അകത്തുണ്ടായിരുന്ന എല്ലാരും പുറത്തേക്ക് വന്നു. ഒരു സമ്മേളത്തിനുള്ള ആളുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ ആരുമൊന്നും മിണ്ടുന്നില്ല.
ശിവാ ഇരിക്ക്. അച്ഛന്റെ ശബ്ദം അന്തരീക്ഷത്തിൽ ഒരു മാറ്റമുണ്ടാക്കി.
ശിവേട്ടൻ ഒരു കസേരയിലേക്ക് ഇരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. ആ മൗനമാണ് എല്ലാരേയും ഭയപ്പെടുത്തുന്നത് എന്നെനിക്ക് ഉറപ്പായിരുന്നു.
നീ സ്റ്റേഷനിലേക്ക് പോയോടാ???? അച്ഛൻ വീണ്ടും ചോദിച്ചു. ശിവേട്ടൻ എല്ലാം അറിഞ്ഞിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു എന്നെനിക്ക് തോന്നി.
ഞാനെങ്ങനെ അങ്ങോട്ടുപോകുമെന്റെ സോജേട്ടാ???? .മറുചോദ്യത്തോടൊപ്പം എന്നെ ഞെട്ടിച്ചുകൊണ്ട് ശിവേട്ടൻ ഒറ്റക്കരച്ചിൽ. ആദ്യമായാണ് അറിവായ ഒരു ആണ് പൊട്ടിക്കരയുന്നത് ഞാൻ കാണുന്നത്. എന്റെ അതേ അവസ്ഥയിൽ ആയിരുന്നു ബാക്കിയുള്ളവരും.
ഏയ്….ശിവാ….നീയെന്നാ കൊച്ചു പിള്ളേരെപ്പോലെ????അച്ഛൻ ശിവേട്ടനെ സ്വന്തനിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ….. ഞാനുണ്ടാരുന്നെ….സോജേട്ടാ ന്റെ….ന്റെ പെണ്ണ്…..അവള്….. സ്റ്റേഷനിൽ….അവൾടെ കണ്ണു നിറയാൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല….ആ അവള്….. ശിവേട്ടൻ വിങ്ങിപ്പൊട്ടി.
കണ്ടുനിക്കുന്നവരുടെയും കണ്ണ് നിറയ്ക്കാൻ ആ ശബ്ദവും കണ്ണീരും മതിയായിരുന്നു. ശിവേട്ടൻ ഇതുവരെ ചെയ്ത സർവ പാപങ്ങളും ആ കണ്ണീരിൽ വെണ്ണീര് ആയിപ്പോകുമെന്നെനിക്ക് തോന്നി.
ടാ…. നീയിങ്ങനെ തളർന്നാലോ…. അച്ചുവിന്റെ അച്ഛനും ആശ്വസിപ്പിക്കാനെത്തി. ഈ ദുഃഖരംഗം കൂടുതൽ കണ്ടുനിക്കാൻ ആവാത്തപോലെ സ്ത്രീജനങ്ങൾ അകത്തേക്ക് വലിഞ്ഞു. ചേച്ചിയുടെ കണ്ണുകൾ തുളുമ്പിയെന്നെനിക്ക് തോന്നി. അച്ചുവും ഏറെക്കുറെ കരയുന്ന മട്ടാണ്.
അല്ലേട്ടാ….അവള് കരയരുത്…. എനിക്ക് വേണ്ടിപ്പോലും ഒരിക്കലും സ്റ്റേഷനിൽ കേറാൻ ഇടവരുത്തരുത് എന്നോർത്താ ഞാനെല്ലാം നിർത്തിയെ….ആ അവള്…. ഇപ്പൊ…..ആ വാക്കുകൾ പറയുമ്പോ ശിവേട്ടന്റെ കണ്ണുകളിൽ വന്ന ആ ഭാവം….ഹോ….എനിക്ക് എന്നൊടുതന്നെ പുച്ഛം തോന്നി. ഒരാണിന് ഇങ്ങനെയൊക്കെ ഒരു പെണ്ണിനെ സ്നേഹിക്കാനും അവൾക്കുവേണ്ടി കരയാനും പറ്റുമോ????ഒറ്റ നിമിഷം കൊണ്ട് പുതിയ ലൈനിട്ട ഞാനെവിടെ ശിവേട്ടൻ എവിടെ????ആ കാലു തൊട്ടു വണങ്ങാനുള്ള അർഹത പോലും എനിക്കില്ലായെന്നൊരു തോന്നൽ.
Ente Jo !
Kikkidu ??
ത്രില്ലടപ്പിക്കാനും അറിയാമല്ലേ ..
തുടക്കം ചില പേജുകളിൽ കുറച്ചു ലാഗുണ്ടായിരുന്നു ..
പിന്നെ സടകുടഞ്ഞെണീറ്റു ..
SSoooperb
ഇഷ്ടായി ???
ഇടയ്ക്കു പ്രേത്യേക ഫീലിംഗ് ഒക്കെ കിട്ടി..
ശിവേട്ടന് സൗമിച്ചിയോടുള്ള സ്നേഹം വരച്ചു കാട്ടിയതു ഭംഗിയായി.. ???
ഇനി 11 വായിക്കട്ടെ
ഇടക്കുള്ള ഫീലിംഗ്‌സ് അവസാനിക്കുന്നു
ഇന്നുതന്നെ വരും
അഭിപ്രായം ഞാൻ പ്രതീക്ഷിക്കും
Evide bhaky
Thakalk thalparyam Elle?
താൽപ്പര്യകുറവ് അല്ല….മൂഡ് ഇല്ലായ്മ ആയിരുന്നു…. അയച്ചിട്ടുണ്ട്
Katta waiting
ഇന്നുതന്നെ വരും
Next part eppozha
അയച്ചിരുന്നു…
Jo..
Story Complete aayitt abhiprayam parayaam.. Going strong..
cheers
അഭിപ്രായം ഞാൻ പ്രതീക്ഷിക്കും
ജോ കുട്ടാ…കഥ സൂപ്പർ ആണ്…പക്ഷെ time lag വരുന്നതിനാൽ രസം പോകുന്നു….പരമാവധി വേഗം അടുത്ത പാർട് ഇടാൻ നോക്കു…4 ഓർ 5 ദിവസത്തിനുള്ളിൽ ഇടാൻ നോക്കു
സോറി ബ്രോ…. ഇത് പൂർണമായും മനസ്സിലുള്ളത് ആണെങ്കിലും ഒരു പ്രത്യേക മൂഡിൽ മാത്രമേ എനിക്ക് എഴുതാൻ പറ്റൂ…അതില്ലാതെ എഴുതിയ ഒരു പാർട്ട് ഈ നോവലിലെ അല്ല ഞാൻ എഴുതിയ ഏറ്റവും മോശം എന്നു കരുതുന്ന ആളാണ് ഞാൻ… അതോണ്ടാണ് താമസിക്കുന്നത്. ഇനി രണ്ടു ദിവസത്തിനകം വരും.
Jo thankalude ee katha enikk orupadishtamayi. Thankalkk sammadamanenkil ee katha njn thiruthy oru love story akkikkottey……..?
ഈ കഥയുടെ അവസാന പാർട്ട് വന്നിട്ട് ചോദിക്കൂ…..
Thku bro i am waiting for story
എന്റെ പൊന്നണ്ണാ… നമിച്ചു…. ബാക്കി എപ്പോ കിട്ടും?? ഫുൾ പാർട് pdf കിട്ടുവോ??
അവസാനിച്ച ശേഷം ഡോക്ടർ ഇട്ടോളും
Namichannaa Namichu….
Vimarshanamaayittu onnum parayaanilla..
Ini abiprayam parayaan…. ingane okke ezhudiyaal endu abipryama parayaanaa ente jo…
Thanks for your feedback dude
Kalakki.u have good future in cinema
ഈ വാക്ക് പൊന്നാവട്ടെ☺?
Machine… Nee ithu enthelum producermarkku kodukku… Pwolikkum…. Shivaettan aayittu lalaettan varanam… Marana mass… Aavum…pinne kambi katha onnum saahacharyam ithu vannillengil ezhuthanda…. Ippo oru prathyeka feel undu …
നല്ല പ്രൊഡ്യൂസേഴ്‌സ് വരട്ടെ…. നമുക്കു നോക്കന്നെ….☺
Kalakki machaaane
Thanks
nice bro…..
പെരുത്ത് നന്ദിണ്ട്ട്ടോ….?
ജോക്കുട്ടാ …പൊളിച്ചു മോനേ …സൂപ്പർ
Thanks ഡ്രാക്കുളച്ചേട്ടാ
Nice going. Waiting for next part
ഉടൻ വരും
ഇതിന്റെ PDF വരുമ്പോൾ എന്നെയൊന്നറിയിക്കണേ ജോ. ഒറ്റയിരുപ്പിൽ വായിച്ച് അഭിപ്രായം പറയാം ഇനി അതേ നടക്കൂ. എഴുത്തിനിടയിൽ നോവലുകളൊന്നും വായിക്കാൻ സമയമില്ല. ചെറുകഥകൾ മാത്രമാണ് ഇപ്പോൾ വായിക്കുന്നത്. അതും വളരെ കുറച്ച് മാത്രം.
Sure..
വെറുതേ ഡാറ്റ കളഞ്ഞ് … അടുത്തതിലെങ്കിലും കമ്പി കാണുമോടെയ് ..
ഉറപ്പില്ല
Nee kambi ezhuthanda…. Ingane potte
Super super
Thanks