” ഡ്രൈവർ ആണ് “
“കമ്പനിയിലോ അതോ?”
“കമ്പനിയിൽ തന്നെ., കൺസ്ട്രക്ഷൻ കമ്പനിയാണ്”
ഞാൻ ഉത്തരം പറഞ്ഞു .
സെയിൽസ്മാൻ ആയതു കൊണ്ടാകാംആളൊരു സംസാരപ്രിയൻ. അയാളുടെ വീട് കോഴിക്കോട് ആണെന്നും രണ്ട് കുട്ടികളും ഭാര്യയും ഉമ്മയും ഉണ്ടന്നും പറഞ്ഞു. ഞാനും എന്നെ പരിചയപ്പെടുത്തി ഒരു മോനും ഭാര്യയും ഉപ്പയും ഉമ്മയും ഉണ്ട്എന്ന്. വിമാനം പൊങ്ങാൻ റൺവേ യിലേക്ക് നീങ്ങി തുടങ്ങുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
സമയം ദുബായ് സമയം രാത്രി 12:30 ഈ സമയം നാട്ടിൽ 2മണി ആയിട്ടുണ്ടാകും എന്റെ ലൈലയും മോനും ഉറക്കത്തിലാകും. അവൻഅല്ലേലും ലൈലക്കൊപ്പം കിടക്കാറില്ല . വല്ലിപ്പയുടെ കുട്ടിയാ അവൻ , വലിയുപ്പാക്കും അവനെ ജീവനാ . എവിടെ പോകുമ്പോളും അവനുമായി ഉപ്പ പോകും സ്കൂൾ വിട്ടു വീട്ടിൽ വന്നാൽ ഉപ്പയുംമോനും കൂടി വയലിൽ കുട്ടികൾ പന്ത്കളിക്കുന്നിടത്തു പോയിരിക്കും . രണ്ടാംക്ലാസ്സുകാരന്റെ വലിപ്പമായിട്ടില്ല അവന്. ക്ലാസ്സിലെ ചെറിയ കുട്ടി അവനാണെത്രെ .
ടേക്ക്ഓഫ് കഴിഞ്ഞു ഏകദേശം അരമണിക്കൂർ കഴിഞ്ഞിരിക്കുന്നു . വിമാനത്തിനകത്തു വെളിച്ചം പരന്നു . ജീവനക്കാർ ഭക്ഷണം വിളമ്പാനുള്ള തിരക്കിലാണ് . പ്രത്യകിച്ചും ഒന്നുംഇല്ല ഒരു സമൂസയും ചായയും . എയർഇന്ത്യ എക്സ്പ്രസ്സ് അല്ലേ അത്രയേ കിട്ടൂ . പിന്നെ മറ്റവനുണ്ട് ഒരു സാംപിൾ കുപ്പിക്ക് 11ദിർഹംസ് .
ഞാനും റഫീക്കും മൂന്നെണ്ണം വീതം വാങ്ങി അടിതുടങ്ങി . ആളുകൾ മൂത്രംഒഴിക്കാൻ ബാത്റൂമിലേക്കു പോകുന്ന തിരക്കിലാണ്. ഞങ്ങൾ ചെറിയ ലയത്തിൽ സംസാരിച്ചു കൊണ്ടിരുന്നു . തമിഴ്നാട് രാഷ്ട്രീയം മുതൽ ആഗോളതാപനം വരെനീണ്ടു ഞങ്ങളുടെ സംസാരം. അതിനിടയിൽ എപ്പഴോ ഉറക്കത്തിലേക്കു വഴുതിവീണു.
പൊളിച്ചു
Nannaayittundu luttappy,….
നല്ല ഒതുക്കമുള്ള എഴുത്ത് …
നല്ല രസമുണ്ട് വായിക്കാൻ …
?????
ഈ എളിയ എഴുത്തുകാരനെ പ്രശംസിച്ച എല്ലാവര്ക്കും നന്ദി . കൂടുതൽ മസാലകൾ പ്രതീക്ഷിക്കരുത് , എങ്കിലും കഴിയുന്ന അത്ര മസാല കയറ്റാൻ ശ്രമിക്കാം. രണ്ടാംഭാഗം എഴുതി കഴിഞ്ഞു . ഉടൻ വരും.
മച്ചാനെ കിടു….. കിക്കിടു…….
ഒരു രക്ഷേം ഇല്ലാട്ടാ…. സംഭവം പൊളിച്ചു
ഇങ്ങളും Dർ അയാ
ippzha parusha pass ayathu ennu thonnunnu benzy ivide vannappo final year student ayirunnu ippo Dr.pattam kitti
??????
thudakkam kollam, please continue…
nice….keep it up
Starting kollam. Keep it up
Luttappy kadhayude starting kidilan.nice presentation kali cheruthanenkilum kollamayirunnu. Majeedum lailayum kudi nadanna kalikal next parts kaanumennu karuthunnu. Waiting for that
Nice story
Nannayitundu
ആൽബി എന്റെ മനസ്സ് വായിച്ചു കളഞ്ഞു.സത്യത്തിൽ കഥയുടെ പോക്ക് അങ്ങനെ യാണ് . ഇനി എഴുതണോ? കൂടുതൽ ത്രസിപ്പിക്കുന്ന രീതിയിൽ എഴുതാനറിയില്ല. മലപ്പുറം ശൈലിയിലാണ് എഴുതുന്നത്. സഹകരിക്കുക.
എഴുതിയെ പറ്റൂ…ഇത്ര നല്ല തുടക്കാം കുറിചിട്ടി എഴുതാനോ എന്നോ?…അടുത്ത പാർട്ട് വേഗം വിട്ടേക് ഭായ്
Ee oru flo maintain cheythal mathi.ippo ithu kiduvanu.kalikk ithiry length venam.
Nice story
Develop cheyyan nalla scope und.majeed,pinne flight le suhruth.oru exchange pratheekshikkunnu.may be it could be a good story
Nice start.nalla story Sence.maintain this.idakku vach down akaruth
ഇത് വായിച്ചു എന്റെ കുളി തെറ്റിയോ എന്നൊരു സംശയം
Super ayittundu nalla avadharanam please continue..
Nyce story avatharanam super.please continue.Waiting for next part
ലുട്ടാപ്പി അടിപൊളി ……….ഈ “കുന്തം ” നീളട്ടെ
നല്ല എഴുത്ത്.. തുടരുക…താങ്കളുടെ ഭാഷാശൈലി വച്ച് മാന്യമായ പദപ്രയോഗങ്ങള്‍ കഥയ്ക്ക് കൂടുതല്‍ മനോഹാരിത നല്‍കും.. അങ്ങനെ ശ്രമിക്കുക.. വളരെ യാഥാര്‍ത്ഥ്യം തോന്നിക്കുന്ന തരത്തിലാണ് എഴുത്ത്..
Stating pwoli ayikkinu next partil meenkarantey kadaha akumennh pradeesikkunnu
അടിപൊളി ലുട്ടാപ്പി…സ്റ്റോറി കമ്പ്ലീറ്റ് ചയണം…ഇടക്ക് നിർത്തരുത്
Super
Continue
Page kootuka