നന്മ നിറഞ്ഞവൻ 2 [അഹമ്മദ്‌] 176

10.00മണി ആയപ്പോ തന്നെ ഞാൻ ഹാളിൽ ചെന്ന് എന്നെ കണ്ടപ്പോ എല്ലാരും എണീറ്റ നിന്നും ഞാൻ എല്ലാരോടും ഇരിക്കാൻ പറഞ്ഞു കൊണ്ട് തുടങ്ങി ഞാൻ എന്നെ എല്ലാവർക്കും പരിചപ്പെടുത്തി പിന്നെ ഓരോരുത്തരും നിക്ക് അവരവരുടെ പേരുകൾ പറഞ്ഞു പരിജയ പെടുത്തുകയും ചയ്തു അങ്ങനെ മീറ്റിംഗ് കഴിഞ്ഞു പോകാൻ നേരം ഞാൻ എല്ലാരോടും പറഞ്ഞു ഇപ്പൊ ഞാൻ ആണ് ഏറ്റവും പ്രായത്തിൽ മൂത്തത് എനിക്ക് ഇപ്പൊ 30വയസ്സ ആയി എന്നേക്കാൾ പ്രായം ഉള്ള ആരും തന്നെ ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല സൊ അതുകൊണ്ട് എല്ലാരും എന്നെ ഇക്കാക്ക എന്ന് വിളിച്ചാൽ മത്തി സർ വേണ്ട പിന്നെ എന്നെ കാണുമ്പോൾ എണീറ്റു നിന്നുള്ള ബഹുമാനം വേണ്ട അതൊക്കെ മനസ്സിൽ മതിയാവും അതുംകൂടി കേട്ടപ്പോൾ എല്ലാരുടെയും മുഖം തിളങ്ങി
ഇന്നത്തെ ചായ എന്റെ വക ആണ് എല്ലാരും സന്തോഷത്തോടെ വന്നു ചായ കൊടിച്ചോളൂ അങ്ങനെ ചായസത്കാരം കഴിഞ്ഞു എല്ലാരും ജോലികളിൽ മുഴുകി മൊത്തത്തിൽ 120സ്റ്റാഫ് ഉണ്ട് ഈ കൺസ്ട്രക്ഷൻ കമ്പനിയിൽ സ്ത്രീകളും പുരുഷൻമാറും ഉണ്ട് അതിൽ ഞാൻ എല്ലാരോടും നന്നായി തന്നെ പെരുമാറി എല്ലാരും എനിക്ക് സഹോദരി സഹോദരന്മാർ തന്നെ ആയിമാറി പെട്ടന്ന് തന്നെ
അങ്ങനെ ഇപ്പൊ ഞാൻ വന്നിട്ട് 6മാസം കഴിയുന്നു ഇക്ക മിക്കവാറും ഇങ്ങോട്ട് വരാറില്ല ഇക്ക ആണ് ചെയർമാൻ, ഇക്കയുടെ മൂത്തമകൾ വൈസ് ചെയർമാൻ
ഞാൻ ആണ് അതുകഴിഞ്ഞാൽ അടുത്തത് പടച്ചോന്റെ കൃപകൊണ്ട് എല്ലാ ഞാൻ വന്നതിനു ശേഷം എല്ലാമാസവും കമ്പനി നല്ല പ്രൊഫൈറ്റിൽ ആണ് പോകുന്നത് നമ്മുടെ ബാംഗ്ലൂർ ഓഫീസിൽ ഉള്ളതിനേക്കാളും ലാഭം ഇപ്പൊ ഇവിടെ ആണ് ഇക്കയുടെ മൂത്ത മകൾ ആണ് ആ ബ്രാഞ്ച് നടത്തുന്നത് അതിപ്പോൾ നഷ്ടത്തിൽ ആണെന്നാണ് കേൾക്കുന്നത് അടുത്ത് തന്നെ പൂട്ടും എന്നും പിന്നെ മകൾ ഇവിടെ വരും എന്നും ഞാൻ വന്നു 9മാസം ആയപ്പോൾ ഒരിക്കൽ ഇക്ക പറഞ്ഞു
പടച്ചോനെ ആ പെണ്ണ് ഇനി എങ്ങനെ ആയിരിക്കും പണികിട്ടോ എന്നായിരുന്നു അപ്പൊ എന്റെ ചിന്ത ഇതറിഞ്ഞ സ്റ്റാഫിൽ എല്ലാരുടെയും മുഖത്തും ഞാൻ ആ ആശങ്ക കണ്ടു പിന്നെ എല്ലാരും എന്നെ ആണ് പ്രതീക്ഷയോടെ കാണുന്നത് ഞാൻ വന്ന ശേഷം എല്ലാരുടെയും ശമ്പളം കൂട്ടി എല്ലാം നൽകിയിരുന്നു ഇക്ക എനിക്ക് കമ്പനിയിൽ പൂർണ സ്വാതന്ദ്ര്യം നൽകി ദിവസം തോറും കമ്പനി വളർന്നുവന്നു
അങ്ങനെ ആ ദുഃഖവാർത്ത ഞങ്ങളെ തേടി എത്തി ബാംഗ്ലൂർ ബ്രാഞ്ച് പൂട്ടി ഇനി
വൈസ് ചെയർമാൻ ഇവിടെതന്നെ കാണും എന്ന്
ഇപ്പൊ ഞാൻ വന്നിട്ട് 1വർഷം കഴിഞ്ഞു എനിക്ക് വയസ്സ് 31ആയി എന്നല്ലാതെ എന്റെ ആഗ്രഹങ്ങൾക്കൊത്ത ഒരു പെണ്ണിനേയും എനിക്ക് കിട്ടിയില്ല ഉമ്മ അന്വേഷിച്ചു മടുത്തുപെങ്ങൾ എന്നോ ആ പരിപാടി വിട്ടു നടക്കില്ല എന്ന് തോന്നിക്കാണും അല്ലപിന്നെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

