നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌] 221

ഇക്കാക്ക ഒന്നു അയാളെപറ്റി അന്വേഷിക്കണം എന്ന് അച്ഛൻ പറയാൻ പറഞ്ഞു
ഞാൻ OK പറഞ്ഞു ക്യാബിനിൽ കയറി മാളൂട്ടിയുടെ അച്ഛനെ വിളിച്ചു പയ്യന്റെ ഡീറ്റെയിൽസ് എടുത്തു എന്നിട്ട് അവന്റെ കമ്പനിയിൽ ഉള്ള എന്റെ ഫ്രണ്ട്നെ വിളിച്ചു വിവരം അറിഞ്ഞു പിന്നെ 5/6 പേരോട് കൂടി അപ്പൊ തന്നെ ഞാൻ അന്വേഷിച്ചു എല്ലാർക്കും നല്ല അഭിപ്രായം ആണ് ഉള്ളത് ഞാൻ അത് അപ്പോൾ തന്നെ മാളൂട്ടിയുടെ അച്ഛനോട് വിളിച്ചു പറയുക തന്നെ ചെയ്തു അദ്ദേഹം നമുക്ക് സമ്മതമാണെന്ന് വിളിച്ചു പറയാം എന്ന് പറഞ്ഞു ഞാനും ok പറഞ്ഞു കല്യാണത്തിന് ഓഡിറ്റോറിയം, സദ്യ വസ്ത്രം എല്ലാം ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു സ്വർണ്ണം ഞാൻ എന്തായാലും ഞാൻ കൊടുക്കും പക്ഷെ അത് ഞാൻ നൽകാം എന്ന് അപ്പോൾ പറഞ്ഞില്ല കാരണം പയ്യന്റെ വീട്ടുകാർ സ്ത്രീധനം വല്ലതും ആവശ്യപ്പെട്ടാൽ അതെനിക്ക് അറിയാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചെയ്തത് എന്തായാലും സ്ത്രീധനം ചോദിച്ചു വരുന്നോർക്കു ന്റെ മാളൂട്ടിയെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല അല്ലാതോർക്കു എന്തു കൊടുക്കാനും ഞാൻ തയ്യാറാണ് താനും
അങ്ങനെ ഞാൻ മാളൂട്ടിയെ വിളിച്ചു സതീഷിനോട്(അവളുടെ ചെറുക്കൻ)
എന്നെ ഒന്നു വന്നു കാണാൻ പറഞ്ഞു ഞാൻ അവന്റെ നമ്പർ വാങ്ങി ഒന്നു വിളിച്ചു സംസാരിക്കുകയും ചെയ്തു
പിറ്റേന്ന് തന്നെ സതീഷ് എന്നെ കാണാൻ വന്നു ഞങ്ങൾ എന്റെ ക്യാബിനിൽ ഇരുന്നു കുറച്ച് സംസാരിച്ചു
നല്ല പയ്യൻ നല്ല എളിമയും ഒതുക്കവും ഉണ്ട് അതുപോലെ തന്നെ മാളൂട്ടിക്ക് നല്ല ചർച്ചയും ആണ് താനും
ഞങ്ങൾ സംസാരിച്ചു പുറത്തു ഇറങ്ങാൻ നേരം സ്റ്റാഫ്‌ മുഴുവൻ പുറത്തു മാളൂട്ടിയുടെ ചെറുക്കനെ കാണാൻ വന്നു നിൽക്കുന്നു എല്ലാരും പരിചയപെട്ടുപോയി
അങ്ങനെ സതീഷ് പോയി
ആ ഞായറാഴ്ച തന്നെ നിശ്ചയം കഴിയുകയും ചെയ്തു എല്ലാ ചിലവും ഞാൻ വഹിച്ചു ഞങ്ങൾ സ്റ്റാഫ്‌ മുഴുവൻ അവിടെ എല്ലാത്തിനും ആയി ഉണ്ടായിരു ഓഫീസിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ മാളൂട്ടി തന്നെ ആണ് പിന്നെ എന്റെ അഭിയും(അഭിഷേക്)ഞങളുടെ സെയിൽസ് മാനേജർ ഓഫീസിൽ ഏറ്റവും നല്ല പയ്യൻ അവനാണ് കാണാൻ സുന്ദരൻ MBA ഒക്കെ കഴിഞ്ഞിട്ടുണ്ട് അവനും എല്ലാത്തിനും എന്റെ ഒപ്പം ഉണ്ട് പക്ഷെ അവനെ എന്തോ വിഷമം അലട്ടുന്നപോലെ മോതിരം മാറ്റൽ അവിടെ നടക്കുമ്പോൾ അവൻ മാറിനിന്നു എന്തോ ആലോചിക്കുന്നത് കണ്ടു ഞാൻ അവന്റെ അടുത്തേക്കുപോയി എന്താ എന്ന് ചോദിച്ചു അവൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഞാൻ ഒന്നു അവനെ നോക്കി തലയാട്ടി നടന്നുപോയി അവന്റെ മനസ്സിൽ എന്തോ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

35 Comments

Add a Comment
  1. Ahammed kaka ithrayum nanmayulloru kadha ee adutha kalathonnum vayichttilla.well done.

    1. താൻ അപ്പൊ akh, nena കഥകൾ ഒന്നും വായിക്കാറില്ലേ എന്നാ ഫീല അതൊക്കെ

  2. പൊന്നു.?

    കൊള്ളാം……

    ????

    1. താങ്ക്സ്

  3. ചന്ദു മുതുകുളം

    ഇങ്ങനെ മനസു കീഴടക്കല്ലേ ബ്രോ.. ഗംഭീരം

    1. ഇങ്ങനൊന്നും പറയല്ലേ ബ്രോ ഞാൻ തളർന്നു പോകും
      കഥ ഇഷ്ടപെട്ടതിൽ സന്തോഷം അറിയിക്കുന്നു

  4. കൊള്ളാം, ഈ ഭാഗവും അടിപൊളി, അഹമ്മദ് സൂപ്പർ ആകുന്നുണ്ട്

    1. നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങൾ ആണ് എനിക്കെന്നും പിന്തുണ പ്രോത്സാഹനങ്ങൾക്ക് നന്ദി ബ്രോ

  5. സൂപ്പർ

    1. താങ്ക്സ് ബ്രോ

  6. അടിപൊളി കഥ ,അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

    1. Part mail cheythu kayinju ini dr parikanikkanam

    1. നന്ദി മച്ചു

  7. Adipoli bro
    Waiting for next part

    1. Mail ചയ്തു കഴിഞ്ഞു dr പരിഗണിച്ചാൽ ഇന്നുതന്നെ വരും

    2. Brw ഹൃദയസ്പർശിയായ കഥ ഒരുപാട് ഇഷ്ട്ടമായി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

      1. Mail chythu kayinju pettannu thane varum

    1. താങ്ക്സ്???

  8. അടിപൊളി continue broi

    1. കഥ പൂർണമായി എഴുതിക്കഴിഞ്ഞു ഞാൻ പെട്ടെന്ന് തന്നെ അടുത്തഭാഗം തരാം

    1. Thank you ബ്രോ

  9. Nalla super ayitu pokunnu.

    1. താക്സ് മച്ചാ

    1. നന്ദി അറിയിച്ചു കൊള്ളുന്നു

    1. താങ്ക്സ് മച്ചാനെ

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *