അവൾ കരയാൻ തുടങ്ങി
നെസി നീ ഇപ്പോൾ ഇത് കുടിക്കു ബാക്കിയെല്ലാം പിന്നെ നോക്കാം ഇപ്പോ അതെപറ്റി സംസാരിക്കാൻ ഉള്ള സമയം അല്ല നിന്റെ വയറ്റിൽ ഒരു ജീവൻ വളരുന്നുണ്ട് നീ തെറ്റുകാരി ആണെകിലും അല്ലെങ്കിലും ആ കുരുന്നു ഒരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ട് നീ ഇത് കുടിക്കു
അവൾ അതു വാങ്ങി കുടിച്ചു
എങ്കിലും കണ്ണീരിനു ഒരു കുറവും ഇല്ല അതിങ്ങനെ കണ്ണിൽ നിന്നും പൊഴിഞ്ഞുകൊണ്ടിരുന്നു
അപ്പോയെക്കും മക്കൾ രണ്ടാളും എണിറ്റു ഞാൻ രണ്ടാളെയും കൊണ്ടുപോയി മുഖവും വായും കഴുകി കൊണ്ടുവന്നു
എന്നിട്ടു അസീസ് കൊണ്ടുവന്ന ടിഫിൻ തുറന്നു ചോറും കറികളും ഒരു പ്ലേറ്റിലേക്കു വിളമ്പി എന്നിട്ട് രണ്ടാൾക്കും ഒരോ ഉരുള കൊടുത്തു എന്നിട്ടു ഒരുരുള നെസിക്കു നേരെ നീട്ടി ആദ്യം ഒന്നു വിസ്സമ്മതിച്ചെങ്കിലും ഞാൻ ഒന്നിറുത്തി മൂളിയപ്പോൾ അവൾ വായതുറന്നു ഞാനും അതിൽ നിന്നും തന്നെ കഴിച്ചു അങ്ങനെ ഞങ്ങൾ നാലുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ടിഫിനും പ്ലേറ്റും കഴുകി വച്ചു വന്നു മക്കളെ മടിയിൽ ഇരുത്തി അവരുമായി കളിക്കാൻ തുടങ്ങി നെസി അതുനോക്കി അങ്ങനെ ഇരുന്നു പതുക്കെ പതുക്കെ അവളുടെ മനസ്സ് ശാന്തമാവുന്നത് ഞാൻ മനസ്സിലാക്കി ഞങ്ങൾ അങ്ങനെ രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു മക്കൾക്ക് പാട്ടുപാടികൊടുത്തു അവരെ ഉറക്കി നെസി ഉറങ്ങാതെ ഇരിക്കുകയാണ് ഞാൻ നെസിയുടെ കട്ടിലിൽ കയറി കിടന്നു അവളോട് കിടന്നുറങ്ങാൻ പറഞ്ഞു അവൾ അതിശയത്തോടെ എന്നെ നോക്കി നിന്നു ശേഷം എന്റെ അടുത്ത് തലവച്ചു കിടന്നു ഞാൻ അവളുടെ തലയിലൂടെ തലോടിക്കൊണ്ടിരുന്നു അവൾ പെട്ടെന്ന് എന്നോടു ചേർന്നു കിടന്നു എന്റെ നെഞ്ചിൽ മുഖം പൊത്തിക്കരഞ്ഞു ഞാൻ അത്രയും നേരം അവളുടെ തലയിൽ തലോടികൊണ്ടിരുന്നു അവൾ പതുക്കെ ഉറക്കത്തിലേക്കു വീണു ഞാനും ഉറക്കിലേക്കു നീങ്ങി
പിറ്റേന്ന് നേരത്തെ തന്നെ എണിറ്റു മക്കൾ രണ്ടാളും ഒന്നുമറിയാതെ ഉറങ്ങുകയാണ് നെസിയും എന്റെ നെഞ്ചിൽ കിടന്നുറങ്ങുകയാണ് നെസി പെട്ടെന്ന് ഉണർന്നു കാണുന്നത് അവളെതന്നെ നോക്കി നിൽക്കുന്ന എന്നെയാണ് അവൾ പെട്ടെന്ന് എണീക്കാൻ നോക്കി ഞാൻ പക്ഷെ എന്റെ പിടുത്തം ശക്തിയാക്കി അവൾ പിന്നെ ബലം പിടിക്കാൻ നിന്നില്ല ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു അവളുടെ ശിരസ്സിൽ ഒരു മുത്തം കൊടുത്തു എന്നിട്ടു അവളെ നോക്കി ചിരിച്ചു കിടന്നു അവളെന്റെ നെഞ്ചിൽ മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി
കഥ അടിപൊളി പേജ് കുറവാണ്
Thaks മച്ചാനെ
അഹ്മ്മദ് ഇക്കാ…. കഥ ഒരുപാട് ഇഷ്ടപ്പെട്ടു….. പക്ഷേ പേജ് കുറഞ്ഞ് പോയി എന്ന ഇഷ്ടക്കേട് മറച്ച് വെക്കുന്നില്ല.
