“ഞങ്ങൾ വന്നപ്പോൾ ഇക്ക കിടക്കുകയായിരുന്നു . അപ്പോൾ ഞാൻ വിളിക്കേണ്ട എന്നു പറഞ്ഞു “
” നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നെടി,..അതാ ഇത്ര അതികം ഉറങ്ങിപ്പോയത് … അല്ല അളിയൻ വന്നില്ലേ .”?
എന്റെ ചോദ്യത്തിന് ഉത്തര മായികൊണ്ട് പെങ്ങൾ പറഞ്ഞു .
” അവര്‍ വന്നിട്ടില്ല … പിന്നെ ഇക്കയോട് എനിക്കൊരു കാര്യം പറയാനുണ്ട് . ( ചുറ്റും നോക്കി കൊണ്ട് വീണ്ടും) ….ഇക്കാക്ക അവർക്കൊരു വിസ ശരിയാക്കി തരണം…ഇവിടെ ഈ കട നടത്തിയിട്ടെന്താവാന ..”
ഞാൻ നോക്കട്ടെ എന്നുപറഞ്ഞു. ടേബിളിൽ ചായയും പലഹാരങ്ങളും ലൈല കൊണ്ടന്നു വെച്ചു . ഞങ്ങൾ ചായ കഴിക്കാനാരംഭിച്ചു .
ഇവളുടെ ഹസ്ബന്റ് എടുക്കാത്ത പണിയില്ല പോകാത്ത രാജ്യമില്ല. പക്ഷെ എവിടെയും അതികം നിൽക്കില്ല . തടിവിയർക്കാതെ തിന്നുന്നത മൂപ്പര്ക്കിഷ്ടം . ഇപ്പോൾ ഒരു പലചരക്കുകടയും തുടങ്ങി ഇരിക്കുകയാണ് . അപ്പോളാണ് ഇനിയും കടൽ കടക്കാനുള്ള പൂതി .
രണ്ടുതവണ ദുബായിൽ ഞാൻ കൊണ്ടുവന്നു . നിന്നില്ല . എന്റെ മൂത്ത അളിയൻ സൗദിയിലാണ് . പുള്ളിക്കാരൻ ഒരു തവണയും സൗദിയിലേക്ക് കൊണ്ടുപോയി മൂന്നാം മാസം തിരിച്ചെത്തി. എന്താ ചെയ്യാ . ഇനിയും അവസാന മായി ഒരു വിസ കൂടി കൊടുത്തുനോക്കാം രക്ഷപ്പെടട്ടെ . ഞാൻ ആലോചിച്ചു കൊണ്ട് ചായ കുടിച്ചു തീർത്തു .
വൈകുന്നേരം പുറത്തേക്കിറങ്ങി ഇഖ്ബാലും വിനുവും മറ്റു സുഹൃത്തുക്കള്‍ മായും കുറെ സംസാരിച്ചിരുന്നു . രാത്രി 9 മണിയോടെ വീട്ടിൽ തിരിച്ചെത്തി . കുട്ടികളെല്ലാം ഭക്ഷണം കഴിച്ചു കിടന്നിരുന്നു . ഞങ്ങൾ മുതിർന്നവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു . ഞാൻ മുറ്റത്തേക്കിറങ്ങി അല്പം അകലേക്ക് മാറി നിന്നു കൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി . കുറച്ചു സമയത്തിന് ശേഷം എന്റെ റൂമിലേക്ക് ചെന്ന് ബാത്ത്റൂമിൽ കയറി ബ്രഷ് ചെയ്തു മുഖം കഴുകി വന്നു എന്റെ ലൈലയുടെ വരവിനായി കാത്തിരുന്നുകൊണ്ട്ബെഡിൽ കയറി കിടന്നു .
രാവേറെ വൈകി ഞങ്ങളുടെ ശരീരത്തെ തണുപ്പിച്ചു കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്കു വീണു .
