നവവധു 5 1019

നവവധു 5

Nava Vadhu bY JO | PLEASE READ PREVIOUS PARTS CLICK HERE

കഴിഞ്ഞ അദ്ധ്യായങ്ങൾ ഭൂരിപക്ഷം ആളുകളും വായിക്കാതിരുന്നിട്ടും കുറച്ചുപേർ വായിച്ചു അഭിപ്രായങ്ങൾ അറിയിച്ചു. നിങ്ങൾ തന്ന പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് തിരക്ക് മൂലം നട്ടംതിരിയുമ്പോഴും ഈ അദ്ധ്യായം എഴുതുന്നത്. പിന്നെ ഇതൊരിക്കലും ഒരു നല്ല പ്രണയകഥ ആയിരിക്കില്ല എന്നറിയിക്കുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടായാലും ക്ഷമിക്കുമെന്ന വിശ്വാസത്തോടെയും മറക്കാതെ അഭിപ്രായങ്ങൾ അറിയിക്കുമെന്നുമുള്ള പ്രതീക്ഷയോടെയും നവവധുവിന്റെ അഞ്ചാം ഭാഗം ഇതാ….

കണ്ണു തുറക്കുമ്പോൾ കറങ്ങുന്ന ഒരു ഫാനാണ് ആദ്യം കണ്ടത്. സുബോധത്തിലേക്ക് മടങ്ങി വരാൻ നിമിഷങ്ങൾ എടുത്തു. ഒന്നും മനസിലാകുന്നില്ല. തലയിൽ എന്തോ വന്നടിച്ചത് മാത്രമാണ് ഓർമ. ചെറുതായി തല തിരിക്കാൻ നോക്കി. തല യഥാസ്ഥാനത് ഇല്ലന്ന് തോന്നി. പൊട്ടിപ്പിളരുന്ന വേദന. അറിയാതെ ഒന്നു ഞരങ്ങിപ്പോയി. ആ വേദനയിൽ അറിയാതെ എണീക്കാൻ നോക്കി. പറ്റുന്നില്ല. ശരീരം മൊത്തം തളർന്നുപോയപ്പോലെ.

ആഹാ….എവിടുന്നോ ഒരു ശബ്ദം.കിളിനാദം എന്നൊക്കെ വേണമെങ്കിൽ പറയാം.

പെട്ടന്ന് ഒട്ടും പരിചിതമല്ലാത്ത ഒരു മുഖം എന്റെ മുന്നിലെത്തി. കൈ ബെഡിൽ കുത്തി എന്റെ മുഖത്തേക്ക് എത്തിനോക്കി. ചുരിദാറിട്ട ഒരു അടിപൊളി പീസ്. വേദന എങ്ങോട്ടോ പോയപോലെ. പക്ഷേ ആരെന്നറിയതെ ഞാൻ അവളെ തുറിച്ചുനോക്കി.

എന്റെ അമ്പരപ്പ് കണ്ടിട്ടാവണം അവളൊന്നു ചിരിച്ചു. മയക്കുന്ന ചിരി.

പേടിക്കണ്ടാട്ടോ…ആശുപത്രിയിലാ…..ഞാൻ അവരോടു പോയി പറയട്ടെ ബോധം വന്നെന്ന്…….പറഞ്ഞിട്ട് അവൾ വേഗം തിരിഞ്ഞു നടന്നു.

ഒരു മിനിട്ട് പോലും കഴിഞ്ഞില്ല…. ഒരു ബഹളവും കരച്ചിലും ആരൊക്കെയോ ഓടിവരുന്ന ശബ്ദവും. ഞാൻ ഞെട്ടി തല അങ്ങോട്ട് വെട്ടിത്തിരിച്ചു. തല പൊട്ടിത്തെറിച്ചെന്നു തോന്നി അത്ര വേദന. അറിയാതെ കരഞ്ഞുപോയി. കണ്ണ് നിറഞ്ഞു.

The Author

182 Comments

Add a Comment
  1. നല്ല സ്റ്റോറി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  2. Jo oro part kazhiyumbozhum story vere level aakunnu…..
    next part vegam please…….

