നന്മ നിറഞ്ഞവൾ ഷെമീന 2 809

ഇക്കാ ഒരു ഷർട്ട്‌ എടുത്തിട്ട് ഒന്നുംകഴിക്കാതെ അവിടെന്നു ഇറങ്ങിപ്പോയി. ഞാൻ അവിടെ തന്നെ ഇരുന്നു ഒരുപാടു കരഞ്ഞു.  വയ്യാത്ത ഉമ്മ ഇതെല്ലാം കണ്ടും കേട്ടും എണീറ്റു വന്നു.  പാവം അതിനെ കഷ്ടപെടുത്തണ്ടല്ലോ എന്ന് കരുതി ഞാൻ എഴുനേറ്റു അതിനോട് കിടന്നോളാൻ പറഞ്ഞു. വേഗം മൂത്ത മോളെ റെഡിയാക്കി സ്കൂളിൽ പറഞ്ഞയച്ചു. ഒന്നും കഴിക്കാനൊന്നും  നിന്നില്ല കുറച്ചു നേരം കിടന്നു. രണ്ടാമത്തെ കുഞ്ഞിനെ ഷീല ടീച്ചറുടെ കൂടെ അങ്കണവാടിയിലേക്കു വിട്ടു. താഴെയുള്ള കുഞ്ഞിനെ കുളിപ്പിച്ച് കുറുക്കെല്ലാം കൊടുത് ഞാൻ ഉറക്കി.

അതിനുശേഷം ഞാൻ ഇക്കാക്ക് ഒന്ന് വിളിച്ചു നോക്കി. ആദ്യം ഫോൺ ബിസി ആക്കി. പിന്നെ എടുക്കാതെയായി.  എന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടുണ്ടാവില്ല. എനിക്കും വിഷമമായി. അപ്പോഴാണ് നബീൽ വിളിക്കുന്നത്‌.  ഞാൻ നടന്നതെല്ലാം അവനോടു പറഞ്ഞു എനിക്ക് കരച്ചിൽ പിടിച്ചു നിക്കാൻ കഴിഞ്ഞില്ല.

“സാരമില്ലെടി, അപ്പോഴത്തെ ദേഷ്യത്തിന് അടിച്ചതാകും, നീ വിഷമിക്കണ്ട വൈകുന്നേരം വരുമ്പോൾ ഒക്കെ ശെരിയാകും “

“നീയെന്നെ അടിക്കുമോടാ ?”

“ഇതുപോലുള്ള വികൃതി ഒക്കെ കാണിച്ചാൽ ഞാനും അടിക്കും “

“ഓഹോ അപ്പൊ നിനക്കും എന്നോട് സ്നേഹമില്ല alle?”

“സ്നേഹമുള്ളതുകൊണ്ടല്ലേ അടിക്കുന്നത് “

“ഹ്മ്മ് “

“എന്താ മൂളല് മാത്രുള്ളു, ഇപ്പോഴും നിന്റെ വിഷമം മാറിയില്ലേ “.

“മാറി “

“എന്ന മുത്തൊന്നു ചിരിച്ചേ “

അവന്റെ കുട്ടിത്തം നിറഞ്ഞ സംസാരം ഞാൻ എപ്പോഴും ആസ്വദിച്ചുകൊണ്ടിരുന്നു.  ദുഃഖം വന്നപ്പോളെല്ലാം അവൻ എന്റെ ജീവിതത്തിൽ സന്തോഷങ്ങൾ കൊണ്ട് വന്ന് തന്നു.

The Author

Sanjuguru

www.kkstories.com

25 Comments

Add a Comment
  1. adippolli story

  2. Dear sanju ethu nde jeevitha thodu samyamulla kathapole katha vayichu sherikum njan nde jeevitham engane thaneallenne orthu poyi verry hearting storey

    1. Dear sujith… Nammal kooduthal aduthariyanamennu thoonunnu…

  3. കഥ സൂപ്പർ ആയിട്ടുണ്ട് .

  4. Awesome story man…

  5. ഇവിടെ സ്വന്തമായി ഒരു trademark ഉള്ള വിരലിൽ എണ്ണാവുന്ന എഴുത്തുകാരിൽ ഒരാളാണ് താൻ .
    തന്റെ കഥകൾ ഇപ്പോഴും യഥാർത്ഥ ജീവിതത്തോട് കിടപിടിക്കും .

    1. നന്ദി

  6. സുപ്പർ
    കത്തിരിക്കുന്നു
    Next Part

  7. കട്ടകലിപ്പൻ

    അടിപൊളി അവതരണം, ഒട്ടും ലാഗ്ഗിങ് ഫീൽ ചെയ്തില്ല,.
    തകർത്തെഴുതു സഹോ.! ?

  8. superrrr

  9. ഇതൊരു യഥാർത്ഥ സംഭവമായതുകൊണ്ടു… അതിന്റെ എല്ലാ സംഭവങ്ങളും യാഥാർഥ്യവൽക്കരിക്കണ്ടേ ???… പിന്നെ എന്റെ ഭാവനകളും ഉൾപ്പെടുത്തുന്നു… യാഥാർത്യം അതുപോലെ തന്നെ ആവിഷ്കരിക്കുമ്പോളാണ് അതിനു ഒരു രസമുള്ളതു… ഇല്ലാത്ത കാര്യങ്ങൾ fabricate ചെയ്യുമ്പോൾ അതിന്റെ രസച്ചരട് മുറിഞ്ഞുപോകും അല്ലെങ്കിൽ ഞാൻ മികച്ചൊരു എഴുത്തുകാരനാകണം (പ്രേക്ഷകരെ രസിപ്പിക്കുന്ന ) അതല്ലാതൊടുത്തോളം കാലം യാഥാർഥ്യം തന്നെ നല്ലത്

    നന്ദി

  10. enthina inganeyulla ikkaney vittu pokunnathu, Nabeeliney onnu kalikkananengil ikkadey sammathathodey poyi kalicho

  11. Thnx all. Athuvare ullathu flash back aayirunnu. Ini present situation aanu. Athu oru thriller moodil aanu ezhuthaan udheshikkunnathu. Ellam vazhiye ariyaam. Nirashapeduthilla… നന്ദി

    1. Njn ippozha vaayichath thrilling story bKki ndhaayi

  12. തിമിർതു

  13. Adipoli story. Nabeelinte koode pokanam

  14. Valary nannaittundu

  15. Plzzz. Adutha part udane venam.pageum koottanam

  16. aval familiye vitt pokaruth ennan ente abhiprayam…katha nannakunnund

  17. Superb bro.continue chaiuka.pnae shameena avadae familyae vittae pokan padilla plz.avadae chinthayae vazhi thirichae vidan noku plz.
    Nb:ethae nte abhiprayam anae.authorintae manasill ollathae polae ezhuthiyal mathi.thudarnum ezhuthuka

    1. Thnx for the valuable comment

    2. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      Correct വേണമെങ്കിൽ നബീലിന് ഒരു കളി കൊടുത്തിട്ട് തിരിച്ചു വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *