നവവധു [JO] [Novel] [PDF] 5341

നവവധു നോവൽ

Nava Vadhu Kambi Novel bY JO | Author Page 

 

page 2 for download Nava Vadhu Kambi Novel pdf

The Author

220 Comments

Add a Comment
  1. Pdf kottunnillallooo?

  2. Pdf kittunnilla

  3. ബ്രോ അടിപൊളി കഥ ആണ് ❣️

  4. കമ്പികഥകൾ വായിക്കുവാൻ തന്നെയാണ് ഈ സൈറ്റ്ലേക്ക് വന്നത്. പക്ഷെ വായനക്കാരന്റെ മനസ്സ് നിറയ്‌ക്കുന്നതിന് കഥയിൽ ഉടനീളം കമ്പി ആവശ്യം ഇല്ലന്ന് തെളിച്ചു വെൽഡൻ ബ്രോ പ്രിയ എഴുത്തുകാരിൽ ജോയും ഉണ്ടാവും ❤❤❤❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    ജോ ?

    ഒരു 6 ദിവസം മുൻപ് ആണ് ഇത് കാണുന്നത് അപ്പോ തന്നെ ഡൗൺലോഡ് ചെയ്ത് വായിച്ചു ഞാൻ വായിച്ച പിഡിഎഫ്‌ കളിൽ മികച്ച ഒന്നാണ് നവവധു ❤️. ഒത്തിരി ഇഷ്ടമായി ജോകുട്ടനെയും & ആരത്തിയെയും . അച്ചുനെയും avrde parents ഒക്കെ ഇഷ്ടായി പക്ഷേ റോസിനെ കുറിച്ച് ഓർക്കുമ്പോൾ വിഷമം വരും ?. ഇനിയും ഇത് പോലുള്ള ഫീല് തരുന്ന കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

    1. ഒരുപാട് നന്ദി സഹോ.

  6. Jo
    നീ ഇതിന്റെ second part eyuth pls
    Aa rosine vech onn shramik

    1. ഒരെണ്ണം എഴുതിയിരുന്നു. ഒരു വെറുപ്പിക്കൽ ശ്രമം

  7. ഇത് ബ്രോ എഴുതിയതാണോ ? മുൻപ് വായിച്ചത് ആണ് . കിടു

    1. താങ്ക്സ് ബ്രോ

  8. Jo bro Navavadhu, Navavadhu2 , collage tour ,okke vaayichu.. veendum veendum vaayikaan thonunaa stories aanu bro unde rajanakal. Navavadhu 1 njan 2 year mune vaayichathaa but ipolum idayku vaayikum, oneday kondu finish cheyan patarilla. May be 2 days enkilum venam athu vayichu theerkaan.. bcz free kittumbolallea pattu. Ennalum time polunathu ariyune illa… Iniyum ithupole Jo ude stories varumenu predeekshikunnu. ..

    1. ഒരായിരം നന്ദി സഹോ

  9. Dear bro,

    സത്യം പറയാമല്ലോ ഞാൻ വായിച്ചിട്ട് ഉള്ള നോവലിൽ വെച്ച് എനിക്ക് എട്ട്ടവും feel ആയ നോവൽ ഇതാണ് ഇതിന്റെ 2 nd part pdf ആക്കനെ bro ഇതുപോലുള്ള നോവലുകൾ ഇനിയും എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    By rocky

    1. ഒരുപാട് നന്ദി സഹോ

  10. ചേച്ചിക് നേരത്തെ മാനസിക പ്രശ്നം ഉണ്ടാരുന്നു എന്നു റോസ് പറഞ്ഞല്ലോ അതിനെ പറ്റി ഒന്നും പിന്നെ പറഞ്ഞില്ല

    1. അവസാന ഭാഗത്ത്‌ ഇടാമെന്ന്‌ കരുതിയതാണ്. മറന്നു

  11. Sahalabath Sahalu

    Good

    1. താങ്ക്സ്

  12. ഇത് ഡൗൺലോഡ് ആകുന്നില്ലല്ലോ

  13. Ithinte second part pdf erakko? Please

    1. ♥️♥️♥️♥️

  14. ഇതിന്റെ രണ്ടാം ഭാഗം വന്നോ….???

