നവവധു 11 [JO] 718

ഞാൻ കിടുങ്ങിപ്പോയി… വിറച്ചുകൊണ്ടാണ് ഞാൻ ചോദിച്ചത്…

എ… എന്നേക്കുറിച്ചോ…. എന്നാ പറഞ്ഞു…വിക്കിയ എന്റെ ശബ്ദത്തിൽ ആകാംഷയേക്കാൾ അതികം പേടിയായിരുന്നു.

മ്മ്‌….നീ…നീ വിളിച്ചിട്ട് ചെന്നില്ലാന്ന്….ശിവേട്ടൻ ഒന്ന് നിർത്തി. പാവം അത്ര ഇഷ്ടോം വിശ്വാസോം ആരുന്നു നിന്നെയവൾക്ക്…..പറഞ്ഞതും ശിവേട്ടൻ വിങ്ങിപ്പൊട്ടിപ്പോയി….

പക്ഷേ ആ വാക്കുകൾ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. മറുപടി ഉണ്ടായില്ല. മനസ്സിൽ വീണത് ഒരു തീമഴ ആണെന്നെനിക്ക് തോന്നി. ഒരുവേള ശിവേട്ടനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നുപോലും എനിക്ക് തോന്നിയെന്നതാണ് സത്യം. പക്ഷേ എന്തോ അത് പറയാൻ എനിക്ക് കഴിഞ്ഞില്ല. പേടിയാണോ അതോ….????

എന്തായാലും അന്ന് ആ ക്ളീനിംഗ് കഴിഞ്ഞു ബൈക്ക് ഞാൻ ശിവേട്ടനെകൊണ്ട് തന്നെയാണ് ഓടിപ്പിച്ചത്. മനസ്സ് ശെരിയല്ല എന്നതായിരുന്നു കാരണം( പുള്ളി പിറകിലിരുന്നാൽ എന്റെ മുതുകിൽ ഓട്ട ഇടുമോ എന്നൊരു ഭയവും ഇല്ലാതിരുന്നില്ല. വിശ്വസിക്കാൻ പറ്റില്ല).

വീട്ടിൽ എത്തിയപ്പോൾ അതിലും വലിയ ബഹളം. കോപ്പ്….ആകെ കിളിപോയ അവസ്ഥയിൽ ആയിരുന്നതിനാൽ അവളുമാർക്ക് ഒരു കടുകുമിടായി പോലും മേടിക്കാതെയാണ് കേറി ചെന്നത്. ഓർത്തില്ല….അല്ല ആനക്കാര്യത്തിന്റെ ഇടക്കാണ്ക മ്പികു ട്ടന്‍ നെറ്റ ചേനക്കാര്യം. ചെന്നതെ അച്ചു തൊടങ്ങി. ആരതിചേച്ചി കുളി ആയിരുന്നതിനാൽ അവിടുന്ന് കിട്ടിയില്ല. പക്ഷേ അച്ഛനമ്മമാർ എന്റെ നെഞ്ചത്തു കേറിയിരുന്നു പൊങ്കാലയിട്ടു. കോളേജിൽ മൊത്തം കൊടുത്തിട്ടും വീട്ടിലോട്ടു ഒരു നാരങ്ങമുട്ടായി പോലുമില്ലാന്ന് പറഞ്ഞു അച്ചു മാക്സിമം എരിവ് കേറ്റി. രണ്ടു പ്രശ്നവും കൂടിയായപ്പോൾ എനിക്കാകെ പ്രാന്തായി. ഞാൻ ചുമ്മാ കിടന്ന് ചാടി

എനിക്ക് സൗകര്യമില്ലായിരുന്നു മേടിക്കൻ

ഞങ്ങക്കറിയാം… നീ കൊണ്ടുവരില്ലന്ന്….നിനക്ക് ഞങ്ങളല്ലല്ലോ പ്രധാനം…കണ്ട പെണ്പിള്ളേര്ക്കും നാട്ടുകാർക്ക് മൊത്തവും മേടിച്ചു കൊടുക്കാൻ അവന് കാശൊണ്ട്.ഇങ്ങോട്ട് മേടിക്കുമ്പോ ങേ ഹേ….

ആ ആണെന്ന് തന്നെ കരുതിക്കോ…

The Author

86 Comments

Add a Comment
  1. കുറുക്കന്റെ കൗശല്യമുള്ള….ഡ്രാക്കുളയുടെ സ്വഭാവമുള്ള ഒരു സിംഹം…!!!!

    ബളരേ ഷ്ടായി ..
    U r r talented..

  2. Nalla bhavana
    Cinemayil try cheythukoode??? Onnu sramichal santhoshkkanulla vaka undakum en ente manasu parayunnu. Vayanakkare pidichruthunna karyathil jo 100% vijaichitund. Onnu sramichu nokk BRO….

    1. സ്
      തീർച്ചയായും

      1. Jo bro ennik thamkalodu oonu personal aayi oru karyam parayaanund

  3. ബാക്കി എന്ന ഗഡി

    1. ayachittund gadeee….

  4. ചെയ്യുന്നത് തെണ്ടിത്തരം അത് പോരാഞ്ഞിട്ട് കുത്തിക്കഴപ്പും കൂടെ…. പെണ്ണെന്ന് എഴുതികാണിക്കുമ്പോൾ തന്നെ മുണ്ടും പൊക്കി പോകുന്ന ചെറ്റകൾക്കെതിരെ ശിവേട്ടനെ പോലുള്ളവർ ഉണ്ടായേ മതിയാകൂ. വേണ്ടപ്പെട്ടവർക്ക് വേണ്ടി മാത്രമല്ല. ആരുടെ നേർക്കായാലും… കീരി സതീശിനോട് ശിവേട്ടൻ കാണിച്ചത് തന്നെയാണ് തക്കതായ മറുപടി.

    ജോക്കുട്ടൻ സൗമ്യേച്ചിയോട് കാണിക്കുന്നത് എത്തരത്തിലുള്ള സ്നേഹമാണെന്ന് തിരിച്ചറിയാം, പക്ഷെ സൗമ്യേച്ചി മറ്റെന്തോ മനസ്സിൽ കാണുന്ന പോലെ.

    ആരതിചേച്ചിയോട് ജോ മുൻപ് മോശമായി, എന്നാൽ എതിർപ്പില്ലാതെ കാണിച്ചത് ജോ ഒരു മാപ്പ് പറഞ്ഞതിലൂടെ മറന്നു. എന്നാൽ പെൺ മനസ്സിന് മറക്കാൻ കഴിയില്ലെന്ന് ആരതിയിൽ നിന്നും മനസിലായി. അവിടെയും ആരതിച്ചേച്ചിയുടെ മനസ്സിലെന്താണെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. പ്രേമമാണോ എന്ന തോന്നലും തള്ളിക്കളയുന്നില്ല.

    ബ്രോ എഴുത്തൊക്കെ കൊള്ളാം പക്ഷെ ശിവേട്ടനും ജോയുമായുള്ള ആദ്യ പേജുകൾ തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും എന്തോ ഒരു കുറവ് അവിടെ തോന്നി. ചെറിയൊരു ലാഗാണോ എന്നൊരു സംശയം. താങ്കളുടെ ഈ കഥയിലെ ഇതുവരെയുള്ള പാർട്ടികളിൽ അങ്ങനെയൊന്ന് തോന്നിയില്ല അതുകൊണ്ട് പറഞ്ഞതാണ്.

    *ഇതൊരു കള്ളന്റെ അഭിപ്രായം

    1. താങ്കൾ ആദ്യമായാണ് എനിക്ക് കമന്റ് ചെയ്യുന്നത് എന്നു തോന്നുന്നു… കാരണം ഇത്ര ആഴത്തിലുള്ള മറ്റൊരു കമന്റും ഞാൻ വായിച്ചതായി ഓർക്കുന്നില്ല… വളരെ നന്ദി ബ്രോ…ഇത്ര ആഴത്തിൽ ചിന്തിച്ചതിന്….എന്റെ ഫീലിംഗ് താങ്കൾക്ക് മുഴുവനായും മനസ്സിലായതിൽ ഒത്തിരി സന്തോഷം…. എല്ല സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് അടുത്ത അധ്യായങ്ങൾ…. വായിക്കുമല്ലോ

  5. പേജ് കുറച്ചതു കഷ്ടായിപോയി..! ???
    സാവധാനം നല്ല ഫീലിൽ പോകുന്നുണ്ട്..
    Continue ???

    1. അടുത്ത പാർട്ട് വായിച്ചു എന്നെ കൊല്ലരുത്

  6. Hello
    Ithpole savatganathil poyi nalla.kali oke ula incest storys name parayamo ath pole avihithagalum

    1. loosifar annante stories nokkoo

  7. Hello jo
    Please make it fast..katta waitingaa plsss

Leave a Reply

Your email address will not be published. Required fields are marked *