നവവധു [JO] [Novel] [PDF] 5341

നവവധു നോവൽ

Nava Vadhu Kambi Novel bY JO | Author Page 

 

page 2 for download Nava Vadhu Kambi Novel pdf

The Author

220 Comments

Add a Comment
  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സമയം എത്ര എടുത്താലും.വെറുതെ ഇരിക്കുമ്പോൾ രണ്ട് വരി കുത്തി കുറിച്ച് അതു ഇവിടെ ഇടാൻ ശ്രമിക്കനെ.😀
    പഴയ ഒരുപാട് പേരെ മിസ്സ് ചെയ്യുന്നുണ്ട്.🥺
    വീണ്ടും വന്നതിൽ സന്തോഷം🥰

    1. തിരിച്ചുവരവ് ഈ സമയത്ത് തീരെ ആഗ്രഹിച്ചതല്ല പ്രതീക്ഷിച്ചതുമല്ല…. അതുകൊണ്ട് പെട്ടന്നൊരു അപ്‌ഡേറ്റ് തരാനാവില്ല… എങ്കിലും പരമാവധി ശ്രമിക്കാം…

      നിങ്ങളെക്കൊക്കെ വീണ്ടും കാണുമെന്ന് കരുതിയതല്ല… കണ്ടതിൽ ഒരുപാട് സന്തോഷം

  2. ശ്രീഭദ്രം ഫുൾ ആക്കുമോ???

    1. അത് പൂർത്ഥിയാക്കിയതാണ്…

      1. എവിടെ കിട്ടും ബ്രോ?

  3. Bro..ithupolathe sad ending allatha broyude vere love stories ethokkeya?

    1. അങ്ങനെ ചോദിച്ചാൽ🚶🚶🚶🚶

  4. Ee storyude Theme enthann? Aarenkilum onn paranj tharamo

    1. ഇതിൽ പറയാൻ മാത്രമുള്ള തീം ഒന്നുമില്ല

  5. Welcome back bro.

  6. Nirthiya katha repost akk bro. Enittu balance yum koodi

    1. നിർത്തിയ കഥകളിൽ സൈറ്റിന്റെ നിയമത്തിന് ചേർന്നവ റീപോസ്റ്റ് ചെയ്തിട്ടുണ്ട്. അല്ലാത്തവ തുടരുന്നതല്ല. അത് അതിന്റെതായ പ്ലാറ്റ്ഫോമിൽ പൂർത്തിയാക്കിയിട്ടുണ്ട്

      1. Broo ശ്രീഭദ്ര നിർത്തിയോ അതോ വേറെ siteil എഴുതുന്നുണ്ടോ ഒന്നു പറഞ്ഞു തരുമോ 12വരെ വായിച്ചോളു അതിന് ശേഷം കിട്ടുന്നില്ല അങ്ങനെ വേറെ പ്ലാറ്റഫോം ഉണ്ടേൽ അത് കൂടി പറഞ്ഞു തരുമോ ഏതാ എന്ന്

        1. ശ്രീഭദ്രം മറ്റൊരു പ്ലാറ്റ്ഫോമിൽ പൂർത്തിയാക്കിയതാണ്… പക്ഷേ അതിന്റെ പേര് ഇവിടെ പറയാൻ സൈറ്റിന്റെ നിയമങ്ങൾ അനുവദിക്കുന്നില്ല… ക്ഷമിക്കുക

  7. Jo nee thanne anno. Ninte ashan paranjarunnu

    1. എന്റെ ആശാനോ…?? അതാര്🤔🤔🤔

  8. താങ്ക്യൂ ജോ.. താങ്ക്യൂ ഡോക്ടർ.. 👍❤️

    1. നന്ദുസ്

      Saho അർജ്ജു. താങ്ക്സ് മുത്തേ…
      ഒരുപാടു നന്ദി.. 🙏🙏🙏🙏 കൂടെ സ്നേഹം.
      ഒപ്പം ജോ ക്കും നന്ദി..❤️❤️❤️❤️❤️❤️❤️

  9. Jo
    Nee thanne yanno
    Kandathil oru pad santhosham puthya kathayonnum sammanikunnille
    Undavumenna pradeekshayode

    1. എഴുത്തു തീരെ കുറവാണ്… ഈ വരവും ഇപ്പോൾ പ്രതീക്ഷിച്ചതല്ല. അർജുൻ ആവശ്യപ്പെട്ടപ്പോൾ അവനുവേണ്ടി റീപോസ്റ്റ് ചെയ്തതാണ്…

      എങ്കിലും എന്തെങ്കിലും പുതുതായി സമ്മാനിക്കാൻ ശ്രമിക്കാം… സമയമെടുക്കും

  10. ഞാൻ ഇതിന്റെ pdf ഡൌൺലോഡ് ചെയ്ത് രാത്രി8 8 മണിക്ക് വായിക്കാൻ തുടങ്ങിയതാണ്. തീർന്നത് രാവിലെ6 മണിക്ക്.ഒറ്റ ഇരുപ്പ് ഇരുന്ന് വായിച്ചു തീർത്തു.ഒരുപോള കണ്ണടയ്കാൻ സാധിച്ചില്ല. അത്രയ്ക്ക് സൂപ്പർ ആയിരുന്നു. അഭിനന്ദനങ്ങൾ.

  11. എന്താ ബ്രോ കിട്ടാത്ത? ഡോൻഡലോഡ് ചെയ്യാൻ പറ്റാന്നില്ല

    1. ഡോക്ടർ വായിച്ചപ്പോ അർജുൻ ഒരു കമന്റിൽ സേജ്‌സ്റ് ചെയ്ത സ്റ്റോറി ആണ് ഇത്‌….. വായിക്കാൻ താല്പര്യം ഒണ്ട് ബട്ട് ഡൗൺലോഡ് ചെയ്യാൻ പറ്റാന്നില്ല…… ?

      1. പ്രൊഫൈലിൽ പാർട്ടുകളായും കിടപ്പുണ്ട്

    2. Download ആവുന്നുണ്ടല്ലോ

  12. കിട്ടുന്നില്ല ബ്രോ

  13. Pdf Download aakunilla

  14. ഞാൻ ഗന്ധർവ്വൻ

    സഹോ pdf കിട്ടണില്ല പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *