ഞാൻ : എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് ഞാൻ അവിടുന്ന് പോന്നത്. ഞാൻ നാളെ അവിടെയെത്തും, കോടതിയിൽ ഹാജരായി ഞാൻ വീട്ടിലെത്തും. ഞാൻ ഇക്കയുമായുള്ള വിവാഹം മൊഴിചൊല്ലി വേർപെടുത്തണം. പിന്നെ എന്റെയും നബീലിന്റെയും നിക്കാഹ് നടത്തണം.
ഉമ്മ : നീയെന്തൊക്കെയാടി പറയുന്നത്. നിന്റെ കാര്യങ്ങൾ എല്ലാം നാട്ടിൽ പാട്ടാണ്. നിന്റെ താഴെ എനിക്ക് ഒരു മോള് കൂടെയുണ്ടെന്നത് ഓർമ വേണം. ഇനിയവൾക്കു നല്ലൊരു ആലോചന വരുമോ.
ഞാൻ : സ്നേഹമെന്തെന്നും അതെങ്ങനെയാണെന്നും ഞാനിപ്പോൾ മനസിലാക്കുന്നുണ്ട്. അവളെ കെട്ടുന്നവൻ അവളെ സ്നേഹിച്ചാൽ മതി. കുടുംബത്തെ സ്നേഹിക്കണ്ട.
ഉമ്മ : ഇയ്യ് പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.
ഞാൻ : ഞാനിപ്പോ ഫോൺ വെക്ക… ഇങ്ങടെ തീരുമാനമെന്താണെങ്ങിൽ ഞാൻ വന്നിട്ട് പറയ്… ഒന്നെങ്കിൽ നബീലിനെ നിക്കാഹ് കഴിച്ചു വീട്ടിലേക്ക് അല്ലെങ്കിലും നബീലിനെ നിക്കാഹ് കഴിച്ചു ഓന്റെ കൂടെ… പിന്നെ നിങ്ങടെ ജീവിതത്തിൽ ഒരു കരടായി ഞാൻ വരില്ല.
ഇത് പറഞ്ഞ് തീർത്തതും ഉമ്മ കരച്ചിൽ തുടങ്ങി. ആ കരച്ചിൽ കേൾക്കാൻ വയ്യാതെ ഞാൻ ഫോൺ കട്ട് ചെയ്തു ബെഡിൽ മലർന്നു കിടന്നു. ആ കിടപ്പ് അങ്ങനെ കിടന്നു നേരം ഒരുപാടു പോയി. എന്തൊക്കെയോ ആലോചിച്ചു കിടന്നു. സമയം പോയതറിഞ്ഞില്ലകമ്പികുട്ടന്ഡോട്ട്നെറ്റ് നേരം ഇരുട്ടി മണി എട്ടരയായപ്പോൾ സെന്തിൽ രാത്രി ഭക്ഷണവുമായി വന്നു. അവൻ ഭക്ഷണവുമായി അകത്തേക്ക് കയറി. ഞാൻ വാതിൽ ചാരി അവൻ ഭക്ഷണപ്പൊതി മേശയിൽ വെച്ച് എന്റെ അരയിൽ വട്ടം പിടിച്ച് എന്റെ മുളക്കുന്ന താഴെ മുഖമമർത്തി കെട്ടിപിടിച്ചു. അത്രയ്ക്കുണ്ടായിരുന്നു ഞങ്ങൾ തമ്മിലുള്ള ഉയരവ്യത്യാസം. ഞാനവന്റെ മുടിയിൽ തലോടി കെട്ടിപിടിച്ചു. ഞാനവനെ വിടുവിച്ചു.
ഞാൻ : നിന്റെ വേലൈയെല്ലാം തീർന്നോ ?
സെന്തിൽ : ആമ മുടിഞ്ഞിട്ച്. ഇനി വീട്ടുക്കു പോണം.
nyce part .super .
Please continue
Ithinte baki innenkilum veruo ???
Allooooii ബാക്കി വരുമോ ബ്രോ.
ബ്രോ ബാക്കി
Irfanumayum venam oru Kali.
Lava kusha pole or real entertainer Anu namukk vendathu. Oru Dasan Vijaya feel kitty pinna biju menonum koody ayappol chiriyude pooramayi theateril.
“Ee thokkile Vedy pottum sherykkum”
Visnuvum vivekum onnum koodi cheyyanam
Kollaaam… ishtapetu. Next part ithrem delay avalle
Story vayichu nerathe thanne.but nirashapeduthy. athukondu comments onnum Idan thonniyilla. Introduction vayichappozhe manasilayi onnu avasanippikkNulla vagratayil anennu. Shameena vijiyude koode kallu kudikkunnathum. Oru koottakaliyum okke pratheekshichirunnu.
Orupadu vanam vidam ennu vicharicha 2 storiesum (shameena & avihita bandam) nirashapeduthy.
Ilayil Onam sadya kittumennu pratheekshichirunnavante munnil pazham kanji kittiya polayi……
See my comments on avihita bandam.
Sry man…. time eduthittaayalum adutha paart ushaarakkum… ippravashyam onnu shemikkuka.. ellavarodum koodiyaanu… avihithabhandam enneyum nirashapeduthi.. . Ezhuthanulla oru mood kityinilla… iyide kambikuttanil varunna kathakal onnum enne inspire cheyyunnilla… aarkum deshyam thoonaruthu..
Nice story….
Expecting more hardcore scenes….
Ennaaalum etrakkum vaikkikkeendaayirunnutto….kadhayil aarmaatratha kuranjonnu oru samssayam….adutha part gambeeram sunny viswasikkunnu…
ഒരു വഞ്ചിയുടെ പോക് നിയന്ത്രിച്ചു അതിനെ മറുകരയിൽ എത്തിക്കേണ്ടത് അതിന്റെ ഡ്രൈവർഅയ വഞ്ചിക്കാരൻ ആണ്. അല്ലാതെ യാത്രക്കാർ അല്ല ബ്രോ.കഥ നന്നായിട്ടുണ്ട്.
Kollam…super..
കഴിഞ്ഞ ഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ ഇത് അത്ര പോര. കഥയുടെ ഒഴുക്കി എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ല. ഈ കഥയുടെ പേരിനോട് എങ്ങനെയാണു ഈ തീം ചേരുന്നതെന്ന് അറിയുന്നില്ല. അടുത്ത പാർട്ട് വേഗം പോസ്റ്റ് ചെയ്യൂ.
Super