നവവധു 5 1019

നവവധു 5

Nava Vadhu bY JO | PLEASE READ PREVIOUS PARTS CLICK HERE

കഴിഞ്ഞ അദ്ധ്യായങ്ങൾ ഭൂരിപക്ഷം ആളുകളും വായിക്കാതിരുന്നിട്ടും കുറച്ചുപേർ വായിച്ചു അഭിപ്രായങ്ങൾ അറിയിച്ചു. നിങ്ങൾ തന്ന പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് തിരക്ക് മൂലം നട്ടംതിരിയുമ്പോഴും ഈ അദ്ധ്യായം എഴുതുന്നത്. പിന്നെ ഇതൊരിക്കലും ഒരു നല്ല പ്രണയകഥ ആയിരിക്കില്ല എന്നറിയിക്കുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടായാലും ക്ഷമിക്കുമെന്ന വിശ്വാസത്തോടെയും മറക്കാതെ അഭിപ്രായങ്ങൾ അറിയിക്കുമെന്നുമുള്ള പ്രതീക്ഷയോടെയും നവവധുവിന്റെ അഞ്ചാം ഭാഗം ഇതാ….

കണ്ണു തുറക്കുമ്പോൾ കറങ്ങുന്ന ഒരു ഫാനാണ് ആദ്യം കണ്ടത്. സുബോധത്തിലേക്ക് മടങ്ങി വരാൻ നിമിഷങ്ങൾ എടുത്തു. ഒന്നും മനസിലാകുന്നില്ല. തലയിൽ എന്തോ വന്നടിച്ചത് മാത്രമാണ് ഓർമ. ചെറുതായി തല തിരിക്കാൻ നോക്കി. തല യഥാസ്ഥാനത് ഇല്ലന്ന് തോന്നി. പൊട്ടിപ്പിളരുന്ന വേദന. അറിയാതെ ഒന്നു ഞരങ്ങിപ്പോയി. ആ വേദനയിൽ അറിയാതെ എണീക്കാൻ നോക്കി. പറ്റുന്നില്ല. ശരീരം മൊത്തം തളർന്നുപോയപ്പോലെ.

ആഹാ….എവിടുന്നോ ഒരു ശബ്ദം.കിളിനാദം എന്നൊക്കെ വേണമെങ്കിൽ പറയാം.

പെട്ടന്ന് ഒട്ടും പരിചിതമല്ലാത്ത ഒരു മുഖം എന്റെ മുന്നിലെത്തി. കൈ ബെഡിൽ കുത്തി എന്റെ മുഖത്തേക്ക് എത്തിനോക്കി. ചുരിദാറിട്ട ഒരു അടിപൊളി പീസ്. വേദന എങ്ങോട്ടോ പോയപോലെ. പക്ഷേ ആരെന്നറിയതെ ഞാൻ അവളെ തുറിച്ചുനോക്കി.

എന്റെ അമ്പരപ്പ് കണ്ടിട്ടാവണം അവളൊന്നു ചിരിച്ചു. മയക്കുന്ന ചിരി.

പേടിക്കണ്ടാട്ടോ…ആശുപത്രിയിലാ…..ഞാൻ അവരോടു പോയി പറയട്ടെ ബോധം വന്നെന്ന്…….പറഞ്ഞിട്ട് അവൾ വേഗം തിരിഞ്ഞു നടന്നു.

ഒരു മിനിട്ട് പോലും കഴിഞ്ഞില്ല…. ഒരു ബഹളവും കരച്ചിലും ആരൊക്കെയോ ഓടിവരുന്ന ശബ്ദവും. ഞാൻ ഞെട്ടി തല അങ്ങോട്ട് വെട്ടിത്തിരിച്ചു. തല പൊട്ടിത്തെറിച്ചെന്നു തോന്നി അത്ര വേദന. അറിയാതെ കരഞ്ഞുപോയി. കണ്ണ് നിറഞ്ഞു.

The Author

182 Comments

Add a Comment
    1. തീർച്ചയായും

  1. Machane next part jaldi jaldi karo baiiii. ?

    1. ഒക്കെ ശരിയാക്കാന്നെ

  2. Machoo polichu vegham bhakki tharoo

    1. ഉടനെ തരാം

  3. Machchane thakarthu.

  4. Chunk bro pwolich.. <3
    Waitng fr nxt part….

    1. Thanks. അതികം താമസിപ്പിക്കില്ല

  5. ഏതു മൈരനാടാ ഈ കഥ എഴുതിയതു

    1. താങ്കൾക്ക് മനസ്സുണ്ടെങ്കിൽ എന്റെ കഥകൾ വായിച്ചാൽ മതി. കഴിഞ്ഞ അദ്ധ്യായങ്ങൾ വായിച്ചിരുന്നു എങ്കിൽ താങ്കൾ ഇങ്ങനെ പറയില്ലായിരുന്നു എന്നെനിക്ക് തോന്നുന്നു.

    2. ടാ വിവരദോഷി,,,,,,,,,,,,,,ഒന്ന് പോയെടാ

      1. ആരോടാ കണ്ണാ????എന്നോടാണോ?

        1. നിന്നോട് ഞാൻ അങ്ങനെ പറയുമോ?നീ മുത്തല്ലേടാ☺☺☺☺☺

          1. പൊക്കല്ലേ പൊക്കല്ലേ….

          2. നീ ഈ വിധത്തിൽ എഴുതുമ്പോൾ പൊക്കുന്നത് തെറ്റല്ല……കഥ മോശം ആയാൽ നേരെ പാതളത്തിലേക് ഇടല്ലോ

    3. മൈരന് മൈരന്നു അറിയാതെ മറ്റുള്ളവരെ ക്കേറി മൈരേ എന്ന് വിളിക്കരുത് ….മൈരേ നിന്റെ സൈറ്റില്‍ ആള് കേരതാത്തത് അവിടെ നല്ല എഴുത്തുക്കാര്‍ ഇല്ലാത്തത് കൊണ്ടാ നീ ആദ്യം പോയി കമ്പികഥ എന്താണ് എന്ന് പഠിക്ക്.നിന്ട എഴുത്ത്കാരെ ചൊറിയാന്‍ നമ്മള്‍ ആരും അവിടെ വരുന്നില്ല ആതിനു എഴുത്തുകാര്‍ ഉണ്ടോ എന്തോ …. അല്ലേല്‍ നിനക്ക് ഇഷ്ടപ്പെട്ട കമ്പികഥ പറ ഞാന്‍ ഒന്ന് വായിച്ചിട്ട് നിന്ട നികുല്ഷക കലുഷിത പഞ്ചവ മനസ്സിന് ഞാന്‍ മാര്‍ക്ക് തരാം അല്ലാതെ സൈറ്റില്‍ ആള് കേരതത ചൊരുക്ക് കമ്പികുട്ടനിലെ എഴുത്ത്കാരോട് പേര് മാറി മാറി വന്നു നീ ഊമ്ബണ്ട കേട്ടോട അനില്‍ എന്നാ മൈരേ… നീ വെറും ഒരു മൈരന്‍ ആയിപോയല്ലോ കഷ്ടം .

      1. ഡോക്ടർ നല്ല ഫോമിലാണല്ലോ

        1. adichu poossayi vannappo oruthan chumma choriyunnu 4 thavana 4 peril chumma thallakkum achanum vilichu comment ittekkunnu avante vicharam peru maariyaal nammal areella enna – ithrem alkkar kadha vayichu ishtappettu ithrem alkkare verum oomabnmmar akkunnathu pola thonni avante konavathiyaram atha jo nan angane okke paranjathu sorry

    4. ഡാ മൈരേ…അനിലേ….
      നിന്റെ ഊമ്പുന്ന പരിപാടി ഇവിടെ വന്ന് കാണിക്കേണ്ട….കേട്ടോടാ….. അവന്റെ ഒരു പൂറ്റിലെ ഡയലോഗ്

      1. പങ്കാളി

        അരുത് അബു…., അരുത്

        1. പങ്കാളീ…. വെറുതെ എന്നെ കൊണ്ട് ടൂൾസ് എടുപ്പിക്കരുത് എന്ന് പറഞ്ഞേക്ക്…??

    5. Vayyankil irangi poda kunne…. Ninne arengilum e sitilek vilich kettiyo… Venel vayich erangi poda oole … Ondakkan vannekanu… Aadhyam neeyokke oru cheru katha engilum ezuthi nokk athum computeril appo ariyam athidne kashttapad… Avan theri vilikkan vannekanu oola

  6. Prince of darkness

    Jo super fight adipoli wait for next part dinre late

    1. അതികം താമസിയാതെ ഇടാം ബ്രോ

    2. അതികം താമസിയാതെ ഇടാം ബ്രോ.

  7. എന്റെ പൊന്നു സുഹൃത്തേ,എന്താ പറയേണ്ടത് എന്ന് അറിയില്ല….ഇത് വരെ ഒരു കഥയും ഇത്ര ത്രിൽ തന്നിട്ടില്ല…….
    10 -11 പേജ് ഒന്നും ആവുന്നില്ല…..അത്രയ്ക്ക് നല്ലതാ……….വേഗം അടുത്ത പാർട്ട് എഴുത്തു……all the best

    1. Thanks bro…. എനിക്കും ആഗ്രഹം ഉണ്ട്. കൂടുതൽ എഴുതണം എന്ന്. തിരക്ക് മൂലം നടക്കാത്തതാണ്.

      1. ജോ,അടുത്ത പാർട്ട് വേഗം തരണേ………waiting for nxt part…..

        1. ഉടനെ ഇടാം. എഴുതിയില്ല.

          1. എഴുതിയില്ലേ????????

          2. ഇല്ല. തിരക്കാണ്

  8. ജോ അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.

    1. ഉടനെ ഇടാം

  9. Bro college tour thott joyude fan aanu njan..ee story athe level und..pleae continue

    1. Thanks…. അങ്ങനെ എനിക്കും ഒരു ഫാനിന്റെ കിട്ടി

  10. Lusifer

    Jo,
    adipoli aayittund next partinayi kaathirikkunnu

    1. അതികം കാത്തിരിക്കേണ്ടി വരില്ല

  11. Lusifer

    Jo,
    adipoli aayittund next partinayi kaathirikkunnu

    1. ഉടനെ ഇടമെന്നാണ് പ്രതീക്ഷ

  12. അരുണേട്ടൻ

    ബാക്കി പറയെടാ പൊന്നുമോനെ. കട്ട വെയ്റ്റിംഗ്. കിടു. പൊളിച്ചു.

    1. Thanks ആരുണേട്ടാ….ഉടനെ പറയാട്ടോ

  13. Jo polichu kidilan adi

    1. Thank you Thank you

  14. Jo polichu kidilan adi

  15. Super…..etrayum pettannu baki poratte…

  16. തീപ്പൊരി (അനീഷ്)

    ente Jo…. ithu kalakki….. sherikum collegil thallum vazhakkum undakki nadanna aa pazhaya kalathekku kondupoyi…. hats off u man…. plz write next part soon….

    1. തീർച്ചയായും ഉടനെ എഴുതാം….താങ്കളുടെ ആ ഓർമകളെ ഉണർത്തിയെങ്കിൽ ഒരേളിയ എഴുത്തുകാരൻ എന്ന നിലയിൽ അതെന്റെ വിജയമായി ഞാൻ കണക്കാക്കുന്നു.

  17. സംഗതി പൊരിച്ചൂട്ടൊ!!

  18. Ethae oru action thriller kambi story ano

    1. അങ്ങനെയും പറയാം….

  19. Wow, super……….!!!

  20. Superb ayittundae.plzz continue

    1. Sure bro…. Thanks for or your feedback

  21. നിരൂപകൻ

    തുടരണം വളരെ മനോഹരമാണ് നിങ്ങളുടെ ശൈലി…….. ഇവിടെ വരുന്നതിൽ വളരെ കുറച് കഥകൾ മാത്രമാണ് യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നത് അതിൽ ഒന്നാണ് ഇത്…. ബാക്കി എല്ലാം ലൈംഗീകത അനുഭവിച്ചറിയാത്തവരുടെ ജല്പനങ്ങൾ ആയി തോന്നാറുണ്ട്…..

    1. നിരൂപകന്റെ ഈ അഭിപ്രായത്തിന് നന്ദി. ഞാൻ എഴുത്തുമ്പോ എനിക്ക് ഒന്നേ നിര്ബന്ധമുള്ളു. ഞാൻ എഴുതുന്നത് എപ്പോഴും ഒറീജിനലിറ്റി ഉള്ളതാവണം

  22. Continue polichuuu ithavana

  23. കോട്ടക്കൽ സ്വദേശി

    അടിപൊളി സ്‌റ്റോറി.. തകർത്തു….
    കട്ട കാത്തിരിപ്പ്…. അടുത്ത ഭാഗത്തിനായ്..

    1. ഉടനെ വരും

  24. Puthiyamukham interval BGM manassil Kidukkaachi

    1. എനിക്ക് ഇടാൻ പറ്റിയില്ല. ഇഷ്ടമുള്ളത് ഇട്ടോളൂ

  25. മത്തായി

    Vykaruthu pls……

    1. ഇല്ല

  26. Jo pettannu bakki bhaagam tharanam!!!!

    1. ഞാൻ ശ്രമിക്കാം

  27. ജോ , നന്നായിട്ടുണ്ട് …..കാത്തിരിക്കുന്നു …..

    1. ഒത്തിരി കാത്തിരിപ്പിക്കാതെ ഉടൻ ഇടാൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *