അവനെ പഴയ അഭി ആയി കണ്ടതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു
അങ്ങനെ ഞങ്ങൾ തിരിച്ചു യാത്ര തുടർന്ന് അഭി ഡ്രൈവർ വേഷം അണിഞ്ഞു അവൻ പണ്ടത്തേതിലും സന്തോഷത്തിൽ ആണ് ഇപ്പൊ തമാശകൾ പറയുന്നു ചിരിക്കുന്നു
പിറ്റേന്ന് ഓഫീസിൽ പോയ ഞാൻ ഞെട്ടിപോയി
ചരിച്ചുകൊണ്ടു മാളൂട്ടിക്ക് നിശ്ചയത്തിന്റെ ഗിഫ്റ്റ് കൊടുക്കുന്ന അഭി
പടച്ചോനെ ഒരാൾക്ക് ഇത്ര പെട്ടന്ന് മാറ്റം സദ്യം ആണോ
അല്ലെങ്കിൽ തന്നെ അവനറിയാം അവന്റെ അച്ഛനും അമ്മയ്ക്കും അവൻ മാത്രെ ഉള്ളു എന്ന് അപ്പോൾ പിന്നെ അവൻ സന്തോഷം ആയി ജീവിച്ചല്ലേ പറ്റോ
പ്രേമത്തിന്റെ പേരിൽ കുടിച്ചും സ്വയം നശിച്ചും നടക്കുന്നവർ ഇവനെ ഒക്കെ കണ്ടുപഠിക്കണം ഇഷ്ടപെട്ടവർക്കു വേണ്ടി സന്തോഷത്തോടെ എന്തും തേജിക്കുന്ന മക്കൾ
അഭിയെ കുറിച്ചുള്ള എന്റെ മനസ്സിൽ ഉള്ള സ്ഥാനം ഒരുപാട് വലുതായി എന്റെ മനസ്സിൽ അവൻ മാളൂട്ടിയോടൊപ്പം വളർന്നു നിന്നു
ഇവനാണ് ആണ് ഞാൻ മനസ്സിൽ പറഞ്ഞു
(തുടരും)
Ahammed kaka ithrayum nanmayulloru kadha ee adutha kalathonnum vayichttilla.well done.
താൻ അപ്പൊ akh, nena കഥകൾ ഒന്നും വായിക്കാറില്ലേ എന്നാ ഫീല അതൊക്കെ
കൊള്ളാം……
????
താങ്ക്സ്
ഇങ്ങനെ മനസു കീഴടക്കല്ലേ ബ്രോ.. ഗംഭീരം
ഇങ്ങനൊന്നും പറയല്ലേ ബ്രോ ഞാൻ തളർന്നു പോകും
കഥ ഇഷ്ടപെട്ടതിൽ സന്തോഷം അറിയിക്കുന്നു
കൊള്ളാം, ഈ ഭാഗവും അടിപൊളി, അഹമ്മദ് സൂപ്പർ ആകുന്നുണ്ട്
നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങൾ ആണ് എനിക്കെന്നും പിന്തുണ പ്രോത്സാഹനങ്ങൾക്ക് നന്ദി ബ്രോ
സൂപ്പർ
താങ്ക്സ് ബ്രോ
Thanks bro
അടിപൊളി കഥ ,അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
Part mail cheythu kayinju ini dr parikanikkanam
Good story
നന്ദി മച്ചു
Very nice
Thank you
Adipoli bro
Waiting for next part
Mail ചയ്തു കഴിഞ്ഞു dr പരിഗണിച്ചാൽ ഇന്നുതന്നെ വരും
Brw ഹൃദയസ്പർശിയായ കഥ ഒരുപാട് ഇഷ്ട്ടമായി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..
Mail chythu kayinju pettannu thane varum
Very nice
താങ്ക്സ്???
അടിപൊളി continue broi
കഥ പൂർണമായി എഴുതിക്കഴിഞ്ഞു ഞാൻ പെട്ടെന്ന് തന്നെ അടുത്തഭാഗം തരാം
Poli
Thank you ബ്രോ
Nalla super ayitu pokunnu.
താക്സ് മച്ചാ
Pwoli
നന്ദി അറിയിച്ചു കൊള്ളുന്നു
adipoli
താങ്ക്സ് മച്ചാനെ
Super ???
താങ്ക്സ് ബ്രോ