നന്മ നിറഞ്ഞവൻ 8 [അഹമ്മദ്‌] 159

നെസി എന്നോടൊപ്പം നീ ജീവിക്കണം എന്നല്ല ഞാൻ പറഞ്ഞത്‌ എനിക്ക് ഒന്നു മക്കളെ കാണണം ഒരിക്കൽ മാത്രം പിന്നെ ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ വരില്ല
എന്തിനാ അതെന്റെ മാത്രം മക്കളാണ് നിങ്ങള്ക്ക് അവരിൽ ഒരാവകാശവും ഇല്ല അത് ഞാൻ പറഞ്ഞിട്ടു വേണ്ടല്ലോ നിങ്ങൾക്കു മനസിലാക്കാൻ ഇനി ഇവിടെ നിൽക്കണ്ട എന്റെ മക്കളെ നിങ്ങൾ കാണേണ്ട ആവശ്യം ഇല്ല പിന്നെ ഇനിയും എന്റെ മക്കളെ ഏതെങ്കിലും രീതിയിൽ കാണാൻ നോക്കിയാൽ ഞാൻ ആ കുട്ടികൾ ആരുടേതാണ് എന്ന് എല്ലാരോടും വിളിച്ചു പറയും പിന്നെ അവരെ സമൂഹം എങ്ങനെ നോക്കികാണും എന്ന് നിങ്ങൾക്കു അറിയാലോ അപ്പൊ നിങ്ങൾ ഇവിടുന്നു പൊക്കൊളു എനിക്ക് എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുൻപേ ആ വാതിൽ എന്റെ മുന്നിൽ അടഞ്ഞു
എന്റെ കണ്ണീർ ഒരൽപ്പം പൊടിഞ്ഞത്‌ ഞാൻ അറിഞ്ഞു
ഞാൻ വണ്ടി എടുത്തു അവിടെനിന്നും ഊട്ടിയിലേക്ക് തന്നെ പോയി
എന്റെ വണ്ടി പോകുന്നതു കണ്ടു നെസി ഉള്ളിൽ നിന്നും നെസി പൊട്ടികരഞ്ഞു വലിയ പാപിയാണ് ഞാൻ എന്റെ തെറ്റുകൾ മറന്നു ആ പാവത്തിനെ ഞാൻ ഒരുപാട് വേദനിപ്പിച്ചു
ഇനി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഞാൻ വേണ്ട എന്നെപ്പോലൊരു തെറ്റുകാരി അദ്ദേഹത്തിന് ഒരിക്കലും ചേരില്ല നെസ്സി മനസ്സിൽ ഉറപ്പിച്ചു
പൊട്ടികരഞ്ഞു
പക്ഷെ ഇതൊന്നു അറിയാതെ എന്റെ മനസ്സ് തകർന്നു തരിപ്പണമായി പോയിരുന്നു
വണ്ടി പതുക്കെ ഊട്ടിയിൽ എത്തി
ഫെർമിലെത്താൻ ഇനി 5മിനിറ്റ് ദൂരമേ ഉള്ളു
പെട്ടന്ന് എന്റെ ഇടതു നെഞ്ചിൽ നിന്നും അസഹിണീയമായ വേതന പതുക്കെ പതുക്കെ അതിന്റെ വീര്യം വർത്തിച്ചു വന്നു എന്റെ ഇടതുകൈ ഞാൻ നെഞ്ചിൽ അമർത്തിപ്പിടിച്ചു
പതുക്കെ അതൊരു ഹൃദയസ്തംഭനം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു ആഗ്രഹമില്ലാഞ്ഞിട്ടും കണ്ണുകൾ ആരോ ശക്തമായി അടക്കാൻ ശ്രമിക്കുപോലെ പതുക്കെ എന്റെ കണ്ണുകൾ അടഞ്ഞുപോയി
വണ്ടി നിയന്ത്രണം വിട്ടു റോഡിനു നടുവിലേക്ക് ഇരച്ചുകയറി ഡിവൈഡറിൽ ഇടിച്ചു 4തവണ തലകീഴായ് മറിഞ്ഞു അടുത്തുള്ള മരത്തിൽ ശക്തമായി ഇടിച്ചുനിന്നു
ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വരുന്നത് കണ്ടുകൊണ്ട് എന്റെ കണ്ണുകൾ അടഞ്ഞുപോയ്‌
(തുടരും)

