നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌] 221

ഉണ്ട് ഇപ്പൊ അതു ചോദിക്കുന്നത ബുദ്ധി അല്ല ഇതുകഴിഞ്ഞു ചോദിക്കാം എന്നുകരുതി ഞാൻ അതുവിട്ടു അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാരും പോയി തുടങ്ങി ഞങ്ങൾ മാത്രം ബാക്കി ആയി സ്റ്റാഫ്‌ ഓരോരുത്തരായി പോയിത്തുടങ്ങി അഭിയും ഞാനും മാത്രം അവിടെയായി ഞങ്ങൾ അവസാന ജോലികളും തീർത്തുകൊണ്ട് അവിടെനിന്നും ഒരുമിച്ചു ഇറങ്ങി
എന്റെ കാറിൽ ആയിരുന്നു തിരിച്ചുവരവ് അവനെ രാവിലെ ഞാൻ പോയി കൂട്ടിവന്നതാണ് അതുകൊണ്ട് അവൻ വണ്ടി കൊടുവന്നിട്ടില്ല ഞാൻ പോകുന്നവഴി ഒരിടത്തു വണ്ടിനിർത്തി അവനോടു സംസാരിക്കാൻ തുടങ്ങി
അഭി എന്താ നിന്റെ പ്രശ്നം
ഒന്നുമില്ല ഇക്കാക്ക ഇങ്ങൾക്ക്‌ വെറുതെ തോന്നുന്നത് ആണ്
നിന്നെ ഞാൻ സ്വന്തം അനിയനെ പോലെ ആനുകാണ്ടിരുന്നത് ആ നീ ഇപ്പൊ എന്നോട് കളവുപറയാൻ പോലും തുടങ്ങി അല്ലെ
ഞാൻ പറഞ്ഞു നിർത്തിയതും ഒരലർച്ചയോടെ അഭി എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു ഞാൻ അവനെ തലോടിക്കൊണ്ടിരുന്നു ഇവന് എന്തുപറ്റി വല്ല പ്രേമവും ഉണ്ടായിരുന്നോ അല്ലെങ്കിൽ എന്തയിരിക്കും
അവൻ ഒന്നടഗിയപ്പോ ഞാൻ തുടർന്ന്
മോനെ അഭി എന്തായാലും ഇക്കയോട് പറയെടാ
മാളൂട്ടിയെ ഞാൻ സ്നേഹിച്ചുപോയി ഇക്ക ഞാൻ പോലും അറിയാതെ അവൾ എന്റെ ഉള്ളിൽ കയറിപറ്റി ഇക്കാക്ക എനിക്ക് പറ്റുന്നില്ല ഇക്കാക്ക അവള് വേറെ ഒരുത്തന്റെ ആവുന്നത് കാണാൻ എനിക്ക് അവളില്ലാതെ പറ്റില്ല ഇക്ക ഞാൻ മരിച്ചുപോകും
ഞാൻ ഒന്നു ഞെട്ടിപ്പോയി എന്നാലും അവൻ അത് അറിയാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു ശേഷം ഞാൻ പറഞ്ഞു
എടാ അഭി നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നിനക്ക് എന്നോട് നേരത്തെ പറഞ്ഞൂടായിരുന്നോ ഇതിപ്പോ എല്ലാം കയ്യിന്നു പോയില്ലേടാ അവളും മറ്റൊരുത്തനെ ആഗ്രഹിച്ചുപോയില്ലേ ഇനി അവളെ അതിൽനിന്നും എങ്ങനെ പിന്തിരിപ്പിക്കാൻ ആണ്

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

35 Comments

Add a Comment
  1. Ahammed kaka ithrayum nanmayulloru kadha ee adutha kalathonnum vayichttilla.well done.

    1. താൻ അപ്പൊ akh, nena കഥകൾ ഒന്നും വായിക്കാറില്ലേ എന്നാ ഫീല അതൊക്കെ

  2. പൊന്നു.?

    കൊള്ളാം……

    ????

    1. താങ്ക്സ്

  3. ചന്ദു മുതുകുളം

    ഇങ്ങനെ മനസു കീഴടക്കല്ലേ ബ്രോ.. ഗംഭീരം

    1. ഇങ്ങനൊന്നും പറയല്ലേ ബ്രോ ഞാൻ തളർന്നു പോകും
      കഥ ഇഷ്ടപെട്ടതിൽ സന്തോഷം അറിയിക്കുന്നു

  4. കൊള്ളാം, ഈ ഭാഗവും അടിപൊളി, അഹമ്മദ് സൂപ്പർ ആകുന്നുണ്ട്

    1. നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങൾ ആണ് എനിക്കെന്നും പിന്തുണ പ്രോത്സാഹനങ്ങൾക്ക് നന്ദി ബ്രോ

  5. സൂപ്പർ

    1. താങ്ക്സ് ബ്രോ

  6. അടിപൊളി കഥ ,അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

    1. Part mail cheythu kayinju ini dr parikanikkanam

    1. നന്ദി മച്ചു

  7. Adipoli bro
    Waiting for next part

    1. Mail ചയ്തു കഴിഞ്ഞു dr പരിഗണിച്ചാൽ ഇന്നുതന്നെ വരും

    2. Brw ഹൃദയസ്പർശിയായ കഥ ഒരുപാട് ഇഷ്ട്ടമായി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

      1. Mail chythu kayinju pettannu thane varum

    1. താങ്ക്സ്???

  8. അടിപൊളി continue broi

    1. കഥ പൂർണമായി എഴുതിക്കഴിഞ്ഞു ഞാൻ പെട്ടെന്ന് തന്നെ അടുത്തഭാഗം തരാം

    1. Thank you ബ്രോ

  9. Nalla super ayitu pokunnu.

    1. താക്സ് മച്ചാ

    1. നന്ദി അറിയിച്ചു കൊള്ളുന്നു

    1. താങ്ക്സ് മച്ചാനെ

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *