നറുമണം 1 727

വിമാനത്തിലേക്ക് പോകാനുള്ള അനോൻസ്മെൻറ് കേട്ടു . ബാഗും തൂക്കി ബോർഡിങ് പാസ് ഗേറ്റിൽ കാണിച്ചു എയ്റോബ്രിഡ്ജിലൂടെ വിമാനത്തിനകത്തേക്കു പ്രവേശിച്ചു.

18എ ആണ് എന്റെ സീറ്റ്. ബാഗ് മുകളിൽ വെച്ച് സീറ്റിൽ ഇരുന്നു . ഹോ….ഒരുവര്ഷവും രണ്ട് മാസവും ഇവിടെ നിന്നത് ആലോചിക്കാൻ വയ്യ . പ്രവാസിയുടെ ജീവിതത്തിൽ ഇത് വലിയൊരു കലയാളവല്ല . പണ്ടൊക്കെ രണ്ടുകൊല്ലത്തിനു ശേഷമേ പോയിരുന്നുള്ളു . ആദ്യമായിട്ടാ ഇത്ര നേരത്തെ . അതിന് കാരണവും ഉണ്ട് . അത് വഴിയേ മനസ്സിലാകും .

വിമാനത്താവളത്തിൽ വിമാനങ്ങൾ പാർക്ക് ചെയ്യുന്നത് വിൻഡോവിലൂടെ നോക്കിഇരിക്കുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്നിരുന്നു . കാണാൻ സുമുഖൻ കട്ടിമീശ ക്ലീൻഷേവ് വെട്ടിഒതുക്കിയ തലമുടി . പുള്ളി അറിയാതെ ഞാൻ ശ്രദ്ധിച്ചു . മുടി കറുപ്പിച്ചിരിക്കുന്നോ ? ഉണ്ട് കറുപ്പിച്ചിട്ടുണ്ട് . അയാളുടെ മുടി കറുപ്പിച്ചത് ഞാനെന്തിന് നോക്കണം. ഞാനും മുടി കറുപ്പിച്ചാണല്ലോ ഇരിക്കുന്നത് , മാത്രമല്ല അയാളെ പോലെ ഞാനും സുന്ദരനാണ്. തെല്ലൊരു അഹങ്കാരത്തോടെ മസിലും പിടിച്ചു വീണ്ടും പുറത്തേക്കു നോക്കി ഇരുന്നു .

എത്ര എത്ര ആളുകൾ ജീവിതം പച്ചപ്പിടിപ്പിക്കാൻ ഈ എണ്ണകിനിയും നാട്ടിൽ വന്നിറങ്ങുന്നു. ഇനിയും ആ ഒഴുക്കുണ്ടാകില്ല . കാരണം എണ്ണയുടെ വില ഇടിഞ്ഞില്ലേ എന്ന്

ആളുകൾ പറയുമ്പോഴും ഏതെ ക്കെയോ നാട്ടിൽ നിന്നും തൊഴിൽ തേടി ഒത്തിരി പേര് ഇവിടെവന്നിറങ്ങുന്നു.
ദുബായിൽ നിന്നും കോഴിക്കോട് വരെ പോകുന്ന ഈ വിമാനവും അവിടെ നിന്ന് ഒരുപാട് ആളുകളുമായി വീണ്ടും ഇവിടെ വന്നിറങ്ങും.
“ഹലോ”

ശബ്ദം കേട്ട് പുറത്തു നോക്കിഇരുന്നഞാൻ തിരിഞ്ഞു.

“ദുബായിലാണോ”

എന്റെ അടുത്തിരുന്ന യാത്രക്കാരൻ ചോദിച്ചു ?

“അതെ”
എന്റെ ഉത്തരം കേട്ട അയാൾ സ്വയം പരിചയപ്പെടുത്തി.

” ഞാൻ റഫീഖ്…. ദുബായിലാണ് … ഇവിടെ ഒരു കമ്പനിയിൽ സെയിൽസ്മാനായി വർക്ക് ചെയ്യുന്നു.”
“ഹായ് ഞാൻ സലാം”

“എന്താ ജോലി?”

വീണ്ടും അയാളുടെ ചോദ്യം വന്നു.

The Author

Luttappi

28 Comments

Add a Comment
  1. പൊളിച്ചു

  2. Nannaayittundu luttappy,….

  3. നല്ല ഒതുക്കമുള്ള എഴുത്ത് …
    നല്ല രസമുണ്ട് വായിക്കാൻ …
    ?????

  4. ഈ എളിയ എഴുത്തുകാരനെ പ്രശംസിച്ച എല്ലാവര്ക്കും നന്ദി . കൂടുതൽ മസാലകൾ പ്രതീക്ഷിക്കരുത് , എങ്കിലും കഴിയുന്ന അത്ര മസാല കയറ്റാൻ ശ്രമിക്കാം. രണ്ടാംഭാഗം എഴുതി കഴിഞ്ഞു . ഉടൻ വരും.

  5. Dr. കാമപ്രാന്തൻ

    മച്ചാനെ കിടു….. കിക്കിടു…….

    ഒരു രക്ഷേം ഇല്ലാട്ടാ…. സംഭവം പൊളിച്ചു

    1. ഇങ്ങളും Dർ അയാ

      1. ippzha parusha pass ayathu ennu thonnunnu benzy ivide vannappo final year student ayirunnu ippo Dr.pattam kitti

  6. thudakkam kollam, please continue…

  7. nice….keep it up

  8. Starting kollam. Keep it up

  9. Luttappy kadhayude starting kidilan.nice presentation kali cheruthanenkilum kollamayirunnu. Majeedum lailayum kudi nadanna kalikal next parts kaanumennu karuthunnu. Waiting for that

  10. പട്ടാളക്കാരന്‍

    Nannayitundu

  11. ആൽബി എന്റെ മനസ്സ് വായിച്ചു കളഞ്ഞു.സത്യത്തിൽ കഥയുടെ പോക്ക് അങ്ങനെ യാണ് . ഇനി എഴുതണോ? കൂടുതൽ ത്രസിപ്പിക്കുന്ന രീതിയിൽ എഴുതാനറിയില്ല. മലപ്പുറം ശൈലിയിലാണ് എഴുതുന്നത്. സഹകരിക്കുക.

    1. മാത്തൻ

      എഴുതിയെ പറ്റൂ…ഇത്ര നല്ല തുടക്കാം കുറിചിട്ടി എഴുതാനോ എന്നോ?…അടുത്ത പാർട്ട് വേഗം വിട്ടേക് ഭായ്

    2. Ee oru flo maintain cheythal mathi.ippo ithu kiduvanu.kalikk ithiry length venam.

  12. Develop cheyyan nalla scope und.majeed,pinne flight le suhruth.oru exchange pratheekshikkunnu.may be it could be a good story

  13. Nice start.nalla story Sence.maintain this.idakku vach down akaruth

  14. ഇത് വായിച്ചു എന്‍റെ കുളി തെറ്റിയോ എന്നൊരു സംശയം

  15. Super ayittundu nalla avadharanam please continue..

  16. Nyce story avatharanam super.please continue.Waiting for next part

  17. ലുട്ടാപ്പി അടിപൊളി ……….ഈ “കുന്തം ” നീളട്ടെ

  18. നല്ല എഴുത്ത്.. തുടരുക…താങ്കളുടെ ഭാഷാശൈലി വച്ച് മാന്യമായ പദപ്രയോഗങ്ങള്‍ കഥയ്ക്ക് കൂടുതല്‍ മനോഹാരിത നല്‍കും.. അങ്ങനെ ശ്രമിക്കുക.. വളരെ യാഥാര്‍ത്ഥ്യം തോന്നിക്കുന്ന തരത്തിലാണ് എഴുത്ത്..

  19. Stating pwoli ayikkinu next partil meenkarantey kadaha akumennh pradeesikkunnu

  20. മാത്തൻ

    അടിപൊളി ലുട്ടാപ്പി…സ്റ്റോറി കമ്പ്ലീറ്റ് ചയണം…ഇടക്ക് നിർത്തരുത്

  21. സാത്താൻ സേവ്യർ

    Super
    Continue
    Page kootuka

Leave a Reply

Your email address will not be published. Required fields are marked *