നവവധു 5 1019

വന്നതെ ഞാൻ കണ്ടു. ഭിത്തിയിൽ ചാരി നിക്കുന്ന റോസും ശ്രീയും വിശാലും. കൂട്ടത്തിൽ എനിക്ക് പരിചയം ഇല്ലാത്ത ചിലരും.

റൂമിൽ വന്നതും അച്ചു ഓടിവന്നു. അച്ഛന്മാരും അറ്റെണ്ടർമാരും കൂടി എന്നെ എടുത്തു ബെഡിലേക്ക് കിടത്തി. അവളുടെ വിചാരം ആരെങ്കിലും എന്റെ എടുത്തില്ലെങ്കിൽ ഞാൻ ആ പോക്കിൽ തട്ടിപ്പോകുമെന്നാണെന്നു തോന്നി. അച്ചു കൊറേനേരം പതം പറഞ്ഞു. ചേച്ചിയും അമ്മമാരും കൂടി ഏതോ അമ്പലങ്ങളിലും പള്ളിയിലും നേർച്ച കഴിക്കാൻ പോയത്രെ. മകനെ തിരിച്ചു കിട്ടിയതിലുള്ള നന്ദി പ്രകാശനം.

കുറച്ചു കഴിഞ്ഞു ബാക്കി എല്ലാരും കേറി വന്നു. അവർ എന്തോ കണ്ണു കാണിച്ചു. അതോടെ അച്ചന്മാർ അച്ചുവിനെയും കൂട്ടി പുറത്തേക്കിറങ്ങി. പോകുന്ന പോക്കിൽ അച്ഛൻ എന്നെ നോക്കി ഒന്നുമില്ല എന്ന അർഥത്തിൽ ഒന്നു കണ്ണിറുക്കി കാണിച്ചു.

തല അൽപ്പം ഉയർത്തി 2 തലയിണയുടെ മുകളിലാണ് വെച്ചിരിക്കുന്നത്. ഒരു വശത്തായി ചെവിക്ക് മുകളിലാണ് അടി കിട്ടിയത്. അൽപ്പം പിന്നിലേക്ക് മാറിയിരുന്നു എങ്കിൽ കാറ്റു പോകുമായിരുന്നു. ഇതൊക്കെ ശ്രീജ പറഞ്ഞ അറിവാണ്. തലക്ക് ആ ഭാഗത്ത് നല്ല വേദനയാണ്. അതുകൊണ്ട് ആ വശത്തേക്ക് തല തിരിക്കാനാവില്ല. അതുകൊണ്ട് എല്ലാരും എനിക്ക് അഭിമുഖമായി വന്നു നിന്നു. ആരും ഒന്നും മിണ്ടുന്നില്ല.വീണ്ടും ശോകം.

ഹാ….നിങ്ങളെന്നാ ഒരുമാതിരി മരണവീട്ടിൽ വന്നപ്പോലെ…. ഞാൻ ചത്തില്ലടോ…… ഞാൻ ഒന്ന് തമാശിക്കാൻ ശ്രമിച്ചു.

പോ മൈ….. വീശാൽ പറയാൻ വന്ന തെറി പെണ്പിള്ളേര് ഉള്ളതിനാൽ അങ്ങു അടക്കി.

ഞാൻ ശ്രീയെ നോക്കി. അവൾ എന്നെ ഒരു നിർവികാര ഭാവത്തിൽ നോക്കി നിൽക്കുവാണ്. കണ്ണിൽ ഏതോ ഒരു ഫീലിംഗ്…. പ്രണയമാണോ???? സഹതാപം ആണോ അറിയില്ല. പ്രണയമാവണം. സിനിമയിൽ ആണെങ്കിൽ ഒരു ലൈൻ തുടങ്ങാനുള്ള കറക്റ്റ് ടൈം. എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

ടാ….ഇവര് വന്നത്……വിശാൽ എന്തോ പറയാൻ വന്നത് ഒന്നു നിർത്തി. എല്ലാരും പരസ്പരം ഒന്നു നോക്കി.

എന്താ?????

ടാ അതു….

കാര്യം പറയടാ……

അവനില്ലേ????? ആ ആൽബി.

ആര്?????

