നവവധു 6 1013

നവവധു 6

Nava Vadhu bY JO | PLEASE READ PREVIOUS PARTS CLICK HERE


കഴിഞ്ഞ അദ്ധ്യായത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനവും കമന്റുകളും കണ്ട് വണ്ടറടിച്ചാണ് ഈ ഭാഗം എഴുതുന്നത്. ഇതിനും നിങ്ങളുടെ പരിപൂർണ്ണ പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ ആറാം ഭാഗം ഇതാ….

എന്റേടി എന്നാലും ഈ ചെക്കൻ…..!!!!! ചേച്ചി എന്നെ പുകഴ്ത്തി പുകഴ്ത്തി മതിയാകാതെ വീണ്ടും അതിശയ ഭാവത്തിൽ എന്നെ നോക്കി.

വൈകുന്നേരത്തെ പതിവ് ചർച്ചയിലായിരുന്നു ഞങ്ങൾ. കോളേജിൽ നടന്ന സംഭവങ്ങൾ വള്ളി പുള്ളി വിടാതെ ചേച്ചി വിളമ്പിക്കഴിഞ്ഞു. അച്ചുവും അമ്മയും ആകെ പേടിച്ചിരിക്കുവാണ്.ചേച്ചി പക്ഷേ എന്റെ ഭാവമാറ്റം കണ്ടതിന്റെ ത്രില്ലിലാണ്. കൂടാതെ ആണൊരുത്താനാണ് കൂടെയുള്ളത് എന്ന് തെളിഞ്ഞതിന്റെ അഹങ്കാരവും ആകാം…

എന്തായാലും ഞാനും അൽപ്പം ഭയത്തിലാണ്. പാർട്ടി അടങ്ങിയിരിക്കില്ല എന്നത് ഉറപ്പാണ്. പ്രസിഡന്റിന്റെ മോനെയാണ് തല്ലിയത്. ബാക്കി എന്താണ് നടന്നത് എന്നൊന്നും അറിയില്ല. കലിപ്പിൽ ചേച്ചിയെയും റോസിനെയും കൂട്ടി പൊരുകയായിരുന്നു. ഒരു ആവേശത്തിന്റെ പുറത്ത് പറ്റിയതാണ്. ആ മൂഡിൽ ആരും ചെയ്തു പോകുന്നതല്ലേ ഞാനും ചെയ്തൊള്ളു????

ദേ അച്ഛൻ വന്നൂ…..അച്ചു കിടന്ന് കൂവി. എല്ലാരും അച്ഛനെ നോക്കി. പക്ഷേ ഞാൻ കണ്ടത് അതിനു പിന്നിൽ നിക്കുന്ന എന്റെ അച്ഛനെയാണ്. ആ മുഖത്തെ ഭാവം എന്താണെന്നറിയാതെ ഞാൻ ഉഴറി. അറിയാതെ എണീറ്റ് നിന്നു.

സംഗതി അത്ര പന്തിയല്ല. അവര് ഇതുവരെ കേസൊന്നും കൊടുത്തിട്ടില്ല. അതാ കൂടുതല് പേടിക്കേണ്ടത്…. എന്നതാ അവരുടെ ഉദ്ദേശംന്നറിയിലാലോ…….അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി.

എന്നാലും 7 പേരൊക്കെ ആശുപത്രിയിൽ എന്നു പറയുമ്പോ…….!!!!എന്റെ അച്ഛൻ വാ തുറന്നു.

The Author

152 Comments

Add a Comment
  1. Machane pwolichu
    Oro episodum onninonn mecham
    Katta waiting for nxt episode

    1. Thanks bro

  2. Jo kadha super .sivetan nte varavum dialogue um adipoli ayitund.Adutha bagam porate

    1. ഉടനെ വരും

  3. Vikramaadithyan

    പ്രിയ ജോ …. എന്തൂട്ട് എഴുത്താ മോനെ .
    ഇജ്ജ് പുലിയല്ല .. സിംഹമാ ….
    കലക്കിയില്ലേ !!! അടിപൊളി അവതരണം .. നല്ല ഫ്ളോയുണ്ട് ,ശിവൻ പൊളിച്ചു . അടുത്ത പാർട്ട് ട്ടപ്പെന്നു വിട്ടേരെ .

    1. Thank you Thank You

  4. Next part thada mone……

    1. ഉടൻ വരുന്നു

  5. supper macha pettanne vayiche thernna pole

    1. പേജ് ഇച്ചിരി കുറവ് ആയിപ്പോയി

  6. Sivettan super … Kadha pwolich

  7. Bro super. Sivattante entry polichu. Nice ayittundu. Plz continue like this. Nannaytundu????✌

  8. chanthuvine tholppikkaanaavilla makkale… karanam chanthuvunu Pulsar undallo ?

