നോർമൽ പ്രസവം ആയതുകൊണ്ട് വളരെ പെട്ടന്ന് തന്നെ വീട്ടിൽ എത്താൻ കഴിഞ്ഞു. പിന്നീട് ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഒന്ന് സ്വസ്ഥമായി. ഇപ്പൊ അവനോടു സംസാരിച്ചിട്ടു രണ്ടാഴ്ച കഴിയുന്നു. ഞാൻ കുഞ്ഞിന്റെ ഫോട്ടോ അവനു അയച്ചു കൊടുത്തു. പെൺക്കുട്ടിയാണ് എന്ന് പറഞ്ഞ്. നിന്നെപ്പോലെ സുന്ദരിയാണ് എന്ന് പറഞ്ഞ് റിപ്ലൈ തന്നു. അടുത്ത നിമിഷം തന്നെ അവൻ എന്നെ വിളിച്ചു.
എനിക്ക് സന്തോഷവും കരച്ചിലും എല്ലാം കൂടി എന്തുപറയണമെന്ന് ഒരു പിടിയുമില്ലായിരുന്നു. അവനും സൈലന്റായിരുന്നു. ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു
“നിന്നെ ഒരുപാട് മിസ്സ് ചെയ്തടി ഞാൻ “
അതുകേട്ടതും എന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ഞാൻ കരച്ചിലടക്കി വിക്കി വിങ്ങി പറഞ്ഞു
“ഞാനും. ആകെക്കൂടെ എനിക്ക് പ്രാന്ത് പിടിച്ചപോലെയായി എനിക്ക്. “
“ഇനി എന്നെ വിട്ടു പിരിഞ്ഞു പോകുമോ ?”
അവന്റെ നിശ്കളങ്കമായ ചോദ്യത്തിൽ ഞാൻ പതറി.
എന്തുപറയും ഞാൻ. എത്രകാലം പോകും ഈ ബന്ധം എനിക്കറിയില്ല. ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയായി. മനസില്ല മനസ്സോടെ ഞാൻ പറഞ്ഞു
“ഇല്ലടാ. ഞാനുണ്ടാകും ഇനിയെന്നും. “
എന്താണിവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല. എന്നിൽ ഒരുപാടു മാറ്റങ്ങൾ വന്നിരിക്കുന്നു. ഇത് വെറും സൗഹൃദമല്ല എന്ന് ഞാൻ ആ നിമിഷം മനസിലാക്കി. അതെ ഞാൻ അവനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ എന്തുകൊണ്ട് ?.
adippolli story
Dear sanju ethu nde jeevitha thodu samyamulla kathapole katha vayichu sherikum njan nde jeevitham engane thaneallenne orthu poyi verry hearting storey
Dear sujith… Nammal kooduthal aduthariyanamennu thoonunnu…
കഥ സൂപ്പർ ആയിട്ടുണ്ട് .
Kollam kidilan
Awesome story man…
ഇവിടെ സ്വന്തമായി ഒരു trademark ഉള്ള വിരലിൽ എണ്ണാവുന്ന എഴുത്തുകാരിൽ ഒരാളാണ് താൻ .
തന്റെ കഥകൾ ഇപ്പോഴും യഥാർത്ഥ ജീവിതത്തോട് കിടപിടിക്കും .
നന്ദി
സുപ്പർ
കത്തിരിക്കുന്നു
Next Part
അടിപൊളി അവതരണം, ഒട്ടും ലാഗ്ഗിങ് ഫീൽ ചെയ്തില്ല,.
തകർത്തെഴുതു സഹോ.! ?
superrrr
ഇതൊരു യഥാർത്ഥ സംഭവമായതുകൊണ്ടു… അതിന്റെ എല്ലാ സംഭവങ്ങളും യാഥാർഥ്യവൽക്കരിക്കണ്ടേ ???… പിന്നെ എന്റെ ഭാവനകളും ഉൾപ്പെടുത്തുന്നു… യാഥാർത്യം അതുപോലെ തന്നെ ആവിഷ്കരിക്കുമ്പോളാണ് അതിനു ഒരു രസമുള്ളതു… ഇല്ലാത്ത കാര്യങ്ങൾ fabricate ചെയ്യുമ്പോൾ അതിന്റെ രസച്ചരട് മുറിഞ്ഞുപോകും അല്ലെങ്കിൽ ഞാൻ മികച്ചൊരു എഴുത്തുകാരനാകണം (പ്രേക്ഷകരെ രസിപ്പിക്കുന്ന ) അതല്ലാതൊടുത്തോളം കാലം യാഥാർഥ്യം തന്നെ നല്ലത്
നന്ദി
enthina inganeyulla ikkaney vittu pokunnathu, Nabeeliney onnu kalikkananengil ikkadey sammathathodey poyi kalicho
Thnx all. Athuvare ullathu flash back aayirunnu. Ini present situation aanu. Athu oru thriller moodil aanu ezhuthaan udheshikkunnathu. Ellam vazhiye ariyaam. Nirashapeduthilla… നന്ദി
Njn ippozha vaayichath thrilling story bKki ndhaayi
Kollaaam
തിമിർതു
Adipoli story. Nabeelinte koode pokanam
Valary nannaittundu
Plzzz. Adutha part udane venam.pageum koottanam
Super…
aval familiye vitt pokaruth ennan ente abhiprayam…katha nannakunnund
Superb bro.continue chaiuka.pnae shameena avadae familyae vittae pokan padilla plz.avadae chinthayae vazhi thirichae vidan noku plz.
Nb:ethae nte abhiprayam anae.authorintae manasill ollathae polae ezhuthiyal mathi.thudarnum ezhuthuka
Thnx for the valuable comment
Correct വേണമെങ്കിൽ നബീലിന് ഒരു കളി കൊടുത്തിട്ട് തിരിച്ചു വരട്ടെ