      1. നന്ദി ഡോക്ടറെ

      2. Hi, njan Prasad, from Oman.
        Wonderful story,I like very much,no words,oru avudhi divasam nerampokinu thudsngiya vsyana otta erupil vayichu theerthu, njan we siteil mandan rajayude ezhuthukalanu kuduthalum vayichirunnathu. Eni njan urapu tharunnu ningalude Peru kandal urspayittum njan athu vayichirikum, athramel super ayittu bharya bharthu bandam ningal vara hi kanichu me onnum parayunnilla, super super super

        1. ഒരുപാട് നന്ദി പ്രസാദ്‌ബ്രോ

  15. Bro sumalathayum penMakkalum kittuvo

    1. അതീ സൈറ്റിലുണ്ട് ബ്രോ

  16. Adipoli njan vayichathil ennik ettavum ishpetta story

    1. താങ്ക്സ് ബ്രോ

  17. Kettuvanel aarathi chechine pole oruthiye kettanam shooo orupaad ishhttapettu bro ❤️❤️❤️

    1. Bro sumalathayum penMakkalum kittuvo

      1. നന്ദി ശ്രാവൻ ബ്രോ

  18. Ith download akkan pattunnilla

    1. ഡൗണ്ലോഡ് ആകുമല്ലോ

      1. Engane an bro download cheyyunnath

  19. അപ്പൂട്ടൻ

    വാക്കുകളില്ല ഭായി… അതി മനോഹരമായ അവതരണം

    1. ഒരുപാട് നന്ദി സഹോ

  20. ബിസ്മിത

    “ഇതിഹാസതുല്യം” എന്നല്ലാതെ മറ്റൊരു വിശേഷണം എനിക്ക് പറയാൻ ഇല്ല ജോ .എം ഡി യുടെ രണ്ടാമൂഴത്തിനു ശേഷം ഞാൻ ഒരു ദിവസം കൊണ്ട് വായിച്ചു തീർത്ത കഥയാണ് .ഇനിയും ഇത്തരം നല്ല സൃഷ്ട്ടികൾ ഉണ്ടാക്കുവാൻ താങ്കളുടെ തൂലികക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .എല്ലാവിധ ആശംസകളും നേരുന്നു .

    1. എന്റെ ദൈവമേ… ???????

      ഒരായിരം നന്ദി ബിസ്മിതാ…

  21. Broo ithee kathaapathrangale vech oru kadha Kodi chryyanam. I am writing that. Nice love story

    1. ഇതിന്റെ രണ്ടാംഭാഗം പോലെ ഒരെണ്ണം തുടങ്ങിയിട്ടുണ്ട്… ചുമ്മാ ഒരു വട്ട്…

  22. Vismaippikkunnathinokke oru paruthi illedey

    1. എവിടുന്ന്????!!!

  23. കിങ് ലയർ

    ജോ നവവധു 2 ഉടനെ ഞങ്ങൾക്ക് വായിക്കാൻ സാധിക്കോ.
    നവവധു നോവൽ ഇപ്പോൾ ഞാൻ ഒരു 4,5 പ്രാവിശ്യം വായിച്ചു.What a love story ജോയേയും ചേച്ചിയെയും മറക്കാൻ സാധിക്കുന്നില്ല. പ്ലീസ് ജോ നവവധു 2 ഉണ്ടനെ തന്നെ എഴുതണം എന്ന് ഞാൻ താഴ്മയായി അപേഷിക്കുന്നു
    എന്ന്
    ജോയുടെയും ചേച്ചിയുടെയും ഒരു കട്ട fan
    You can call me കിങ് ലയർ

    1. നവവധുവിനു ശേഷം തുടങ്ങിയവയിൽ ഒരെണ്ണം മാത്രമേ തീർക്കാൻ കഴിഞ്ഞിട്ടുള്ളൂ. രണ്ടെണ്ണം ഇനിയും ബാക്കിയാ. അതൊന്ന് തീർന്നാലുടൻ ഞാൻ ശ്രമിക്കാം കേട്ടോ…

      നവവധു മൂന്നാലു തവണ വായിച്ചുവെന്നു കേൾക്കുന്നത്ത്തന്നെ മനസ്സിനെ കുളിരണിയിക്കുന്നു.