    1. കിട്ടിയല്ലേ ഒള്ളു…..വേണമെങ്കിൽ തോൽപ്പിക്കാം

  9. excellent story Mr Jo

  10. Super Jo. Valare nannayittund. Ini enthavum enne vegam arinjal kollam

    1. അൽപ്പം കൂടി കാത്തിരിക്കൂ

  11. Jo veegam adutha part idu chanduvinte kalikal kaanan veendi kaathu irikkukayanu

    1. അൽപ്പം കൂടി കാക്കൂ….. ഒരാഴ്‌ചക്കിടെ രണ്ടു പാർട്ട് ഇട്ടു. ഇനി ഇച്ചിരി വിശ്രമം വേണ്ടേ…..അതികം താമസിക്കില്ല

  12. എൻറെ ജോ മച്ചാനെ ഇത് പൊരിച്ചു. പക്ഷെ പേജ് കുറഞ്ഞതിന് ശക്തിയായ പ്രതിഷേധമുണ്ട്. പിന്നെ ഒരു കാര്യം ഇങ്ങനെ തന്നെ അധികം മസാല ചേർക്കാതെ പബ്ളിഷ് ചെയ്യു്. നല്ല hope ഉള്ള കഥയാണ്. .. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ. സ്നേഹാശംസകളോടെ………….

    1. തിരക്ക് മൂലമാണ് പേജ് കുറഞ്ഞത്. പിന്നെ മസാല….അത് വന്നുപോകുന്നതാണ്. സൗമ്യേച്ചിയെ വിശേദീകരിക്കാന് ഇച്ചിരി മസാല കൂടിയേ തീരൂ….കാരണം വഴിയേ മനസിലാവും. ഇനിയുള്ളവയിൽ ഒത്തിരി കാണില്ല. എന്നാൽ ഉള്ളത് ഇച്ചിരി കട്ടിയുമാണ്

  13. Vikramaadithyan

    പൊളിച്ചു ജോ .നല്ല അടിപൊളി ആയി .ഒഴുക്കുള്ള അവതരണം .അത്യാവശ്യം എല്ലാം ചേർത്തിട്ടും ഉണ്ട് .അടുത്ത ഭാഗം ഉടനെ പോരട്ടെ .

    1. Thanks…

  14. Hi dear super ennnu matramallla multi super…..
    Next part soon
    Fayz

    1. Thanks for the reply bro. It will be coming soon

  15. എന്റെ കോളേജ് ജീവിതം ഒാർമ്മ വന്നു

    1. അത്രയേ ഞാനും ഉദ്ദേശിച്ചോള്ളു

    1. Thank you

  16. Prithyekichu decorations onnu illandu parayam…kalakki
    Sukipikkan parayamennu vicharikkarith .Ippo kambikuttan lu kerumbo thanne aadyam nokkanadhu Navavadhu inde puthiya part vanno ennanu… wait cheyikkathe adutha part udane indavum enna pradeekshayode
    Gadha

    1. കുറച്ചു പേരെയെങ്കിലും കാത്തിരിപ്പിക്കാൻ എന്റെ കഥ ഉപകരിക്കുന്നു എങ്കിൽ അതെന്റെ വിജയമായി ഞാൻ കണക്കാക്കുന്നു. അടുത്ത പാർട്ട് ഉടനെ ഇടാം

  17. Super waiting for next part

    1. ഒത്തിരി കാത്തിരിക്കേണ്ടി വരില്ല

  18. super..adipoli…adutha bhagathinayee kathirikkunnu

  19. ജോ,
    ഞാൻ പതിവായി കമന്റ് ചെയുന്നത് താങ്കളുടെ സ്റ്റോറിക്ക് മാത്രം ആണ്…അതിനു ഏറ്റവും വലിയ റീസെൻ എന്ന് പറയുന്നത് കമന്റ് നല്ലതോ ചീത്തയോ താങ്കൾ എല്ലാവര്ക്കും റിപ്ലൈ നൽകാറുണ്ട്…അത് കൊണ്ട് തന്നെ എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ കമന്റ് ഉള്ളത് താങ്കളുടെ കഥകൾക്കാണ്…
    ഓരോരുത്തർക്കും റിപ്ലൈ നല്കുന്ന ഈ സ്വഭാവം നല്ലതാണ്…………….

    Keep up the good work ജോ……………..