പിറ്റേന്ന് ലൈലയുടെ വീട്ടിൽ പോകുവാൻ ഞങ്ങൾ തയ്യാറായി . വൈകീട്ട് നാലുമണിയോടെ ഞങ്ങൾ ലൈലയുടെ വീട്ടിലേക്കു തിരിച്ചു . അവിടെ ചെന്നെത്തിയപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു . രാത്രി ഭക്ഷണം കഴിക്കാനിരുന്നു . ഉപ്പയും ഉമ്മയും മൂത്തഅളിയന്റെ ഭാര്യ യും . രണ്ടാമത്തെ അളിയനും ഭാര്യയും ഞങ്ങളും ആണുള്ളത് . മൂത്ത അളിയൻ ഗൾഫിലാണ് . രണ്ടാമത്തെ അളിയനും ഗൾഫിൽ തന്നെ . അവന്റെ പേര് അൻവർ . ഭാര്യയുടെ പേര് റജീന.
alpam koodi visadamakkamayirunu enkilum ugrannnnnnnnn
Luttappi’s twist
Luttappi superr…
Nyce story please continue
Luttappi sister kk koodi oru pani kodukkoo
കഥ സുപര്‍ സുപര്‍
റെജിനയെ കളികൂനത് ലൈല
അറിഞു അത് കോന്‍ട് ലൈലയെയുഠ
റെജിനയെയുഠ ഒരുമിച് ഒരു കളി കുടി അവഠ
കുടതെ ഒരു അളിയന്റ ഭാരൃ കുടി ഉന്ട്
അളിയനെ ഗള്‍ഫില്‍ കോന്‍ട് പോവൂവൂകയലെ
ഈ സമയഠ മുതലകി പെങള്ക് കുടി ഒരു
പണി കോടുക്
കഥ നിര്‍തരുത് തുടരണഠ തുടരണഠ തുടരണഠ
Nice work keep it up
പ്രിയ വായനക്കാരെ തുടർന്ന് എഴുതാനുള്ള മാനസിക അവസ്ഥയിൽ അല്ല ഈ പാവം ലുട്ടാപ്പി . ജോലിത്തിരക്ക് കാരണത്താൽ എഴുതാൻ കഴിയാതെ വരുന്നു . മനഃപൂർവമാണ് മസാലകൾ കുറച്ചത് . അതിനു നിങ്ങളോട് ക്ഷമ ചോദിക്കുന്നു . എങ്കിലും അടുത്ത പാർട്ടിൽ ത്രസിപ്പിക്കുന്ന മസാലകൾ ഉണ്ടാകും എന്ന് ഉറപ്പു തരുന്നു. പക്ഷെ അടുത്ത ഭാഗത്തോടെ നറുമണം എന്ന കഥ അവസാനിക്കും . ചെറിയ ഇടവേളയ്ക്കു ശേഷം പുതിയ കഥയുമായി വരും തീർച്ച. എന്ന് ലുട്ടാപ്പി
Pls nirtharuth nalla adipoli aayi varaaanu
പ്ളീസ് കഥ നിർത്തരുത്. നല്ല ഫീൽ ആയി വന്നതാ. നല്ല തീം ആയിരുന്നു. പ്ളീസ് തുടരൂ
nirthano? rasam pidichu vannathayirunnu. thudarnoode?
തകർത്തൂ വാരി മച്ചാനേ
Superb storY……
Luttappi super story nirthalle iniyum thudaruka
Nirthalle ponnu luttaappiii… Please continue… kooduthal variety post cheyyooo same threadil… All the best
എന്തിണ് ഇത് ബുള്ളറ്റ് ട്രെയിൻ ആണോ?
എന്ന സ്പീഡ് ആണ് കഥയ്ക്ക്?
Luttappi nice part adipoli.pakshe rejinayum lailayum aayittulla kalikku enthu speed aayirunnu.detailed aayi ezhuthiyalalle vayikkuvan interest kuduvollu.next partil end cheyyathe tharavattil nilkkunna penninekudi ulppeduthi story munbottu kondupokuka pls
Super…..