ഒരു പെൺകുട്ടി ആണ്കുട്ടിയോട് ഒന്ന് സംസാരിച്ചാലോ കൂടെ നടന്നാലോ ഒരുമിച്ചു ബൈക്കിൽ കയറിപ്പോയോലോ നാട്ടുകാരുടെ മുന്നിൽ ഇവൾ പടക്കം ആണ്.. അല്ലേൽ പോകു കേസ് ആണ് എന്നൊക്കെ അല്ലെ.. നല്ലവരായ നാട്ടുകാർ ക്ഷമിക്കുക. ഞാനും അതെ നിലവാരത്തിലെ അപ്പോൾ ആ കഥയും എടുത്തൊള്ളൂ.. അല്ലേൽ കറക്റ്റ് സത്യം അറിയാൻ അവളോട് നേരിട്ട് ചോദിക്കണം.. എന്തായാലും ഒരവസരത്തിൽ ചോദിക്കാം.. അല്ല ഞാൻ എന്തോക്യ ചിന്ദിക്കുന്നെ ഞാൻ എന്തിനാ ഇങ്ങോട്ടു വന്നേ?.. പെട്ടന്ന് തന്നെ ഞാൻ ആ ജനൽ പഴേ പോലെ തന്നെ അടച്ചു അപ്പോൾ താഴെ ഈ റൂമിൽ ഇല്ലങ്കിൽ മറ്റേ ബെഡ്റൂമിൽ ആയിരിക്കും അവൾ അതിനകത്തു കയറാൻ വീടിനകത്തു കയറണം അത് നടക്കില്ല.. പിന്നെ ഉള്ളത് മുകളിലെ റൂം ആണ്.. കണക്കു കൂട്ടൽ വെച്ച് അച്ഛനും അമ്മയും ആ റൂമിൽ ആയിരിക്കാൻ സാധ്യത ഇല്ല.. എന്തായാലും മുകളിലെ റൂം കൂടെ ഒന്ന് നോക്കാം..അപ്പോളാണ് എനിക്ക് വേറൊരു സംശയം നേരത്തെ ഒക്കെ രാത്രി അവളെ ഫോൺ വിളിക്കരുത് എന്ന് രജിഷ എന്നോട് പറഞ്ഞിരുന്നു കാരണം അജിഷ കേൾക്കാൻ ചാൻസ് ഉണ്ടെന്നാ പറഞ്ഞത് പക്ഷെ അവർ കിടക്കുന്നത് വെവ്വേറെ റൂമുകളിലും പിന്നെ എന്ത് കൊണ്ടായിരിക്കും അവലപ്പോൾ അങ്ങനെ പറഞ്ഞത്..എന്തായാലും അവളോട് നേരിട്ട് ചോദിക്കാം ആദ്യം മുകളിൽ കയറാൻ ഉള്ള വഴി നോക്കണം.. ഒന്ന് ചുറ്റും നടന്നപ്പോൾ അവളുടെ വീടിന്റെ പിറകിൽ ഒരു തെങ്ങു ഉണ്ട് അതിൽ കയറിയാൽ മുകളിലെ സൺ സൈഡിൽ കേറാൻ പറ്റും പിന്നെ സൺ സൈഡിൽ ചവിട്ടി ടെറസ്സ് അവിടെ നിന്ന് മുകളിലെ റൂമിന്റെ വാതിൽ മുന്നിൽ എത്താം.. ഒരു വിധം തെങ്ങിൽ അള്ളിപ്പിടിച്ചു സൺ സൈഡിൽ ചാടി ഇറങ്ങി.. അപ്പോൾ ആണ് പെട്ടന്ന് ഫോൺ റിങ് ചെയ്തത്.. ഈ സമയത്തു ഇതാരാ..? ഇനി വീട്ടിൽ നിന്ന് തന്നെ കാണാതെ വിളിക്കണോ? ആകാംഷയോടെ സ്‌ക്രീൻ നോക്കിയപ്പോൾ രജിഷ.. അത്ഭുദം ആയിപ്പോയി.. ഒന്നാമത് അവൾ ഈ സമയങ്ങളിൽ ഇപ്പോൾ ഫോൺ വിളിക്കുന്നത് അപൂർവം ആണ് പെട്ടന്ന് തന്നെ ടെറസ്സിന്റെ മുകളിൽ കയറി ഞാൻ ഫോൺ അറ്റന്റ് ചെയ്തു..
“ഹലോ എവിടെയാ” ഫോണിൽ അവളുടെ പതിഞ്ഞ സ്വരം..
“ഞാൻ ഇവിടുണ്ട്.. നീ എന്താ പെട്ടന്ന് ഓൺലൈനിൽ നിന്ന് പോയെ?” ഞാൻ സ്വരം താഴ്ത്തി ചോദിച്ചു.
“ഒന്നുമില്ല.. ഞാൻ റൂം മാറി കിടക്കരുന്നു.. അജിഷായുടെ അടുത്തൂന്നു മാറി ഇപ്പോൾ വേറെ റൂമിലാ കിടക്കുന്നെ അതാ ഇപ്പോൾ ഫോൺ വിളിക്കുന്നെ”
?
ബാക്കി എഴുതുന്നുണ്ടോ
Nice
Super… !!!
No bro
Waitig for next
കൊള്ളാം….. നന്നായിട്ടുണ്ട്. പക്ഷേ അടുത്ത ഭാഗത്തിന്നായ് ഇത്രയും വൈകിക്കരുത്.
????