    മാസ്റ്റർ,

    മൃഗത്തെ കാണാൻ ഇനി സൂയിൽ പോക്കേണ്ടി വരുമോ……..
    ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാതെ വേഗം പോസ്റ്റ് ചെയ്യ് മനുഷ്യാ???…

    1. എന്തോ അഭിപ്രായങ്ങൾ കേട്ടാൽ മാത്രം പോരാ അതിന് നമുക്കുള്ള മറുപടിയും വേണമെന്നാണ് എന്റെ അഭിപ്രായം.അതുകൊണ്ടാണ് എല്ലാ കമന്റിനും മറുപടി കൊടുക്കുന്നത്. ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും ഒന്നിനെക്കുറിച്. അതുകൊണ്ട് അത് നല്ലതായാലും ചീത്തയായാലും ഞാൻ അതിനെക്കുറിച്ചു ചിന്തിക്കാറുണ്ട്

      മാക്സിമം നേരത്തെ ഇടാം അടുത്ത ഭാഗവും.പിന്നെ മാസ്റ്ററോഡ് പറയണം എങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലും കഥക്കോ അല്ലെങ്കിൽ അഭിപ്രായങ്ങലിലോ പറയുന്നതാവും ഉചിതം. വേറൊന്നുമല്ല അദ്ദേഹം ഈ കഥ വായിക്കുന്നുണ്ടോ എന്നത് എനിക്ക് ഉറപ്പില്ല. വായിക്കുന്നുണ്ടെങ്കിൽ പരിഹാരം ഉണ്ടാക്കും. ഞാനും കാത്തിരിക്കുവാ

  20. Pwolichanna pwolich…. Sivettan …. Just wow…. Kalakki age oru vishamam mathre ollu, adutha bhagathinayi 1 week wait cheyanamallo enn.. Adutha bhagam udane upload cheyane bro..

    1. ഞാൻ പരമാവധി ശ്രമിക്കാം ബ്രോ

  21. pwolichu brooo….
    katta kalipp scene okke super…??

    1. Thanks dude

  22. Jo.. Thakarthu
    Muthee..adipoli

    1. താങ്കളുടെ അഭിപ്രായം അറിയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി

  23. ജോ,പറയുന്നതിൽ ഒന്നും തോന്നരുത്……ഇത് ഒരുമാതിരി ചെയ്തായി പോയി…………….
    അടുത്ത പാർട്ട് കിട്ടാൻ ഇനി എത്ര ദിവസം വെയിറ്റ് ചെയ്യണം……….
    പേജ് കുറഞ്ഞതിൽ ഉള്ള ദേഷ്യത്തിലും,ഈ പാർട്ട് വേഗം എഴുതിയതിൽ ഉള്ള സന്തോഷത്തിലും നിർത്തുന്നു…….
    .
    എന്ന്
    അടുത്ത പാര്ടിന്നു വെയിറ്റ് ചെയ്ത് കൊണ്ട്

    കണ്ണൻ

    1. ആദ്യമായിട്ടാ നേരത്തെ ഇട്ടതിനു ഇങ്ങനൊരു റിപ്ലൈ…. സന്തോഷമുണ്ട് ഇങ്ങനൊരു കമന്റ് കണ്ടപ്പോൾ….. ഒരാഴ്ച കഴിഞ്ഞേ അടുത്തത് ഇടൂ….തിരക്ക് മൂലമാണ് പേജ് കുറഞ്ഞത്. അടുത്ത അദ്ധ്യായത്തിൽ കൂട്ടാൻ ഞാൻ മാക്സിമം ശ്രമിക്കാം

      1. പേജ് കൂടിയിലേലും കുഴപ്പം ഇല്ല………. കഥ വേഗം പോസ്റ്റ് ചെയ്‌താൽ മതി…എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്……..
        Any way waiting for next part man…..all the best….

  24. കിടു. അടുത്തത് എപ്പോ???? പണ്ട് മംഗളത്തിനും മനോരമക്കും വേണ്ടി കാത്തിരുന്നതോറ്മിക്കുന്നു. അതിനു ശേശം നവവധുവിനായി ഇപ്പോള്. താമസിക്കില്ലെന്ന് കരുതി സമാധാനിക്കുനനു . ഭാവുകങ്ങള്

    1. എന്റെ നവവധു ഇത്രയും മികച്ചതാണെന്നു നിങ്ങളുടെയൊക്കെ കമന്റ് കാണുമ്പോളാ മനസിലാവുന്നെ….മനോരമ പോലെ കാതിരുന്നോളൂ ഒരാഴ്ച

      1. ജോ,ഒരാഴ്ച വളരെ കൂടുതൽ ആണ്…………..

        വെയ്റ്റിംഗ് ഫോർ മൃഗം…………മാസ്റ്റർ …എന്താ ഇത്ര താമസം????????????

  25. കോട്ടക്കൽ സ്വദേശി

    ജോ കുട്ടാ…..നീ ഏഴുതിക്കൊ….. കട്ട സപ്പോർട്ട്ണ്ട് ട്രാ.

    1. Thanks for your support bro

  26. Hevy bro ne veara level a bro

  27. ജിന്ന്

    പൊളിച്ചു മുത്തേ ശിവേട്ടൻ കലിപ്പ്

    1. Oru rasam

    1. Thanks for your reply

Leave a Reply

Your email address will not be published. Required fields are marked *