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

40 Comments

Add a Comment
  1. വായിച്ചിരുന്നു രാവിലെതന്നെ തിരക്കായിരുന്നു അതാണ് comments ഇടത്തെ അഹമദ് തിരിച്ചുവരണം എന്നാണ് എന്റെ ഒരു ആഗ്രഹം പിന്നെ ഇതിപ്പോ ട്രാജഡി ആകുമോ എന്ന ഒരു ഭയവും ഉണ്ട് എന്തായാലും നല്ലത് സംഭവികട്ടേ

    1. ആ നമുക്ക് നോക്കാം

  2. Q1.Ahemmedum uppaym samsarikkunnath kettittum nycy enthin sammathichu?
    Q2.Safernte koodepoyi kaliyum?
    Ith randum enthinanennoru pidiyum kittunnilla

    1. Q1-ഇതിന്റെ ഉത്തരം അഹമ്മദിന്റെ കല്യാണത്തിന്റെ അന്നു ഇക്കയും അഹമ്മദും തമ്മിൽ ഉള്ള സംസാരത്തിൽ ഉൾപെടുത്താൻ വിട്ടുപോയതാണ്
      Q2-കഴിഞ്ഞ പാർട്ടിൽ നെസിയും അഹമ്മെടും സംസാരിക്കുമ്പോൾ സൂചിപ്പിച്ചിരുന്നു അഹമ്മദ് അതിന്റെ ഉള്ളിലേക്ക് കൂടുതൽ ചോദ്യങ്ങളുമായി ഇറങ്ങിയില്ല എന്ന് മാത്ര

  3. Q1. Ahemmedum uppaym samsarikkunnath kettittum nycy enthin sammathichu?
    Q2. Safernte koodepoyi kaliyum?
    Ith randum enthinanennoru pidiyum kittunnilla

  4. Climax polikanam ikka

    1. അതിൽ ഉറപ്പൊന്നും തരാൻ പറ്റൂല മോളൂട്ടി

  5. ഇതിപ്പോ ട്രാജഡി ആകുമോ, അഹമ്മദ്‌ തിരിച്ച് വരണം എന്നാണ് എന്റെ ഒരു ആഗ്രഹം, കഥയിലും അങ്ങനെ ആവട്ടെ. കഥ നല്ല രീതിയിൽ തന്നെ അവസാനിക്കട്ടെ

    1. ഒക്കെ രാവിലെ അറിയാം ബ്രോ

  6. Climax naatti ezhuthanda.Nadannathupole thanne ezhuthikko.Kadha nannayittundu tragedy aayaalum kuzhappamilla.

    1. Kk ബ്രോ പഴയ ക്ലൈമാക്സ്‌ തന്നെ mail ചെയ്തിട്ടുണ്ട്

  7. നിങ്ങളൊരു നന്മനിറഞ്ഞവൻ തന്നെ…

    1. നന്ദി ബ്രോ

  8. കഥ ഒകെ നന്നായിട്ടുണ്ട്.but പേജ് കുറഞ്ഞു..അന്നാലും അടുത്ത പാർട് അയച്ചിട്ടു ഉണ്ടെന്നു കണ്ടു..അതിൽ ആണ് ആശ്വാസം

    1. താങ്ക്സ് ബ്രോ

  9. ഇനിയും ധാരാളം എഴുതണം. താങ്കളുടെ ശൈലി നല്ലതാണ്. ഈ കഥ പെട്ടെന്ന് തീർന്ന പോലെ. ഇതിന്റെ ബാക്കിക്കായും അടുത്ത കഥകൾക്കായും കാത്തിരിക്കുന്നു.