  24. മച്ചാനെ ഇപ്പോഴുണ് ഞാൻ വായിച്ചതു. അത് കഴിയില്ലേ എന്ന് പ്രാർത്ഥിച്ചു. എന്തൊരു ഫീലായിരുന്നു. ചേച്ചിപ്പെണ്ണ് മനസ്സിൽ നിന്നും pokunilla. പിന്നെ ഒരു വിഷമം ഇപ്പോഴും ഉണ്ട് ചേച്ചിപെണ്ണിന്റ ഒരു ഡയലോഗ് “എന്നെ തല്ലല്ലേ ജോക്കുട്ട ഞാൻ പോയിക്കോളാം ” നെഞ്ച് തകർന്നു etrakkum വേണ്ടായിരുന്നു…… any way മച്ചാനെ super

    1. കിച്ചു ബ്രോ… ചേച്ചിപ്പെണ്ണിനെ ഇത്രത്തോളം നെഞ്ചിലേറ്റിയത്തിന് ഒത്തിരി നന്ദി. തീർക്കാൻ ഇഷ്ടമുണ്ടായിട്ടല്ല, എവിടെയെങ്കിലും തീർക്കണമല്ലോ അത് എന്റെ കൈവിട്ടു പോകുന്നതിനു മുമ്പാവട്ടെ എന്നുകരുതി നിർത്തിയതാണ്.

  25. കിങ് ലയർ

    ഇനിയും ഇതിന്റെ ബാക്കി പ്രേതിഷിക്കുന്നു റോസ് വരട്ടെ. ജോയുടെയും ചേച്ചി പെണ്ണിന്റെയും പ്രണയവും കണ്ട് അങ്ങ് കൊതി തീർന്നില്ല ഇതിന്റെ ബാക്കി എഴുതണേ നോവൽ തന്നെ പ്രേതിഷിക്കുന്നു
    വൈറ്റിങ് ഫോർ നവവധു 2.ഞങ്ങളെ നിരാശ പെടുത്തില്ല എന്ന് വിശ്വസിക്കുന്നു

    1. കിംഗ്‌ ബ്രോ… ശെരിക്കും ഇതിന്റെ ബാക്കി എഴുതാൻ നല്ലൊരു തീം കിട്ടാത്തതുകൊണ്ടാണ് എഴുതാൻ മടിക്കുന്നത്. കിട്ടിയാൽ പെട്ടെന്ന് എഴുതിയിട്ടേക്കാം കേട്ടോ

  26. കിങ് ലയർ

    വെയിറ്റ് ഫോർ നവവധു 2
    ജോയുടെയും ചേച്ചി പെണ്ണിന്റെയും പ്രണയം കണ്ട് കൊതി തീർന്നില്ല. നോവൽ രൂപത്തിൽ നവവധു 2 ഇറക്കണം എന്ന് അപേഷിക്കുന്നു

    1. ഒരുപാട് നന്ദി ബ്രോ… വായിച്ചതിനും കമന്റിനും.

      നവവധു 2 എന്നൊന്നുണ്ടെങ്കിൽ…, അത് ഒറ്റപ്പാർട്ടിൽ തീർത്തേക്കാം.. പോരേ???

      1. ബ്രോ നവവധു രണ്ടാം ഭാഗം pdf ആകാമോ

  27. Supper six illathe mathiyayirunnu … super

    1. സിക്‌സോ???

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ

  28. Jo.. വളരെ മികച്ച സമർപ്പണ ശൈലി ഇനിയും ഇതുപോലത്തെ കഥകൾ പ്രധീക്ഷിക്കുന്നു all the best

    1. ഞാൻ പരമാവധി ശ്രമിക്കാം ബ്രോ…

  29. അണ്ണാ അപാരം…. ഒരു സിനിമ കണ്ടു തീർന്ന പോലെ… ഒറ്റ ഡയലോഗ്‌ മാത്രം…. എന്തോന്നെടെ ഇതു… സൂപ്പർ… അടിപൊളി കഥ… ഒരു കമ്പി നോവൽ പോലെ അല്ല തോന്നിയത്… എന്റെ പൊന്നോ വായിച്ചു കഴിഞ്ഞിട്ടും ആ ചേച്ചി പെണ്ണ് മനസ്സു നിറഞ്ഞു നിക്കുവാട്ടോ…

    1. ഒരുപാട് നന്ദി ബ്രോ… ഈ കമന്റ് കാണാൻ വൈകിയതിലുള്ള ക്ഷമാപണം ആദ്യമേ രേഖപ്പെടുത്തട്ടെ…

      വാക്കുകളിൽ ഒതുങ്ങാത്ത നന്ദി… വായിച്ചതിനും ചേച്ചിയെ മനസ്സിന്റെ കോണിൽ ഒരല്പ നേരം സൂക്ഷിച്ചതിനും…

    1. Thanks dear for your valuable comments

Leave a Reply

Your email address will not be published. Required fields are marked *