നിന്റെ തന്ത……ടാ നറീ…. നിന്നെ തല്ലിയവൻ. അവനെതിരെ ആരും സാക്ഷി പറയത്തകൊണ്ട്…..

എന്തുവാ….????

The Author

182 Comments

Add a Comment
  1. You’re in my bookmarks now

  2. ” ഇതൊരിക്കലും ഒരു നല്ല പ്രണയ കഥയായിരിക്കില്ല എന്നറിയിക്കുന്നു ..” ??? റോസ് ???

    താങ്കളുടെ നായികമാർ എത്ര റീലീസ്റ്റിക് ആണ്!!

    ശ്രീക്ക് പ്രണയത്തോടിത്ര വിരക്തി തോന്നാൻ അതിനുമ്മാത്രം എന്തോ ഉണ്ടായിരിക്കുന്നു ..

  3. സഹോദരീ പരിണയന്‍

    വായിച്ചു തുടങ്ങിയത് ഒരു incest ആണെന്ന് കരുതിയാണ് എന്തായാലും എനിക്ക് വളരെ ഇഷ്ട്ടപ്പെടുന്നുണ്ട്

  4. Adipoli … Oru reality feeling …nice

  5. Adipoli oru real feeling …grate one

  6. Adipoli adipoliye baaki koode vayikkatte

  7. Jo adipoli ayalo last ayapol super ayirunu.pengamare parayunavare adichu odikanam .

  8. Polichu Jo , best part and twist. Waiting for next part.

  9. Next episode pls
    Suuuuuuprr…….

  10. Good luck. I like this its a fantastic story. I am waiting bro. Make it fast pleas.

  11. nice anne machane

  12. The Heartbreak Kid

    ജോ മോനെ…വേഗം അടുത്ത ഭാഗം എഴുതമോ… ഒരു 30+ പേജ് ഒക്കെ ഉണ്ടറിൽ കുറഹൂഡ നന്നായിരിക്കും… എന്തായാലും…സൂപ്പർ കഥ

    1. ഉടൻ വരും. അത്രയും പേജ് ഉണ്ടാവില്ല. ഒന്നാമത് സമയമില്ല…. രണ്ടാമത് വലിച്ച് നീട്ടിയാൽ ഈ കഥ കൊള്ളില്ല

  13. Polichu bro oru raksha illa….. anxiously waiting for nxt part.. udane varumo….

    1. 3-4 ദിവസത്തിനുള്ളിൽ

  14. Ugran… Baakki eppo varum??

    1. Very soon

  15. Ninga polikku jo

  16. Super ith polulla kathal thangalude bagath ninnum pratheekshikkunnu ithinte adutha part ethrayum pettennu idane

    Ennu

    Drakula

    1. Udane varum

  17. kambi stories read cheyyunnadinekaal nalla oru feel undu ee story read cheyyumbo. Reading from first part. waiting for nxt. pettennundaavumennu pradeekshikkunnu

    1. Coming soon

  18. Super episode.

  19. Machane polichu…

  20. Kalakkiyadooo, adutha bhagam pettennu tharamoo…

    1. Yes of cause

  21. Jo katta kalippu story waiting for the next part

    1. It will be soon

  22. Adipoli vsuper pls contunue

  23. Super Jo inganulla kadhakalanu vendath kurachu Kali kurachu pranayam pinne kurachu actionum enik val are istamai100/100 mark

  24. Jo ith oru crime thriller aavo? Nthayalum nannayittund

  25. Oru tha***(anil) comment il kadha nirtharuthu.Avanodu poyi pani nokkan para.

    1. ഇല്ല. എന്റെ കഥകൾ വായിക്കാൻ ഒരാൾ എങ്കിലും ഈ ഗ്രൂപ്പിൽ ഉള്ള കാലത്തോളം എന്റെ ഒരു കഥയും പാതിവഴിയിൽ നിർത്തിപ്പോകില്ല.

      1. ഈ സൈറ്റിൽ

    2. Nee thakarthu ezhuthikko muthe nhangalundu.pinne avante commentinu munnil prakopithanayilla.athinu oru hats off.njan vallathum ayirunnel avide oru @*!#/%×*|₹¥ГГ okke nadannene

Leave a Reply

Your email address will not be published. Required fields are marked *