നാട്ടിൻ പുറത്തെ കൂട്ടുകാരി [Jack] 232

ഞാൻ – പ്രേമിക്കുന്നേൽ കെട്ടണം. അല്ലെ ആ പണിക്ക് നിൽക്കരുത്.

അവൾ – മം. ഞാൻ എല്ലാം പായ്ക്ക് ചെയ്യുവാ. നാളെ അവിടെ ചെന്നിട്ടു മെസേജ് അയക്കാം.

അങ്ങനെ അവൾ പോയി നാല് ദിവസം കഴിഞ്ഞു. ഞാൻ മെസ്സേജ് അയച്ചിട്ടൊന്നും അവിടെ ചെല്ലുന്നില്ല. എനിക്ക് മനസിലായി ബ്ലോക്ക് ചെയ്തു എന്നെ എന്ന്.

ഞാൻ ഒരു ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു. ഞാൻ നിന്നെ പ്രൊപോസൽ ചെയ്യും എന്നു വിചാരിച്ചാ എന്നെ ബ്ലോക്ക് ചെയ്തത് എങ്കിൽ അതിൻ്റെ ആവശ്യം ഇല്ല. ഞാൻ അതൊന്നും ചെയ്യില്ല എന്ന് പറഞ്ഞു.

അവൾ എന്നെ അൺബ്ലോക്ക് ചെയ്ത് ഒരുപാട് സോറി ഒക്കെ പറഞ്ഞു. അവളുടെ കസിൻ ചേട്ടൻ വന്നപ്പോൾ അവനാ ബ്ലോക്ക് ചെയ്തെ എന്നൊക്കെ പറഞ്ഞ് ഒരുപാട് സോറി ഒക്കെ പറഞ്ഞു.

അന്ന് രാത്രിയിലെ ചാറ്റ്.

ഞാൻ – എങ്ങനെ ഉണ്ട് വായ്നോട്ടം ഒക്കെ?

അവൾ – പോരാ. കളക്ഷൻ കുറവാ. അവിടെ എങ്ങനെ ഉണ്ട്.

ഞാൻ – പോരാ ഇവിടേം.

അവൾ – എങ്ങനെ വരും, ആൾക്കാർ നല്ല നോട്ടമല്ലേ..

ഞാൻ – പോടാ, ഞാൻ ജസ്റ്റ്‌ നോക്കും, അത്രേ ഉള്ളൂ.

(ഇതിനോടകം തന്നെ എന്തും ഓപ്പൺ ആയി സംസാരിക്കാം എന്നുള്ള അവസ്ഥ ആയി. അവൾ അവിടത്തെ ക്ലാസ്സ്‌, കറക്കം, ഫുഡ്‌ അങ്ങനെ എല്ലാം പറഞ്ഞു.)

രണ്ടാം ദിവസം

ഞാൻ – ക്ലാസ്സിൽ പിള്ളേർ ഒക്കെ എങ്ങനെ? ആരേലും സെറ്റ് ആയോ?

അവൾ – പിള്ളേർ ഒക്കെ ഉണ്ട്. ആരും അത്ര പോരാ. ഇനി ഒരു പ്രേമം, അതില്ല.

ഞാൻ – വായ്നോട്ടം മാത്രേ ഉള്ളല്ലേ?

അവൾ – അതേ, അത്രേ ഉള്ളൂ. എന്നാലും നിൻ്റെ അത്രേം നോക്കുന്നില്ല.

ഞാൻ – ഞാൻ ഓവർ ആയി ഒരാളേം നോക്കിയിട്ടില്ല. ജസ്റ്റ്‌ നോക്കും, അത്രേ ഉള്ളൂ.

അവൾ – എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

(അവൾക്ക് കുറച്ചു വണ്ണം ഉണ്ട്. അത്കൊണ്ട് തന്നെ അത്യാവശ്യം നല്ല മുല ഒക്കെ ഉണ്ട്. അത്യാവശ്യം ബാക്കും. പിന്നെ നല്ല വെളുത്ത നിറമാണ് അവൾക്ക്.)

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. പൊന്നു.?

    kollam…… nannayittundu.

    ????

  3. Adipoli bro

  4. ആത്മാവ്

    കൊള്ളാം dear തുടക്കം പൊളിച്ചു ??. അടുത്ത ഭാഗം ഇതിലും അടിപൊളി ആകും ഉറപ്പ് ??. കുറച്ചു പേജ് കൂട്ടുന്ന കാര്യം മറക്കരുത്.. എഴുതുന്നത് അത്യാവശ്യം വിവരിച്ചാൽ പേജ് താനേ കൂടിക്കോളും ?. ഓരോ ഭാഗങ്ങളിലും കുറഞ്ഞത് ഒരു കളി എങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക.. കട്ട സപ്പോർട്ട് ?.അടുത്ത ഭാഗങ്ങളിൽ കൂടുതൽ കഥാപാത്രങ്ങൾ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ?. കട്ട സപ്പോർട്ട് ?. ബാലൻസ് പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ?. By സ്വന്തം… ആത്മാവ് ??.

Leave a Reply

Your email address will not be published. Required fields are marked *