25 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…..

    ????

  2. ചന്ദു മുതുകുളം

    നല്ല കഥ.. തുടരട്ടെ..

    1. തുടരുന്നു ബ്രോ പെട്ടെന്ന് തന്നെ എല്ലാ പാർട്ടും തരാൻ ശ്രമിക്കാം

  3. സൂപ്പർ

    1. താങ്ക്സ് ബ്രോ

  4. നല്ല കഥ ??

    1. ???താങ്ക്സ്

    1. താങ്ക്സ് പെങ്ങളൂട്ടി

    1. ഒരുപാട് നന്ദി ബ്രോ

  5. Sooooooooooooooooper,sarikkum interesting…

    1. മനസ്സിൽ നിന്നും സ്നേഹത്തിൽ നിറഞ്ഞ നന്ദി അറിയിക്കുന്നു

  6. നല്ല അവതരണ ശൈലി, കഥ വളരെ നന്നാവിന്നുണ്ട്. കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കുക. അടുത്ത ഭാഗം വേഗം ഇടുവാൻ ശ്രമിക്കുക

    1. അടുത്ത പാർട്ട്‌ mail ചെയ്തു കഴിഞ്ഞു dr അപ്‌ലോഡ് ചെയ്യണം

    2. വിലപ്പെട്ട പ്രോത്സാഹനങ്ങൾക്ക് നന്ദി

  7. മരങ്ങോടൻ

    നിങ്ങൾക്ക് ഒരു കാര്യം അറിയോ…
    ഏറ്റവും നല്ല കഥ ആസ്വാദകർ നമ്മുടെ കമ്പികുട്ടൻ ഗ്രൂപ്പിൽ ആണ്. അതിനു കമ്പി ഒന്നും വേണം എന്നില്ല….
    ഏറ്റവും നല്ല അഭിപ്രായങ്ങളും നമ്മുടെ കൂട്ടുകാർ തരും….

    1. താങ്ക്സ് ബ്രോ കഥ ഇഷ്ടപെട്ടതിനും വിലപ്പെട്ട അഭിപ്രായം നൽകിയതിനും

  8. Dear Bro,

    Kollam, nalla reethiyil pokunnude, keep it up, pagukal kootan nokukka.

    1. പേജുകൾ കൂട്ടാൻ സാധിക്കില്ല ബ്രോ ബട്ട്‌ പെട്ടന്ന് പെട്ടെന്ന് പാർട്ടുകൾ തരാം

  9. Vegam next part porattte bro

    1. Mail ചെയ്തു കഴിഞ്ഞു

  10. കൊള്ളാം നല്ല അവതരണം, ഇതൊരു കമ്പിക്കഥ ആണോ, അങ്ങനെ ഒരു ഫീൽ തോന്നുന്നില്ല, എന്തായാലും ഇതുപോലെ തന്നെ തുടരട്ടെ, പേജ് കുറച്ച് കൂടി കൂട്ടിയാൽ നല്ലത്

    1. കഥ മുഴുവൻ എഴുതി കഴിഞ്ഞു ബ്രോ കമ്പി ഉൾപെടുത്താൻ പറ്റിയില്ല

Leave a Reply

Your email address will not be published. Required fields are marked *