നന്മ നിറഞ്ഞവൾ ഷെമീന 3 326

നന്മ നിറഞ്ഞവൾ ഷെമീന 3

Nanma Niranjaval shameena Part 3 bY Sanjuguru | Previous Parts

 

രാവിലെ ഞാൻ വളരെ വഴുകിയാണ് എഴുന്നേറ്റത്.  ഇക്കാ നേരത്തെ തന്നെ എഴുന്നേറ്റിരുന്നു. ആറര മണിയായി കാണും.  ക്ഷീണംകൊണ്ടു തല പൊങ്ങുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു വിധത്തിൽ എണ്ണീറ്റു പോയി കുട്ടികളെ ഏഴുനിപ്പിച്ചു. ഉമ്മ അടുക്കളയിൽ നേരത്തെ എത്തിയിരുന്നു.  ഉമ്മാനെ നോക്കാൻ എനിക്കൊരു ചമ്മല്… സാധരണ ഞാൻ ഇത്രയും നേരം വഴുകാറില്ല, പിന്നെ ഉമ്മയും കേട്ടുകാണും ഇന്നലത്തെ കോലാഹലങ്ങൾ.

വേഗം പണികളൊക്കെ കഴിച്ച്. പ്രാതൽ കഴിച്ച് ഇക്കാ പണിക്കു പോയി മോളു സ്കൂളിൽ പോയി.  ഉമ്മ ഉച്ചക്കുള്ള കാര്യങ്ങൾ നോക്കി, ഞാനും ഉമ്മയെ സഹായിച്ചു അവിടെ ചുറ്റിത്തിരിഞ്ഞു. അവിടുത്തെ തിരക്കുകൾ ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ റൂമിൽ വന്ന് നബീലിന്റെ വിളിക്കായി കാത്തിരുന്നു.

ഇന്നലത്തെ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു ഇരുന്നപ്പോൾ പെട്ടന്നു ഫോൺ ബെല്ലടിച്ചു.  നബീലയിരുന്നു…

“ഹലോ “

“ഹലോ എന്തായി ?”
ഞാൻ ആകാംഷയോടെയും തെല്ല് ഭയത്തിടെയും ചോദിച്ചു.

“എല്ലാം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്.  നിനക്ക് ഇനി എന്തെങ്കിലും മാറ്റങ്ങളോ അഭിപ്രായങ്ങളോ ഉണ്ടോ ?”

“ഇല്ല.  എല്ലാം ഇനി നീ പറയുന്നപോലെ “

“എന്നാൽ നമുക്ക് നാളെ തന്നെ പോകാം. മറ്റന്നാൾ ശനി പിന്നെ ഞായർ,രണ്ടു ദിവസം അവധി ആയതുകൊണ്ട് നമ്മുക്ക് രക്ഷപെടാൻ എളുപ്പമായിരിക്കും “

“നാളെ വെളിയാഴ്ചയല്ലേ, ഇക്കാ ഉച്ചക്ക് വീട്ടിൽ ഉണ്ടാകും, എപ്പോഴാ സമയം ?”

“നിന്റെ ഇക്കാ പോയിട്ട്.  ഒരു മൂന്നു മണിയാകുമ്പോൾ ഞാൻ വരാം.  4.30 nu മുൻപ് നമ്മുക്ക് കോഴിക്കോട് പുറത്തു കടക്കണം “

“എവിടെക്കാ നമ്മൾ പോകുന്നത് ? “

“ആദ്യം തൃശൂർ പിനീട് ഇവിടുത്തെ കാര്യങ്ങൾക്കു അനുസരിച്ചു നമ്മുക്ക് നീങ്ങാം “

The Author

31 Comments

Add a Comment
  1. athi manoharam..Nabeel chathikkumo…akamshayoda kathirikkunnu

  2. sanju kadha super nalla orginality …..shemina nanma niranjavalano ennu kandariyam

  3. Kollaaaaaaaaaaaaaaam… continue

  4. Kadhayude name kadhayumaayi ottum neethipularthunnillallo..nanmayulla oruvalkku kettiyone vito makkale orthittengilum ennathe Kali ozhivaakkaayrunnu.kazhappi aayirunnu veende hehe ..athum parambil kidennu…….ennalum kadha kollaatto…..enganeyokke thanneyaavum sarikkum sambavikkunnathu alle…ethoru trap thanneyaanennu thonnunnu kadhayude pokku kandittu…..

    1. Wait… Perum kathayum thammil valya saamyam illa ennannu ellarudeyum abhiprayam. May be katha avasinikkumbol athu maariyekkum…

      1. Eni olichodunnathu eni valla swapanavum aaavo hehe…parayan pattillaa anganathe sambavangalum cinemayilum serial ukalum uneasy it funders hehe….

        1. Haha… nothing like that

        2. കട്ടപ്പനയിലെ ഹൃതിക് റോഷൻ

          അതാവാനാണ് സാധ്യത

  5. പേരും കഥാപാത്രവും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ……….അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  6. പേരിനോട് ഒരു യോജിപ്പും ഇല്ലാത്ത കഥ ആയിപ്പോയല്ലോ, നന്മ നിറഞ്ഞ ഒരാൾ എങ്ങനെയാ സ്വന്തം ഭർത്താവിനെയും മക്കളെയും ചതിക്കുന്നത്? Anyway story is good

    1. തെറ്റുകൾ ചെയ്യാത്തവരായി ആരുമില്ല ഗോപു…. ജീവിതം ഇങ്ങനെയൊക്കെയല്ലേ?.

  7. oru twist pradheekshikunnu….oru samshayam…shemina nanma nornjavalano??

    1. My comments are waiting for moderation. If i cant deliver a message to the readers on time, it will change the entire character of the leads. എന്റെ കഥാപാത്രങ്ങളുടെ പ്രേക്ഷകരുടെ മനസിലുള്ള ചിത്രം മാറിയാൽ കഥയുടെ രസം നഷ്ടപ്പെടും. പ്ലീസ് make the moderation fast.

    2. ഷജ്നാദേവി

      കഥ തുടങ്ങുമ്പോൾ ആയിരുന്നു.ഇപ്പോൾ അല്ല.
      കഥയിൽ ചോദ്യമില്ല

  8. Kadha Nanayitund .oru twist oke prathishikunu.Adutha bagathinayi kathirikunu

  9. Superb bro

  10. Nalla interesting story

  11. സൂപ്പർ. അടുത്ത പാർട്ട് വേഗം അയക്ക്. കഥക്ക് ഒരു സസ്പെൻസ് ഉണ്ട്

  12. ഷജ്നാദേവി

    നന്മ നിറഞ്ഞവൾ തന്നെ

  13. നന്നായിട്ടുണ്ട്

    1. Thnx

  14. പേരും കഥയും രണ്ട് വഴിക്കാണല്ലോ.എന്തായാലുo നന്നായിട്ടുണ്ട്

    1. എല്ലാം അവസാനം മനസിലായിക്കൊള്ളും… കാത്തിരിക്കുക.. നന്ദി

  15. Super continue Waite next part page kuttu pls

    1. സാദാരണ എഴുതുന്നതിലും കൂടുതൽ എഴുതിയിട്ടുണ്ട്. കഴിഞ്ഞ part 20 പേജ് ഉണ്ടായിരുന്നു. Now its 13. പബ്ലിഷ് ചെയ്യുമ്പോൾ ഉള്ള variation ആണ്…

Leave a Reply

Your email address will not be published. Required fields are marked *