിറ്റ്‌ ആണെന്ന് പറഞ്ഞതിൽ സന്തോഷിക്കുന്നു. സാദാ സിനിമകൾക്കിടയിൽ ബാഹുബലിയെ കാണുന്ന പോലെ എന്റെ കഥയെ കാണുന്നതിൽ സന്തോഷം. നന്ദി

  11. Interesting story

  12. ഒരു ചീറ്റിംഗ് നടക്കാൻ ഉള്ള ചാൻസ് ഉണ്ടെന്ന് തോന്നുന്നു,

    1. കാത്തിരുന്നു കാണാം

  13. Super bro Adutha bagathinayi kathirikunu

  14. Kali kuranju poyi katha super aayi

    1. Ithokke enthu kali… ini varaan pokunnathalle kali….

      1. Appol oru koottakali undaavum alle …..enmity avasaanam screenil nenmaniranjaval shameena ennum ezhuthi kaanikkum alle..

        1. പറയാൻ പറ്റില്ല… എന്തു വേണമെങ്കിലും സംഭവിക്കാം… നമ്മുക്ക് കുറച്ച് നല്ല രസമുള്ള അനുഭവങ്ങൾ കൊടുക്കാമെന്നേ… പ്രേക്ഷകർക്ക്

  15. നന്ദി എന്റെയീ ചെറിയ കഥ ആകാംഷയോടെ വായിക്കുന്നതിനു. കുറച്ച് ലേറ്റ് ആയി പോയന്നറിയാം. ക്ഷെമിക്കുക ചെറിയ ചില പ്രശ്നങ്ങൾ…

  16. Superb bro.

  17. തീപ്പൊരി (അനീഷ്)

    Kollam….

Leave a Reply

Your email address will not be published. Required fields are marked *