????
അടുത്ത പാർട്ടിൽ പേജ് കൂടുതൽ ഉണ്ട് പൊന്നു
കഥ ഇഷ്ടപ്പെട്ടതിൽ നന്ദി
ഡോക്ടർ നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ കൊതിപ്പിക്കല്ലേ പ്രാക്ക് കിട്ടും.
??
Nicyde uppaymay samsarikkunnath aval kettathalle pinne mrgn sammatjichath manasikkam pakshe ennittum avnte kunj athangad setaavnnillla
Enthaanu bhai kurach page koode ittude. On maja aayi varubathekum ath theernu.
അടുത്ത പാർട്ട് ഇന്നോ നാളെയോ ആയി വരും
❤️❤️❤️❤️❤️
വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു…
അടുത്ത ഭാഗം വേഗം തരണേ….
തൂലിക…
ഇന്നലെ രാവിലെ തന്നെ mail ചെയ്തു ഇന്നു വരും എന്ന് പ്രതീക്ഷിക്കുന്നു
Ohooo vannu alle 2 divasaayi wait cheyuvaayirunnu…… Next part Pettannu poratte
പാർട്ട് mail ചെയ്തു dr പരിഗണിക്കണം
കൊള്ളാം, പേജ് കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ, ശരിക്ക് ഒന്ന് ഇരുന്ന് വായിക്കാൻ പോലും ഇല്ല, പേജ് കൂട്ടാൻ ശ്രമിക്കണേ
അടുത്ത പാർട്ട് പേജ് കൂടിയിട്ടുണ്ട്
കണ്ണും നട്ട് കാത്തിരിക്കുന്നു…
പുതിയത് വന്നോ എന്ന നോക്കാൻ 2 മണിക്കൂർ കൂടുമ്പോ നോക്കും…
അടുത്തത് പേജ് കൂട്ടി എഴുതണേ…..
ഇങ്ങളെല്ലാരും കൂടി എന്നെ സ്നേഹിച്ചു ഒരു പരുവമാക്കും ഈ സ്നേഹത്തിനൊക്കെ എന്താ പകരം തരിക അടുത്ത പാർട്ട് ഇന്ന് രാവിലെ തന്നെ ഞാൻ mail ചെയ്തിരുന്നു പേജുകൾ കൂടുകളുണ്ട്
നന്നായിരികകുന്നു പേജ് കുട്ടിയില്ലേലും സാരമില്ല അടുത്ത ഭാഗം വേഗം തന്നൽ മതി നിങ്ങളുടെ കഥ വന്നോ എന്ന് നോക്കാൻ ആണ് ഇന്ന് e തിൽ കേറിയത് കണ്ടൂ വായിച്ചു സന്തോഷം ആയി
എന്റെ കഥ വന്നോ എന്ന് നോക്കാനായി സൈറ്റിൽ വന്നു എന്നറിഞ്ഞതിൽ എന്റെ സന്തോഷം പ്രകടിപ്പിക്കാൻ പറ്റുന്നില്ല ബ്രോ സപ്പോര്ടിനു വളരെ നന്ദി
Me too
നിങ്ങളെല്ലാരും തന്നെ എന്നെ സ്നേഹിച്ചു കൊല്ലുമോ
കൊള്ളാം. പേജ് അടുത്തതിൽ കൂടുതൽ ആണ് എന്ന് കേട്ടു വളരെ സന്തോഷം
കഥ ഇഷ്ടപെട്ടതിൽ എനിക്കും സന്തോഷം
ശോ പെട്ടന്ന് തീർന്നുപോയി…..