    1. പോസിറ്റീവ് അഭിപ്രാങ്ങൾക്ക് നന്ദി ബ്രോ ഇനിയും എഴുതുന്നത് എനിക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല ബ്രോ

  10. പേജ് വളരെ കുറഞ്ഞ് പോയി

    1. സോറി ബ്രോ

  11. Kurachu kambi ulpeduthiyirunangil.. Vayikan sugham undayirunu… Oru negative story

    1. ഇനി സമയം ഇല്ല ബ്രോ ഇന്നു ക്ലൈമാക്സ്‌ ഞാൻ മെയിൽ ചെയ്യും മിക്കവാറും നാളെ വരും അതോടെ കഥ അവസാനിക്കും

  12. മനസ്സിൽ തോന്നുന്നത് എഴുതുന്നതാണ് ഏററവും പ്രധാനം.അഹമ്മദ് അഹമ്മദായിത്തന്നെ നിൽക്കൂ. കഥ നന്നാവുന്നുണ്ട്- പോരായ്മകൾ ഉണ്ടെങ്കിൽ പോലും. താങ്കൾക്കു ഇഷ്ടപ്പെടുന്നതു പോലെ എഴുതൂ. അതായിരിക്കും കൂടുതൽ നന്നാവുക.

    1. താങ്ക്സ് ബ്രോ

  13. Climax super aayirikanam ikka

    1. ഒരു ഉറപ്പും പറയാൻ പറ്റൂല

  14. പൊന്നു.?

    ??

    ????

  15. ബ്രോ ഇനി ക്ലൈമാക്സ്‌ മാത്രമേ ബാക്കി ഉള്ളു അതും കൂടി തന്നുകൊണ്ട് ഈ പരിപാടി അങ്ങ് നിർത്താം എന്ന് കരുതുന്നു

  16. ഡിഷ്യും

    ഇനി ഇപ്പൊ ആത്മാവ് വന്നു നെസ്സിയെയും പിള്ളേരേം നോക്കികൊള്ളുമാരിക്കും അല്ലെ…. എന്ത് പ്രഹസനമാണ് സഹോ ….

    1. സഹോ ഈ കഥയോടെ എല്ലാം നിർത്തുകയാണ് പ്രഹസനം ആയിപോയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു

  17. ഇനിയിപ്പോൾ നെസ്സി വരും പിന്നെയും ഒന്നാകും. ജീവിതത്തിലേക്ക് icu ഇൽ നിന്ന് തിരിച്ചു വരും. ഇത്ര അല്ലെ ഉള്ളു? എന്തോന്നാണ് ബ്രോ ഇത്? വെറും ഷണ്ഡൻ കഥാപാത്രം ആയിപോയല്ലോ ഇങ്ങേരു.

    1. നിങ്ങൾ എല്ലാരും പറയുന്നത് മാനിച്ചു ഞാൻ ക്ലൈമാക്സ്‌ കുറച്ചു മാറ്റി എഴുതാൻ ശ്രമിക്കാം എത്രത്തോളം വിജയിക്കും എന്നറിയില്ല എന്തായാലും നാളെ തന്നെ ക്ലൈമാക്സ്‌ തരാൻ ശ്രമിക്കാം

    2. പേരില്ലാത്തവർ

      പേജ് കുറച്ചുകൂടി കൂട്ടി എഴുതുക …. സൂപ്പർ കഥയാണ് ??

      1. താങ്ക്സ് പേരില്ലാത്തവനെ നാളെ ക്ലൈമാക്സ്‌ വരും

  18. Entha bro kathirunnathinu ithre kurach page tharallle plss

    1. അനുജ അടുത്ത പേർട്ടോടെ കഥ അവസാനിക്കും അപ്പൊ അതിനു വേണ്ടിയാണു ഈ ആക്‌സിഡന്റ്

  19. ബ്രോ ഒരു feel വന്നില്ല…. സ്റ്റോറി ഇപ്പോ നെഗറ്റീവ് റൂട്ടിൽ മാത്രമായി പോയ്‌കൊണ്ടിരിക്കുവാ ട്രാക്ക് ഒന്ന് മാറ്റിക്കൂടെ…… അടുത്ത പാർട്ട് ഇതുവരെയുള്ള പാർട്ടിൽ ഏറ്റവും മിച്ചച്ചതായിരിക്കും എന്ന്തന്നെ വിശ്വസിക്കുന്നു

    1. അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണ് ഞാൻ എഴുതി കഴിഞ്ഞു പക്ഷെ നിങ്ങളുടെ എല്ലാരുടെയും അഭിപ്രായം മാനിച്ചു ഞാൻ ക്ലൈമാക്സ്‌ ഒന്ന് മാറ്റി എഴുതാൻ ശ്രമിക്കുകയാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല

  20. പേജ് വളരെ കുറഞ്ഞു പൊയി.

Leave a Reply

Your email address will not be published. Required fields are marked *