Naughty At Fourty [Redux] 298

ബിസിനസ് കാരൻ ആയ ശ്രീ അക്ഷയ് പാണ്ഡെ യെ കാണാൻ ഞാൻ റെഡി ആയി.  അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ വിളിച്ചു തൊട്ടടുത്ത ദിവസം രാവിലെ 10 മണിക്ക്  appointment തന്നു .  രാവിലെ തന്നെ കുളിച്ചു റെഡി ആയി കോട്ടും സൂട്ടും ഒക്കെ ഇട്ടു ഞാൻ ഒരു ടാക്സിയിൽ അവരുടെ ഓഫീസിൽ എത്തി.  അധികം താമസിയാതെ പാണ്ഡെ ജി യെ കാണാൻ എന്നെ വിളിപ്പിച്ചു.

ഒരു 55-58 വയസ്സ് പറയും അദ്ദേഹത്തിന്.  ബിസിനെസ്സ്ന്റെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തു ഉള്ള ഭാവം അദ്ദേഹത്തിന്റെ വാക്കിലും, നോക്കിലും ഉണ്ടായിരുന്നു.  എന്റെ കമ്പനി പ്രതീക്ഷിക്കുന്ന ടാർഗറ്റ് എന്താണെന്നും, അതിൽ പാണ്ഡെ ജി യുടെ കമ്പനി എങ്ങനെ ഒരു സ്ട്രാറ്റജിക് പാർട്ണർ ആകാം എന്നും ഞാൻ വിശദീകരിച്ചു.  കൂടെ ദക്ഷിണഇന്ത്യയിലെ ബിസിനസ് കാഴ്ചപ്പാടും അതിലെ സ്ട്രോങ്ങ് പോയിന്റ് ഉം, വീക്ക് പോയിന്റ് ഉം ഞാൻ എന്റേതായിട്ടുള്ള വീക്ഷണം കൂടി എക്സ്ട്രാ ആയിട്ടു ഇട്ടു.  പുള്ളി അതിൽ പ്രസന്നൻ ആയി ” ഹം പ്രസന്ന ഹോ ഗയെ”.

 

“ജോയിൻ മി ഫോർ എ ടി , അനിൽ ജി “, പാണ്ഡെ ജി എന്നെ ക്ഷണിച്ചു.

 

“അബ്സോലൂട്ലി” ഞാൻ ക്ഷണം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

 

അദ്ദേഹം ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റപ്പോൾ ആണ് അയാളുടെ സൈസ് ഞാൻ കണ്ടത്.  ഒരു 5-7″ ഉണ്ടാകും, വെളുത്തു തുടുത്ത്, ഒരു ചെറു കുടവയറും, നരച്ച താടിയും, ഒരു ഭംഗിയുള്ള കഷണ്ടിയും  ഉള്ള ഒരു സുമുഖൻ തന്നെ .  അദ്ദേഹവും ഞാനും ചായ എടുക്കുന്നതിന് മുന്നേ തന്നെ ഒരേ സമയം കോട്ടുവായ ഇട്ടു.  ഞാൻ തലേന്നത്തെ യാത്രയിൽ ഉള്ള  ക്ഷീണം കൊണ്ട് ….ഒരു പക്ഷെ ഇങ്ങേരു പ്രായം കൊണ്ട് ആയിരിക്കണം.  ഞാൻ ഊഹിച്ചു.  വളരെ ഊഷ്മളമായി തന്നെ അദ്ദേഹം എന്നെ സൽക്കരിച്ചു.  വീടും വീട്ടുകാര്യങ്ങളും ഞങ്ങൾ പങ്കു വെച്ചു.  അദ്ദേഹത്തിന്റെ ഭാര്യ മക്കളുടെ കൂടെ വിദേശത്താണ്.

The Author

Sous

www.kkstories.com

1 Comment

Add a Comment
  1. അടുത്ത ഭാഗത്തിൽ crossdressing ഉൾപ്പെടുത്തണേ…

Leave a Reply

Your email address will not be published. Required fields are marked *