നെസിയുടെ കഥ തുടങ്ങുകയല്ലേ
പേജ് കുറഞ്ഞ് കുറഞ്ഞ്
വരികയാണല്ലോ
പെട്ടന്ന് തീർന്നുപോയി…
Waiting for next part
Bro
കഥ നന്നായിട്ടുണ്ട്..പേജിന്റെ കാര്യം ബാക്കി ഉള്ളവർ പറഞ്ഞു കേട്ടു..കുറ്റം പറഞ്ഞേ അല്ല താങ്കളുടെ കഥ കാണുമ്പോൾ അതു ഇതിനു മുമ്പത്തെ പോലെ പേജ് കൂടുതൽ അന്ന് വിചാരിച്ചു കൊണ്ടു ആണ് ഞങ്ങൾ ഓപ്പൺ ചെയുന്നത്..അതു കൊണ്ടു ഒരു വിഷമം…അടുത്ത പാർട് അയച്ചു എന്നു കണ്ടു വളരെ സന്തോഷം..waiting
ഇതുപ്പൊ ഒരു തുടക്കത്തിനായാണ് ഞാനും 4പേജിൽ ഒതുക്കിയത് പിന്നെ കുറ്റമായി ഞാനും കാണുന്നില്ല
കഥ ഇഷ്ടപെടുന്നു എന്നത് എന്നിലും സന്തോഷം ഉണ്ടാക്കുന്നു
??????????????????????
?????????
കഥ ഇഷ്ടപ്പെട്ടു – വളരെയേറെ. അടുത്ത ഭാഗം അയച്ചെന്നു വായിച്ചു. രണ്ടു ദിവസത്തിനകം dr തരുമായിരിക്കും.
നമുക്കും അതുപോലെ വിശ്വസിക്കാം
കഥ ഇഷ്ടപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നു
Pages kooti ezhuthamo
അടുത്ത പാർട്ട് പേജുകൾ കൂടുതലാണ്
Next part nale thanne venam tto ikka
ഞാൻ mail ചെയ്തു മോളെ നാളെ കിട്ടുമായിരിക്കും
Page ennam koodatte polichu bro
ഒക്കെ ശെരിയാവും ബ്രോ
T
കഥ ഇഷ്ടപെട്ടതിൽ സന്തോഷം
ഇത്രയ്ക്ക് വേണ്ടിഇല്ലാ
അടുത്ത ഭാഗത്തിൽ seriyakkam
ഇതു ചതിയാണു . എന്നും 10 പേജ് എങ്കിലും തരുന്നത ഇന്ന് 4ൽ ഒരുക്കി .
കഥ കിടിലമാണ് .
ഇതു ചതിയാണു . എന്നും 10 പേജ് എങ്കിലും തരുന്നത ഇന്ന് 4ൽ ഒതുക്കി .
കഥ കിടിലമാണ് .
അടുത്ത ഭാഗം പേജ് കൂട്ടി വരും
കഥ ഇഷ്ടപെട്ടതിനു നന്ദി
ബ്രോ അടുത്ത പാർട്ട് mail ചെയ്തു കഴിഞ്ഞു അതിൽ കുറച്ചു കൂടി പേജ് ഉണ്ട്
Ithu valarey length kuranjallo. Plz add more pages.