    1. ഉടനെ ഇടാം ബ്രോ

  3. aa fight kalakki…

    1. താങ്കളുടെ അഭിപ്രായം അറിയിച്ചതിന് നന്ദി

  4. Polichu jo. Pls cntnu………

    1. Thank you

    1. Thank you

  5. Polichu waiting 4 next part dear

    1. അതികം താമസിപ്പിക്കില്ല

  6. Polichuuu broo katta heroismmm

    1. ഇതും ഒരു രസം…ചില സമയങ്ങളിൽ ഏത് പൊട്ടനും കാണിക്കും ഹീറോയിസം നല്ല കട്ട ഹീറോയിസം

  7. NINJAL മുത്താണ്. PLZ CONTINUE

    1. Thanks bro

  8. പാവം പയ്യൻ

    ജോ നല്ല സ്റ്റോറി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    1. താങ്കളുടെ അഭിപ്രായം അറിയിച്ചതിന് നന്ദി

  9. Jo valare nsnnaayidund aduths partinasyi wit cheyyunnu

    1. വൈകാതെ വരും

  10. Good story
    Bakki poratte

    1. ഉടനെ വരും

  11. Ithaanu mass

    1. പിന്നല്ലാതെ

  12. Jo…. Polichuda mone…… Next part vegam poratte

    1. ഉടൻ വരുന്നൂ…..

  13. Ishtaiii candinue please

    1. സന്തോഷമായി

    1. ഒത്തിരി വെയ്റ്റ് ചെയ്യേണ്ടി വരില്ല

  14. supper kadha usharavunnunde bakki varatte

    1. ഉടനെ വരും

  15. polichu…edivettu avatharanam,please continue dear Jo

  16. Machane..,kidukki

  17. പ്രിയ സുഹൃത്തെ പറയാൻ വാക്കുകൾ കിട്ടുന്നില്ല….. കഥ വളരെ മനോഹരവും ആവേശമുളവാക്കുന്നതുമാണ്…… അധികം കമ്പി ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല ത്രില്ലിങ്ങ് ഒട്ടും കളയാതെ തന്നെ അടുത്ത ഭാഗവും വേഗം തന്നാട്ടെ…..

    1. ഉടനെ തരാം…കമ്പിയും കുറയില്ല

  18. polichu mone ipoza kathak oru ushar vannath

    1. ഈ ഉഷാർ പോകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം

  19. Polichu Mone onnum parayanilla

    1. Thanks alby

  20. പങ്കാളി

    ജോ… പൊളിച്ചു…., അടുത്ത പാർട്ട് വേഗം വേണം…

    അല്ല ഇതെന്താ ജോയുടെ പേരിന്റെ അവിടെ jio സ്റ്റിക്കർ വെച്ചേക്കുന്നേ…. ?

    1. Thanks.പ
      ഉടനെ ഇടാൻ ശ്രമിക്കാം…..ജിയോയുടെ ചിഹ്നം നമ്മുടെ അഡ്മിന്മാരുടെ തമാശ ആണെന്നാണ് തോന്നുന്നത്. താങ്കൾ പറഞ്ഞപ്പോളാണ് ഞാനും ശ്രദ്ധിച്ചത്…..എന്തായാലും കലക്കി

    2. Thanks.പങ്കാളി…..അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കാം…..ജിയോയുടെ ചിഹ്നം നമ്മുടെ അഡ്മിന്മാരുടെ തമാശ ആണെന്നാണ് തോന്നുന്നത്. താങ്കൾ പറഞ്ഞപ്പോളാണ് ഞാനും ശ്രദ്ധിച്ചത്…..എന്തായാലും കലക്കി

  21. Kollaaam… suuuuuuperb

  22. kiduki adipoli ayitundu Kure nalku shwsham Inna kambikuttanil kayarunne nannayitundu adutha bagam pettenayikotte

    1. തീർച്ചയായും…. വെൽക്കം ബാക്ക് ടൂ കമ്പിക്കുട്ടൻ

  23. super…bro pwolichu…..

    1. Thank you faisy

  24. ഇത് തകർത്തു… സിനിമ കണ്ടത് പോലെ

    1. Thanks…. ചെറിയൊരു സിനിമ ആണെന്ന് കൂട്ടിക്കോളൂ

  25. Jo kalakki super

Leave a Reply

Your email address will not be published. Required fields are marked *