ഞാൻ വലിയ കുഴപ്പം ഒന്നും കണ്ടില്ല. അങ്ങനെ ഒരു രണ്ടു മണിക്കൂർ നു ശേഷം ഞങ്ങൾ അദ്ദേഹത്തിന്റെ ഫാം ഹൌസ് ലെത്തി . ഒരു വൻ സംഭവം തന്നെ ആയിരുന്നു ആ സ്ഥലം. ഡൽഹി-ആഗ്ര ഹൈവേ അങ്ങ് ഒരു 200 മീറ്റർ മാറി ….പുൽത്തകിടി , ഒരു പൂള്, രണ്ടു നില ബംഗ്ലാവ് . അതെ , ബോളിവുഡ് സിനിമ യിൽ കാണുന്ന ടൈപ്പ്. കുറഞ്ഞത് ഒരു 5 ഏക്കർ സ്ഥലം.
ചുറ്റും കണ്ണ് എത്താത്ത ദൂരം പച്ചപ്പ് നിറഞ്ഞ പാടങ്ങൾ. ദൂരെ അങ്ങിങ്ങായി വേറെയും ഫാം ഹൌസ് കൾ കാണാം. വീടിന്റെ ചുറ്റും അര മീറ്റർ ഉയരത്തിൽ കട്ടിയുള്ള ഒരു ചെടി പിടിപ്പിച്ചിരുന്നു.
ഓരോ മൂലയ്ക്കും ഒരു പ്രത്യേക തരത്തിലുള്ള പനമരം വെച്ച് പിടിപ്പിച്ചിരിക്കുന്നു. ആരായാലും ഇങ്ങനെ ഒരു ഡിസൈൻ സാക്ഷാൽക്കരിക്കണം എങ്കിൽ ഒരു മോഡേൺ ചിന്താഗതിയുള്ള വ്യക്തിക്ക് മാത്രമേ സാധിക്കൂ…കൂടെ പൂത്ത പണവും വേണം. “പ്ലീസ് കം”, അദ്ദേഹം എന്നെ അകത്തേക്ക് ആനയിച്ചു. രണ്ടു അനുചരന്മാർ വന്നു, അവരോടു പെട്ടി എല്ലാം എടുത്തു മുറിയിൽ വെയ്ക്കാൻ പറഞ്ഞു.
അത് വരെ ഞാൻ വീക്ഷിച്ചതിൽ ഇദ്ദേഹത്തിന്റെ സ്ഥലത്തു ഉള്ള പയ്യന്മാർ ഒക്കെ തന്നെ കുറഞ്ഞത് ആറടിക്കു മുകളിൽ ഉയരവും അതിനനനുസരിച്ചു സൈസ് ഉം ഉള്ളവരാണ്. ഒരു bodyguard ആവാൻ എന്ത് കൊണ്ടും അനുയോജ്യരായിരുന്നു അവന്മാർ. ചിലപ്പോൾ അവന്മാർ അത് തന്നെ ആയിരിക്കും. ഞാനും കരുതി.
“ഇൻകോ കംരാ ദിഖാവോ , ഔർ അച്ചി തരഹ്സെ മാലിഷ് ഭി കർ ലെന “, പാണ്ഡെ ജി അതിൽ ഒരു മല്ലന്റെ അടുത്ത് പറഞ്ഞു. മുറി കാണിക്കാനും, പിന്നെ ഒരു നല്ല മസാജ് ഉം ചെയ്തു കൊടുക്കണം എന്നാണു അദ്ദേഹം ശട്ടം കെട്ടിയതു. ഞാൻ ഒന്നും പറഞ്ഞല്ല. “യൂ ക്യാരി ഓൺ, അനിൽ ജി”, അദ്ദേഹം പറഞ്ഞു.
അടുത്ത ഭാഗത്തിൽ crossdressing ഉൾപ്പെടുത്തണേ…